"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"24620S" (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
"24620S" (സംവാദം | സംഭാവനകൾ)
..
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 155: വരി 155:
=== സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ  പ്രസിഡന്റ് ശ്രീ . എ. പി  വർഗീസ് , എം. പി. ടി. എ     പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ  അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു . ===
=== സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ  പ്രസിഡന്റ് ശ്രീ . എ. പി  വർഗീസ് , എം. പി. ടി. എ     പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ  അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു . ===


[[പ്രമാണം:SNTD-22-TSR.24620-104.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]]
=== '''<u>പരിസ്ഥിതി ദിനം</u>''' ===
=== '''<small>2024 -2025 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനു ടീച്ചർ  സംസാരിച്ചു .</small>''' ===
[[പ്രമാണം:SNTD22TSR-24670-107.jpg|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം]]
=== '''<u>വായനാദിനം</u>''' ===
ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . [https://youtu.be/1jxYBU1f5NE?si=rNQRPOu4lS53olm_] 
[[പ്രമാണം:SNTD22-TSR-24620-121.jpg|ലഘുചിത്രം|വായന ദിനം ]]
=== <u>അധ്യാപക രക്ഷാകർതൃ പൊതുയോഗം</u> ===
==== അധ്യാപക രക്ഷാകർതൃ പൊതുയോഗം ജൂലൈ ഒന്നിന് സംഘടിപ്പിച്ചു.ക്ലാസ് പി ടി എ സമാപിച്ച ശേഷം പൊതുയോഗം സംഘടിപ്പിച്ചു .മാനേജർ sr  ലീന ജോൺ പരിപാടി  ഉത്‌ഘാടനം ചെയ്തു .പ്രധാനതാധ്യാപിക  sr  മരിയ തെരേസ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് യോഗത്തിൽ സംസാരിച്ചു .https://www.youtube.com/shorts/r3l__GO9kxA?feature=share ====
[[പ്രമാണം:SNTD22-TSR-24620-116.jpg|ലഘുചിത്രം|ക്ലാസ് പി ടി എ]]
=== '''<u>ഉച്ചഭക്ഷണം - ഉദ്ഘാടനം</u>''' ===
[[പ്രമാണം:SNTD022-TSR-24620-126.jpg|പകരം=ഉച്ചഭക്ഷണം - ഉദ്ഘാടനം |ലഘുചിത്രം]]
ഉച്ചഭക്ഷണം - ഉദ്ഘാടനം ബഹുമാനപെട്ട പി ടി എ പ്രസിഡന്റ് നിർവഹിച്ചു .തുടർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്തു .
'''<u>സീഡ് ബോൾ</u>'''
ജുലൈ -12 നു സീഡ് ബോൾ എന്ന പ്രവർത്തനം സ്കൂളിൽ നടത്തി .ഹരിതം എന്ന പ്രോജക്ടിന്റെ ഭാഗമായാണ് സീഡ് ബോൾ എന്ന പ്രവർത്തനംസ്കൂളിൽ നടത്തിയത് . കുട്ടികൾ എല്ലാവരും സീഡ് ബോൾ  നിർമ്മിച്ചു കൊണ്ടുവന്നു .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനാധ്യാപിക വിവരിച്ചു .തുടർന്ന് കുട്ടികൾ എല്ലാവരും സീഡ് ബോളുകൾ പ്രകൃതിയിലേക്ക് നൽകി .
