"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
-------------------------------------------------------------------------------------------------------- | -------------------------------------------------------------------------------------------------------- | ||
== '''ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .''' == | == '''ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .''' == | ||
[[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം]] | [[പ്രമാണം:14006 basheerdinam 5 july2024.jpg|ലഘുചിത്രം|<small>ഡോ. ശ്രീ ഹരിപ്രസാദ് കടമ്പൂർ സംസാരിക്കുന്നു ശ്രീ.സിദ്ദിഖ്, ശ്രീമതി. രജനി (HM), ശ്രീമതി.ജീജ എന്നിവർ സമീപം</small>|255x255ബിന്ദു]] | ||
[[പ്രമാണം:14006 BASHEER DINAM JULY 2024.jpg|ലഘുചിത്രം|ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ]] | [[പ്രമാണം:14006 BASHEER DINAM JULY 2024.jpg|ലഘുചിത്രം|ബഷീർദിന പരിപാടിയിലെ വിവിധ പ്രകടനങ്ങൾ|257x257ബിന്ദു]] | ||
<big>'''ജൂ'''</big>ലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും 9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു. | <big>'''ജൂ'''</big>ലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും 9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു. | ||
----[[പ്രമാണം:14006 Quiz July 2024.jpg|ലഘുചിത്രം|265x265ബിന്ദു]] | |||
=== <u>വിദ്യാർത്ഥികളിൽ ഗണിതശാസ്ത്ര അഭിരുചി വളർത്താൻ ഗണിത പ്രശ്നോത്തരി .</u> === | |||
[[പ്രമാണം:14006 maths Quiz July 2024.jpg|ലഘുചിത്രം|266x266ബിന്ദു]] | |||
'''<big>ഗ</big>'''ണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്. | |||
---- | ---- | ||
=== < | === '''<big>എങ്കിലും ചന്ദ്രികേ...</big>''' === | ||
[[പ്രമാണം:14006 | [[പ്രമാണം:14006-Chaandradinam-July22.jpg|ലഘുചിത്രം|250x250ബിന്ദു]] | ||
[[പ്രമാണം:14006 | [[പ്രമാണം:14006-Chaandradinam-July.jpg|ലഘുചിത്രം|241x241ബിന്ദു]] | ||
''' | [[പ്രമാണം:14006-Chaandradinam-22July.jpg|ലഘുചിത്രം|253x253ബിന്ദു]] | ||
<big>'''55'''</big>-ാമത് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജൂലൈ 22 തിങ്കളാഴ്ച ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി ഭംഗിയായി നടത്തി.9 മണിയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ ആയിഷ ഫിദ (10 - സി),ജോയിൻറ് കൺവീനർ സാതികാ രാകേഷ് (9- ഡി) എന്നിവർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിന്നീട് വിദ്യാർഥിനികളുടെ വിവിധ പരിപാടികളിലേക്ക് കടന്നു.ബഹിരാകാശവുമായി ബന്ധപ്പെട്ട വസ്തുതകൾ സിദ്‌റത്തുൽ മുൻതഹ (9-ഡി)പങ്കുവെച്ചു.ബഹിരാകാശ മേഖലയിൽ ഇന്ത്യ പിന്നിട്ട നാൾവഴികൾ അഥീന.എസ് (9-സി), വൈഗ .സി (9-ബി) എന്നിവർ ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടും അറിയപ്പെടാതെ പോകുന്ന ശാസ്ത്രജ്ഞരെ കുറിച്ച് വൈഗ . എ (9 - എ) അനുസ്മരണ പ്രസംഗം നടത്തി.വിദ്യാർത്ഥികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ചന്ദ്രനെ ആസ്പദമാക്കി ശ്രീദേവി എം.പി(10-ഡി) മോണോ ആക്ട് അവതരിപ്പിച്ചു.ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സമകാലിക പ്രസക്തിയുള്ള വാർത്തകൾ 10 ബി ക്ലാസിലെ നിരഞ്ജന രാജ് പങ്കുവെച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗ്രൂപ്പ് സോങും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.കൂടാതെ 'ദി ഗ്രേറ്റ് അട്രാക്റ്റർ' എന്ന പേരിൽ ചാന്ദ്ര ദിന ചുവരും ' കുട്ടികൾ തയ്യാറാക്കിയ 'സ്കൈ ലാബ്' എന്ന മാഗസിനും സ്കൂൾ എച്ച്.എം ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് മലയാളം അധ്യാപകൻ സിദ്ദിഖ് സാറും സാമൂഹ്യശാസ്ത്ര അധ്യാപകൻ സാജിദ് സാറും സംസാരിച്ചു.ശാസ്ത്ര അധ്യാപികയായ സുജയ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി പത്തുമണിയോടുകൂടി സമാപിച്ചു. | |||
