"ഗവ. എച്ച് എസ് വാരാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=537
|പെൺകുട്ടികളുടെ എണ്ണം 1-10=537
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1102
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ഷൈബ‍ു എൻ കെ
|പ്രധാന അദ്ധ്യാപകൻ= ദിവ്യ കെ ടി
|പി.ടി.എ. പ്രസിഡണ്ട്= പി സി മമ്മ‍‍ൂട്ടി
|പി.ടി.എ. പ്രസിഡണ്ട്= പി സി മമ്മ‍‍ൂട്ടി
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നൗഷിദ എ കെ
|സ്കൂൾ ചിത്രം=4321.jpg
|സ്കൂൾ ചിത്രം=പ്രമാണം:15084-GHSVARAMBETTA SCHOOL PHOTO.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
................................
................................{{SSKSchool|year=2024-25}}
 
== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമ പ്രദേശമാണ് വാരാമ്പറ്റ. ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്നവരാണ്. ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. കൂടാതെ വലിയ നരിപ്പാറ, ചെറിയ നരിപ്പാറ, വാളാരംകുന്ന്, കൊച്ചാറ, പെരിങ്ങോട്ട്കുന്ന്, അംബേദ്കർ, ചെല്ലിയാംകുന്ന് തുടങ്ങിയ കോളനികളിൽ അധിവസിക്കുന്ന പണിയ കുറിച്യ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി ജനവിഭാഗങ്ങളും ഇവിടങ്ങളിൽ വളരെ കൂടുതലായുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ. [[ഗവ. എച്ച് എസ് വാരാമ്പറ്റ/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/ഗവ._എച്ച്_എസ്_വാരാമ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്