'''<u>ബഷീർ ദിനം</u>'''
ബഷീർ ദിനതിനോടനുബന്ധിച്ച പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രങ്ങളുടെ വേഷധാരികളായ  കുട്ടികൾ തങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. ബഷീർ എന്ന എഴുത്തുകാരനെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപിക സംസാരിച്ചു . ഇമ്മിണി വലിയ ഒന്ന് എന്ന നാടകവും ,നിശ്ചല ദൃശ്യവും കുട്ടികൾ അവതരിപ്പിച്ചു . [https://www.youtube.com/watch?v=IR2ey2Wq2do&t=16s&pp=ygUQbGZscHMgY2hlbGFra2FyYQ%3D%3D]
=== <u>ചാന്ദ്രദിനം</u> ===
[[പ്രമാണം:SNTD22-TSR-24620-111.jpg|ലഘുചിത്രം|ചാന്ദ്രദിനം ]]
ചാന്ദ്രദിനം ജൂലൈ 22 നു സ്കൂളിൽ നടത്തി .വളരെ മനോഹരമായ പരിപാടികൾ കുട്ടികൾ കാഴ്ച്ച വച്ചു .ബഹിരാകാശ  മനുഷ്യന്റെ വേഷമണിഞ്ഞ കുട്ടി കൗതുക കാഴ്ചയായിരുന്നു .കുട്ടികൾ ചാന്ദ്രദിന പാട്ടും കഥയും നാടകവും അവതരിപ്പിച്ചു.[https://www.youtube.com/watch?v=U4AAehO5Dy8&t=4s&pp=ygUQbGZscHMgY2hlbGFra2FyYQ%3D%3D]തുടർന്ന് വീഡിയോ പ്രദര്ശനവും നടന്നു .
'''<u>ഹിരോഷിമ  നാഗസാക്കി ദിനം</u>'''
[[പ്രമാണം:SNTDO22-TSR-24620-130.jpg|ലഘുചിത്രം|ഹിരോഷിമ  നാഗസാക്കി ]]
ഹിരോഷിമ  നാഗസാക്കി ദിനതിനോടനുബന്ധിച്ച യുദ്ധ വിരുദ്ധ റാലി സ്കൂളിൽ സംഘടിപ്പിച്ചു .പ്രധാനാധ്യാപിക റാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .യുദ്ധം നമുക്ക് വേണ്ടേ വേണ്ട എന്ന ആശയം  അധ്യാപകർ കുട്ടികൾക്ക്  പറഞ്ഞു  നൽകി .
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്രദിനം</u>'''
[[പ്രമാണം:SNTDO22-TSR-24620-131.jpg|ലഘുചിത്രം|ഓഗസ്റ്റ് 15 ]]
ഓഗസ്റ്റ് 15 സ്വാതന്ത്രദിനതിനോടനുബന്ധിച്ചു  സ്കൂളിൽ ആഘോഷമായ പരിപാടികൾ നടന്നു .പ്രധാനാധ്യാപിക ഉത്ഘാടനം ചെയ്തു സംസാരിച്ചു .സ്വാതന്ത്ര  ദിന സന്ദേശം സിസ്റ്റർ റാണി  കുട്ടികൾക്ക് പറഞ്ഞു  നൽകി .സ്വാതന്ത്രസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി .
'''<u>സ്കൂൾ കലോത്സവം</u>'''
[[പ്രമാണം:SNTD022-TSR-24620-134.jpg|ലഘുചിത്രം|സ്കൂൾ കലോത്സവം ]]
സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു .
'''<u>കർഷക ദിനം</u>''' 
[[പ്രമാണം:SNTAD022-TSR-24620-132.jpg|ലഘുചിത്രം|കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി ]]
കർഷക ദിനതിനോടനുബന്ധിച്ച പരിപാടികൾ സ്കൂളിൽ നടത്തി കർഷക വേഷമണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .കർഷകർ നാടിൻറെ സമ്പത്ത് എന്ന വിഷയത്തിൽ പ്രധാനനാദ്ധ്യാപിക സംസാരിചു .
'''<u>അധ്യാപക ദിനം</u>'''
അധ്യാപക ദിനതിനോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .സ്റ്റാഫ് പ്രതിനിധി ശ്രീമതി മിനി ടീച്ചർ , ശ്രീമതി മെറ്റി ടീച്ചറെ ആദരിച്ച