== '''ആഘോഷമാക്കി ശാസ്ത്രമേള''' == | |||
[[പ്രമാണം:14006 SHASTHROLSAVAM.jpg|ലഘുചിത്രം|265x265ബിന്ദു]] | |||
[[പ്രമാണം:14006 SHASTHROLSAVAM 24.jpg|ലഘുചിത്രം|264x264ബിന്ദു]] | |||
തിരുവങ്ങാട് :ഓഗസ്റ്റ് 17 ശനിയാഴ്ച, തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി തന്നെ ശാസ്ത്രമേള നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ടീച്ചർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ മദർ പി.ടി എ പ്രസിഡൻറ് ബിജില അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ സത്യൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്.പിന്നീട് ജിനേഷ് സർ പരീക്ഷണം വിശദീകരിച്ചു.ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് സിദ്ദിഖ് സാറും യേശുദാസ് സാറും സ്കൂൾ ലീഡർ തേജശ്രീ സുരേഷും ആശംസകൾ അറിയിച്ചു. ശാസ്ത്രമേള കൺവീനർ സുജയ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചതോടെ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങ് സമാപിച്ചു. 11 മണിയോട് കൂടി ശാസ്ത്ര - -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ ആരംഭിച്ചു. | |||
[[പ്രമാണം:14006 SHASTHROLSAVAM 2024.jpg|ഇടത്ത്|ലഘുചിത്രം|277x277ബിന്ദു]] | |||
കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദി തലശ്ശേരി സൗത്ത് സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ 'കുട്ടികളിൽ വായനാശീലം ഉണർത്തുക ' എന്ന ലക്ഷ്യത്തോടെ പുസ്തകോത്സവവും സ്കൂളിൽ വച്ച് നടന്നു. | |||
3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു. | |||
== '''<code><u>കലോത്സവപൊലിമയിൽ തിരുവങ്ങാട്</u></code>''' == | |||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ സെപ്റ്റംബർ 30,ഒക്ടോബർ 1 തീയതികളിൽ ഗംഭീരമായി തന്നെ കലോത്സവം നടന്നു. സെപ്റ്റംബർ 30ന് രാവിലെ പത്തരയോടെ കൂടി ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ വികസമിതി ചെയർപേഴ്സൺ സുകുമാരൻ സാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ സ്വാഗത ഭാഷണം നടത്തുകയും തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സത്യൻ സാറും മദർ പിടിഎ പ്രസിഡന്റ് സാജിത ടീച്ചറും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗിരീഷ് സർ കൃതജ്ഞത അറിയിച്ച് സംസാരിച്ചതോടുകൂടി ചടങ്ങ് 4. 45 ന് സമാപിച്ചു. | |||
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് അവസാനിച്ച ഉടൻതന്നെ മത്സരയിനങ്ങൾ ആരംഭിച്ചു. താളം, ഭാവം, രാഗം, ലയം എന്നിങ്ങനെയുള്ള ഹൗസുകളിലെ മത്സരാർത്ഥികൾ വാശിയോടെ തന്നെ മൂന്ന് വേദികളിലും തങ്ങളുടെ കഴിവുകൾ പ്രകടമാക്കി. വേദി ഒന്നിൽ എൽപി, യുപി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ നൃത്തനൃത്യങ്ങൾ ആരംഭിച്ചപ്പോൾ ഷീല കലാ ഗ്രാമം, അനശ്വര പൊന്നമ്പത്ത്, നാട്ട്യമയൂരം സായൻ എന്നിവർ വിധികർത്താക്കളായി. വേദി രണ്ടിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ യുപി വിഭാഗത്തിൽ ആഫിക സുബൈർ ഒന്നാം സ്ഥാനവും സന വഫാന രണ്ടാം സ്ഥാനവും നേടി. ഫാത്തിമത്തുൽ ഷഭ മിസ്ബ ഒന്നാം സ്ഥാനം നേടി.