'''<u>ഓണം 2024</u>'''


[[പ്രമാണം:SNTDO22-TSR-24620-135.jpg|ലഘുചിത്രം|ഓണം 2024 ]]
ഓണം 2024 വിപുലമായ ആഘോഷങ്ങളോടെ സ്കൂളിൽ നടന്നു .പ്രധാനാധ്യാപിക ഉത്‌ഘാടനം ചെയ്ത സംസാരിച്ചു.മാവേലിയേയും വാമനനെയും സ്കൂളിൽ വരവേറ്റു .[https://youtu.be/BD1T-ezI040?si=a3haaIE4lHBwMYSB]


[[പ്രമാണം:SNTD-22-TSR.24620-104.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]]




വരി 166: വരി 266:




'''<u>സെപ്റ്റംബർ 5  അധ്യപകദിനം</u>'''
ഈ വർഷത്തെ അധ്യാപക ദിനം വളരെ വിപുലമായി ആഘോഷിച്ചു .പ്രധാനാധ്യാപിക എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .എല്ലാവരും അധ്യാപകർക്ക് ആശംസകൾ നേർന്നു . കുട്ടികൾ പൂകൊണ്ടുവന്നു അധ്യാപകർക്ക് കൈമാറി .[https://youtu.be/7gRkM12YJUE?si=4WHstDCmenc92v-4]
'''<u>ഗാന്ധിജയന്തി</u>'''
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷം വളരെ മനോഹരമാറി ആഘോഷിച്ചു .ഗാന്ധി വേഷമണിഞ്ഞ കുട്ടികൾ പാരിപാടിയിൽ പങ്കെടുത്തു . ഗാന്ധിജിയെ കുറിച്ച അദ്ധ്യാപിക സംസാരിച്ചു .ഫാൻസി ഡ്രസ്സ് മത്സരം ഉണ്ടായിരുന്നു .
'''<u>കേരളപ്പിറവി നവംബർ 1</u>'''
കേരളപ്പിറവി ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ തനതു വേഷം അണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.കേരളം രൂപീകൃതമായത് എങ്ങനെ എന്ന വിഷയത്തെകുറിച്ച അദ്ധ്യാപിക സംസാരിച്ചു .
'''<u>ശിശുദിനാളാഘോഷം</u>'''
ശിശുദിനാളാഘോഷം  വളരെ വിപുലമായി ആഘോഷിച്ചു. നെഹ്രുവിന്റെ വേഷമണിഞ്ഞ  കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.നെഹ്രുവിനെ കുറിച്ച് അധ്യാപികസംസാരിച്ചു. കുട്ടികൾക്കെല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിവിധതരത്തിലുള്ള മത്സരങ്ങളും നടത്തി.[https://youtu.be/NovBT7TSNCU?si=RKv7o1PjdgOkUUfB https://youtu.be/NovBT7TSNCU?si=RKv7o1PjdgOkUUfb]
'''<u>ക്രിസ്തുമസ്</u>''' 


ക്രിസ്തുമസ്  വളരെ വിപുലമായി ആഘോഷിച്ചു. പാപ്പാ  വേഷമണിഞ്ഞ  കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.അധ്യാപക പ്രതിനിധി ക്രിതുമസ് സന്ദേശം നൽകി . കുട്ടികൾക്കെല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിവിധതരത്തിലുള്ള മത്സരങ്ങളും നടത്തി.


'''<u>റിപ്പബ്ലിക് ദിനം - ജനുവരി 1</u>'''


റിപ്പബ്ലിക് ദിനം - ജനുവരി 1  വളരെ വിപുലമായി ആഘോഷിച്ചു.  കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.. വിവിധതരത്തിലുള്ള മത്സരങ്ങളും നടത്തി.




'''<u>പഠനോത്സവം 2025</u>'''


പഠനോത്സവം 2025,  മാർച്ച് 11 നു ,വളരെ മനോഹരമായി അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും ഈ പരിപാടിയിൽ പങ്കെടുത്തു .സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പാഠ്യ പദ്ധതിയുടെ ഉത്‌ഘാടനം നടത്തി .ക്ലാസ്സ്‌ തലം ,സ്കൂൾ തലം ,കോർണർ തലം എന്നീമേഖലകളിൽ കുട്ടികൾക്ക് അവരുടെ മികവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു.


ക്ലാസ്സ്‌ തലത്തിൽ കുട്ടികൾക്കെല്ലാവർക്കും അവരുടെ പഠനമികവുകൾ പങ്കുവയ്കാൻ അവസരം ഉണ്ടായിരുന്നു.കോർണർ തലത്തിൽ വിവിധതരം രചനകളുടെ മത്സരവും വർക്ക് എക്സ്പീരിയൻസ്  ഐ ടി എന്നിവയിലെ മികവുകളും അവതരിപ്പിക്കപ്പെട്ടു .


സ്കൂൾ തല ഉത്‌ഘാടനം നടന്നു .ഓരോ തലത്തിൽനിന്നും മികച്ച പ്രവര്ത്തനങ്ങളുടെ അവതരണം നടന്നു.വളരെ മികച്ച ഒന്നായിരുന്നു പഠനോത്സവം .[https://youtu.be/huC40V1V7Rs?si=aml-vs1glMgiDUM5]


= '''2025-26അധ്യയനവർഷം''' =


== '''പ്രവേശനോത്സവം''' ==
2025 - 2026  അധ്യയന വർഷത്തെ  പ്രവേശനോത്സവം വളരെ  ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ   അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു.സൗജന്യ പുസ്തക,യൂണിഫോം ,ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനവും   നടത്തി .[https://youtu.be/H8ORwjzm_Ko?si=lBzt30i8NCwaVSAZ]


=== '''<u>പരിസ്ഥിതി ദിനം</u>''' ===
=== '''<u>പരിസ്ഥിതി ദിനം</u>''' ===
2024 -2025 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനു ടീച്ചർ  സംസാരിച്ചു .
 
[[പ്രമാണം:SNTD22TSR-24670-107.jpg|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം]]
=== '''2025-2026 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സരിഗ ടീച്ചർ  സംസാരിച്ചു .[https://youtube.com/shorts/3d5qTYVf7mo?si=7voCZc9LH8_q0po4]''' ===
 
== '''<u>വായനാദിനം</u>''' ==
ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .[https://youtu.be/aWcoKxpsc18?si=5Vs7GZyVocR6PxEK]
 
== '''യോഗ ദിനം''' ==
ഈ  വർഷത്തെ യോഗ ദിനം 23 / 7 / 2025 ന് ആചരിച്ചു . ശ്രീമതി .ഗാർഗി ടീച്ചർ യോഗയുടെ പ്രാധാന്യത്തെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .തുടർന്ന് കുട്ടികൾ യോഗ അഭ്യസിച്ചു .[https://youtu.be/LIqsiZvKJP0?si=xwkkrzbfvoI8J2SX]
 
== '''ഒന്നൊരുക്കം''' ==
L F LP സ്കൂളിൽ ഒന്നൊരുക്കം പ്രവർത്തനങ്ങൾ നടന്നു .കുട്ടികൾ എല്ലാവരും വളരെ  സന്തോഷത്തോടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി .[https://youtube.com/shorts/KEE4F2Iupic?si=nFaUkZzS_qIb95bM]
 
== '''മഴപ്രവർത്തനം''' ==
ഞങ്ങളുടെ വിദ്യാലയത്തിൽ മഴപ്രവർത്തനങ്ങൾ  നടത്തി .കുട്ടികൾ എല്ലാവരും വളരെ  സന്തോഷത്തോടെ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി .
 
== <u>'''അധ്യാപക രക്ഷാകർതൃ പൊതുയോഗം'''</u> ==
 
==== അധ്യാപക രക്ഷാകർതൃ പൊതുയോഗം ജൂലൈ അഞ്ചിന്   സംഘടിപ്പിച്ചു.ക്ലാസ് പി ടി എ സമാപിച്ച ശേഷം പൊതുയോഗം സംഘടിപ്പിച്ചു .പൊതു തിരഞ്ഞെടുപ്പ് നടന്നു .PRESIDENT ആയി ശ്രീ .സുനിൽ കുമാർ  സി .എം നെയും എം.പി.റ്റി .എ പ്രസിഡന്റ് ആയി ശ്രീമതി .രജനിയെയും തിരഞ്ഞെടുത്തു .   sr  മരിയ തെരേസ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് യോഗത്തിൽ സംസാരിച്ചു. ====
 
== '''ബഷീർ ദിനം''' ==
ബഷീർ ദിനത്തോടനുബന്ധിച്ചു വിവിധ  പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .ബഷീർ കഥാപാത്രങ്ങളുടെ വേഷധാരികളായ  കുട്ടികൾ തങ്ങളുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. ബഷീർ എന്ന എഴുത്തുകാരനെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനാധ്യാപിക സംസാരിച്ചു .[https://youtube.com/shorts/Toh55F38tiw?si=VXn1FkJKkqeNdh0p]
 
 
== <u>'''ചാന്ദ്രദിനം'''</u> ==
[[പ്രമാണം:SNTD22-TSR-24620-111.jpg|ലഘുചിത്രം|ചാന്ദ്രദിനം ]]
ചാന്ദ്രദിനം ജൂലൈ 22 നു സ്കൂളിൽ നടത്തി .വളരെ മനോഹരമായ പരിപാടികൾ കുട്ടികൾ കാഴ്ച്ച വച്ചു .ബഹിരാകാശ  മനുഷ്യന്റെ വേഷമണിഞ്ഞ കുട്ടി കൗതുക കാഴ്ചയായിരുന്നു .കുട്ടികൾ ചാന്ദ്രദിന പാട്ടും കഥയും നാടകവും അവതരിപ്പിച്ചു.[https://youtube.com/shorts/B1ZCcGQhqr8?si=nyGXQO0MFYFKzqIr]തുടർന്ന് വീഡിയോ പ്രദര്ശനവും നടന്നു .
 