വേദി രണ്ടിൽ കൃത്യം 10 മണിക്ക് തന്നെ എച്ച് എസ് വിഭാഗം പ്രസംഗം ആരംഭിച്ചു.അൻഷിക മാം, രസ്ന മാം,സാജിത് സർ എന്നിവരായിരുന്നു വിധികർത്താക്കൾ. "പുതിയ ഇന്ത്യയുടെ ഭാവി കുഞ്ഞുങ്ങളുടെ കയ്യിൽ " എന്ന വിഷയത്തിൽ ആയിഷ ഫിദ എം, ദേവനന്ദ രമേശൻ, എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വൈഗ എ, സാതിക രാകേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ "മാതൃഭാഷയുടെ പ്രാധാന്യം" എന്ന പ്രസംഗ വിഷയത്തിൽ ഫിയാ ഫാത്തിമ എം ഒന്നാം സ്ഥാനം നേടി. ഷൈനി മാം, ധന്യ മാം, എന്നിവർ വിധികർത്താക്കളായ ഹിന്ദി പ്രസംഗം മത്സരത്തിൽ ആയിഷ ഫിദ, ഹയ എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രജിന ടീച്ചർ, ശ്രീജ ടീച്ചർ, അൻഷിക ടീച്ചർ എന്നിവർ വിധികർത്താക്കളായ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആയിഷ ഫിദ എം ഒന്നാം സ്ഥാനം നേടുകയും സിദ്രത്തുൽ മുൻതഹ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മയൂഖ സിപി ഒന്നാമതും ഫിയ ഫാത്തിമ രണ്ടാമതും എത്തി. | |||
വൈകുന്നേരം അഞ്ചര മണിയോടെ കലോത്സവത്തിന്റെ ഒന്നാം ദിവസ മത്സരങ്ങൾ അവസാനിച്ചു. |
11:01, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ജൂൺ 19 വായനാദിനം
വായനദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനദിനാചരണം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്റർ ശ്രീ സി എച്ച് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരിപ്രസാദ് കടമ്പൂർ വായനാദിന സന്ദേശം നൽകി. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നത് പോലെ ഡിജിറ്റൽ വായനക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും പുസ്തകരൂപത്തിൽ ഇന്ന് ലഭ്യമല്ലാത്ത പഴയകാലത്തെ ആനുകാലികപ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇന്ന് സുഗമമായി
ലഭിക്കുന്നതുകൊണ്ട്,
ഡിജിറ്റൽ വായനയിലൂടെ പഴയകാല സാഹിത്യങ്ങളെ മനസ്സിലാക്കാൻ പരമാവധി സാധിക്കുന്നുണ്ടെന്നും അതിനെ ലഭ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും വായനാ സന്ദേശത്തിൽ സൂചിപ്പിച്ചു. വിവിധ ക്ലബ്ബ് അംഗങ്ങളായ ശ്രീ ഹാരിസ് കെ പി, സുജയ എ, ശ്രീജ എസ്, ജിനേഷ് പ്രസാദ്, ഫൈസൽ, ജീജതോമസ്, എൽ യേശുദാസ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 30 വർഷം. ബഷീർ ദിനം ആഘോഷിച്ച് ജി എച്ച് എസ് എസ് തിരുവങ്ങാട് .
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 1 30ന് നടന്ന ചടങ്ങിൽ മലയാളം അധ്യാപകനും വിദ്യാരംഗം കോഡിനേറ്ററുമായ സിദ്ദിഖ് സാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സംസ്കൃത ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഹരിപ്രസാദ് സാർ മലയാളസാഹിത്യ ശൈലിയെ പറ്റിയും ബഷീർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരെ പറ്റിയും പ്രഭാഷണം നടത്തി.കൂടാതെ യുപി-തല വിദ്യാർത്ഥിനികൾ ബഷീറിൻറെ പ്രസിദ്ധമായ നോവൽ പ്രേമലേഖനത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. 9 - ബി യിലെ വിദ്യാർത്ഥിനികൾ പാത്തുമ്മയുടെ ആട് എന്ന നോവലിൻറെ ചെറിയൊരു ഭാഗം ആവിഷ്കരിച്ചും 9 -ഡിയിലെ കുട്ടികൾ ബഷീറിൻറെ പ്രസിദ്ധരായ കഥാപാത്രങ്ങളെ കോർത്തിണയ്ക്കിയും നാടകം അവതരിപ്പിച്ചു.സ്കൂൾതല വിദ്യാരംഗം കൺവീനർ ശ്രീദേവി എം.പി (10 -ഡി)ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 2.30 - ഓടെ ചടങ്ങ് സമാപിച്ചു.