== '''ക്ലബ് ഉദ്ഘാടനം''' ==
 
== 2025 -2026 അധ്യയന വർഷത്തെ ക്ലബ്  ഉദ്ഘാടനം വളരെ വിപുലമായി നടന്നു .ശ്രീമതി ഫ്രാൻസി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു .തുടർന്ന് വിവിധ ക്ലബ് പ്രവർത്തങ്ങൾ നടന്നു .ഹെഡ്മിസ്ട്രസ്സ് സി .മരിയ തെരേസ് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു .[https://youtube.com/shorts/oOZHvWtZ4qI?si=hmyl5juM1H91BC0q] ==
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്രദിനം</u>'''[[പ്രമാണം:SNTDO22-TSR-24620-131.jpg|ലഘുചിത്രം|ഓഗസ്റ്റ് 15 ]]
ഓഗസ്റ്റ് 15 സ്വാതന്ത്രദിനതിനോടനുബന്ധിച്ചു  സ്കൂളിൽ ആഘോഷമായ പരിപാടികൾ നടന്നു .പ്രധാനാധ്യാപിക ഉത്ഘാടനം ചെയ്തു സംസാരിച്ചു .സ്വാതന്ത്ര  ദിന സന്ദേശം സിസ്റ്റർ റാണി  കുട്ടികൾക്ക് പറഞ്ഞു  നൽകി .സ്വാതന്ത്രസമര സേനാനികളുടെ വേഷമണിഞ്ഞു കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി [https://www.youtube.com/shorts/nUjJWUzpf60?feature=share]
 
 
 
'''<big><u>സ്കൂൾ കലോത്സവം</u></big>'''
 
സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു.കുട്ടികൾ വിവിധ പരിപാടികളിൽ മാറ്റുരച്ചു .
 
 
'''<big><u>ഓണം 2025</u></big>'''
 
ഓണം 2025 വിപുലമായ ആഘോഷങ്ങളോടെ സ്കൂളിൽ നടന്നു .പ്രധാനാധ്യാപിക ഉത്‌ഘാടനം ചെയ്ത സംസാരിച്ചു.മാവേലിയേയും വാമനനെയും സ്കൂളിൽ വരവേറ്റു
 
 
'''<big><u>അധ്യാപക ദിനം-2025</u></big>'''
 
ഈ വർഷത്തെ അധ്യാപക ദിനം വളരെ വിപുലമായി ആഘോഷിച്ചു .പ്രധാനാധ്യാപിക എല്ലാവര്ക്കും സ്വാഗതം പറഞ്ഞു .എല്ലാവരും അധ്യാപകർക്ക് ആശംസകൾ നേർന്നു . കുട്ടികൾ പൂകൊണ്ടുവന്നു അധ്യാപകർക്ക് കൈമാറിനാടകം,പ്രച്ഛന്ന വേഷം ,വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു .വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ ആശംസ കാർഡുകൾ ,ബൊക്കെ   നൽകി  അധ്യാപകരെ ആദരിച്ചു.[https://youtube.com/shorts/FVlfKCsctrg?si=koPrBkhauE6PJ_nb]
 
'''<u>കേരളപ്പിറവി നവംബർ 1</u>'''
 
കേരളപ്പിറവി ആഘോഷം വളരെ വിപുലമായി ആഘോഷിച്ചു. കേരളത്തിന്റെ തനതു വേഷം അണിഞ്ഞ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു .പ്രധാനാദ്ധ്യാപിക ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു . കുട്ടികൾ പലവിധത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു.കേരളം രൂപീകൃതമായത് എങ്ങനെ എന്ന വിഷയത്തെകുറിച്ച അദ്ധ്യാപിക സംസാരിച്ചു .[https://youtu.be/0E8tCYC_BNA?si=_08UM0k-uFD0wHml]