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്ര അഭിരുചി വളർത്താൻ ഗണിത പ്രശ്നോത്തരി .
ഗണിതശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.ജൂലൈ അഞ്ചാം തീയതി ഉച്ചയ്ക്ക് 1. 30-ന് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ ഗണിത അധ്യാപകരായ സരശ്രീ ടീച്ചർ,റുബീന ടീച്ചർ എന്നിവരായിരുന്നു ക്വിസ് മാസ്റ്റേർസ് .മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 10 - ഡി ക്ലാസിലെ ശ്രീലക്ഷ്മി സുനീഷും രണ്ടാം സ്ഥാനം നേടിയത് ആയിഷ ഫിദ(10- സി),ആവണി(8-ഡി) എന്നിവരാണ്. ജൂലൈ 19 - നാണ് അടുത്ത മത്സരം സംഘടിപ്പിക്കുന്നത്.
എങ്കിലും ചന്ദ്രികേ...
55-ാമത് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ജൂലൈ 22 തിങ്കളാഴ്ച ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി ഭംഗിയായി നടത്തി.9 മണിയോടെ ആരംഭിച്ച അസംബ്ലിയിൽ സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ ആയിഷ ഫിദ (10 - സി),ജോയിൻറ് കൺവീനർ സാതികാ രാകേഷ് (9- ഡി) എന്നിവർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പിന്നീട് വിദ്യാർഥിനികളുടെ വിവിധ പരിപാടികളിലേക്ക് കടന്നു.ബഹിരാകാശവുമായി ബന്ധപ്പെട്ട വസ്തുതകൾ സിദ്‌റത്തുൽ മുൻതഹ (9-ഡി)പങ്കുവെച്ചു.ബഹിരാകാശ മേഖലയിൽ ഇന്ത്യ പിന്നിട്ട നാൾവഴികൾ അഥീന.എസ് (9-സി), വൈഗ .സി (9-ബി) എന്നിവർ ചർച്ച ചെയ്തു. ബഹിരാകാശ മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടും അറിയപ്പെടാതെ പോകുന്ന ശാസ്ത്രജ്ഞരെ കുറിച്ച് വൈഗ . എ (9 - എ) അനുസ്മരണ പ്രസംഗം നടത്തി.വിദ്യാർത്ഥികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ചന്ദ്രനെ ആസ്പദമാക്കി ശ്രീദേവി എം.പി(10-ഡി) മോണോ ആക്ട് അവതരിപ്പിച്ചു.ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട സമകാലിക പ്രസക്തിയുള്ള വാർത്തകൾ 10 ബി ക്ലാസിലെ നിരഞ്ജന രാജ് പങ്കുവെച്ചു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗ്രൂപ്പ് സോങും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.കൂടാതെ 'ദി ഗ്രേറ്റ് അട്രാക്റ്റർ' എന്ന പേരിൽ ചാന്ദ്ര ദിന ചുവരും ' കുട്ടികൾ തയ്യാറാക്കിയ 'സ്കൈ ലാബ്' എന്ന മാഗസിനും സ്കൂൾ എച്ച്.എം ഉദ്ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് മലയാളം അധ്യാപകൻ സിദ്ദിഖ് സാറും സാമൂഹ്യശാസ്ത്ര അധ്യാപകൻ സാജിദ് സാറും സംസാരിച്ചു.ശാസ്ത്ര അധ്യാപികയായ സുജയ ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി പത്തുമണിയോടുകൂടി സമാപിച്ചു.
ആഘോഷമാക്കി ശാസ്ത്രമേള
തിരുവങ്ങാട് :ഓഗസ്റ്റ് 17 ശനിയാഴ്ച, തിരുവങ്ങാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി തന്നെ ശാസ്ത്രമേള നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ടീച്ചർ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങിൽ മദർ പി.ടി എ പ്രസിഡൻറ് ബിജില അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ സത്യൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഒരു ശാസ്ത്ര പരീക്ഷണത്തിലൂടെ വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിർവഹിച്ചത്.പിന്നീട് ജിനേഷ് സർ പരീക്ഷണം വിശദീകരിച്ചു.ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് സിദ്ദിഖ് സാറും യേശുദാസ് സാറും സ്കൂൾ ലീഡർ തേജശ്രീ സുരേഷും ആശംസകൾ അറിയിച്ചു. ശാസ്ത്രമേള കൺവീനർ സുജയ ടീച്ചർ എല്ലാവർക്കും നന്ദി അറിയിച്ചതോടെ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ചടങ്ങ് സമാപിച്ചു. 11 മണിയോട് കൂടി ശാസ്ത്ര - -ഗണിത ശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവർത്തി പരിചയ മേളകൾ ആരംഭിച്ചു.
കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദി തലശ്ശേരി സൗത്ത് സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ 'കുട്ടികളിൽ വായനാശീലം ഉണർത്തുക ' എന്ന ലക്ഷ്യത്തോടെ പുസ്തകോത്സവവും സ്കൂളിൽ വച്ച് നടന്നു.
3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു.
കലോത്സവപൊലിമയിൽ തിരുവങ്ങാട്
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ സെപ്റ്റംബർ 30,ഒക്ടോബർ 1 തീയതികളിൽ ഗംഭീരമായി തന്നെ കലോത്സവം നടന്നു. സെപ്റ്റംബർ 30ന് രാവിലെ പത്തരയോടെ കൂടി ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ വികസമിതി ചെയർപേഴ്സൺ സുകുമാരൻ സാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ സ്വാഗത ഭാഷണം നടത്തുകയും തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സത്യൻ സാറും മദർ പിടിഎ പ്രസിഡന്റ് സാജിത ടീച്ചറും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗിരീഷ് സർ കൃതജ്ഞത അറിയിച്ച് സംസാരിച്ചതോടുകൂടി ചടങ്ങ് 4. 45 ന് സമാപിച്ചു.
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് അവസാനിച്ച ഉടൻതന്നെ മത്സരയിനങ്ങൾ ആരംഭിച്ചു. താളം, ഭാവം, രാഗം, ലയം എന്നിങ്ങനെയുള്ള ഹൗസുകളിലെ മത്സരാർത്ഥികൾ വാശിയോടെ തന്നെ മൂന്ന് വേദികളിലും തങ്ങളുടെ കഴിവുകൾ പ്രകടമാക്കി. വേദി ഒന്നിൽ എൽപി, യുപി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ നൃത്തനൃത്യങ്ങൾ ആരംഭിച്ചപ്പോൾ ഷീല കലാ ഗ്രാമം, അനശ്വര പൊന്നമ്പത്ത്, നാട്ട്യമയൂരം സായൻ എന്നിവർ വിധികർത്താക്കളായി. വേദി രണ്ടിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ യുപി വിഭാഗത്തിൽ ആഫിക സുബൈർ ഒന്നാം സ്ഥാനവും സന വഫാന രണ്ടാം സ്ഥാനവും നേടി. ഫാത്തിമത്തുൽ ഷഭ മിസ്ബ ഒന്നാം സ്ഥാനം നേടി.വേദി രണ്ടിൽ കൃത്യം 10 മണിക്ക് തന്നെ എച്ച് എസ് വിഭാഗം പ്രസംഗം ആരംഭിച്ചു.അൻഷിക മാം, രസ്ന മാം,സാജിത് സർ എന്നിവരായിരുന്നു വിധികർത്താക്കൾ. "പുതിയ ഇന്ത്യയുടെ ഭാവി കുഞ്ഞുങ്ങളുടെ കയ്യിൽ " എന്ന വിഷയത്തിൽ ആയിഷ ഫിദ എം, ദേവനന്ദ രമേശൻ, എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വൈഗ എ, സാതിക രാകേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ "മാതൃഭാഷയുടെ പ്രാധാന്യം" എന്ന പ്രസംഗ വിഷയത്തിൽ ഫിയാ ഫാത്തിമ എം ഒന്നാം സ്ഥാനം നേടി. ഷൈനി മാം, ധന്യ മാം, എന്നിവർ വിധികർത്താക്കളായ ഹിന്ദി പ്രസംഗം മത്സരത്തിൽ ആയിഷ ഫിദ, ഹയ എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രജിന ടീച്ചർ, ശ്രീജ ടീച്ചർ, അൻഷിക ടീച്ചർ എന്നിവർ വിധികർത്താക്കളായ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആയിഷ ഫിദ എം ഒന്നാം സ്ഥാനം നേടുകയും സിദ്രത്തുൽ മുൻതഹ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മയൂഖ സിപി ഒന്നാമതും ഫിയ ഫാത്തിമ രണ്ടാമതും എത്തി.
വൈകുന്നേരം അഞ്ചര മണിയോടെ കലോത്സവത്തിന്റെ ഒന്നാം ദിവസ മത്സരങ്ങൾ അവസാനിച്ചു.