"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
[[പ്രമാണം:42050 math chart 24 1.jpg|ലഘുചിത്രം|നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ]]

ഗണിത ക്ലബ്ബിന്റെ ജൂലൈ യിലെ ആദ്യ പ്രവർത്തനമായി ചാർട്ട് നിർമാണം മത്സരം നടത്തി .നമ്പർചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് എന്നിവയായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത് .നമ്പർ ചാർട്ട് നിർമാണമത്സരത്തിൽ മാളവിക മനോജ് -10 എ ഒന്നാം സ്ഥാനം നേടി .അശ്വിൻ .എസ് നായർ ജോമെട്രിക്കൽ ചാർട്ട് മത്സരത്തിൽ വിജയിയായി .

== '''പൈ ദിനം -ജുലൈ 22''' ==
ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും  കരസ്ഥമാക്കി .
[[പ്രമാണം:42050 PIE DAY 1.jpg|ലഘുചിത്രം|പൈദിന ക്വിസ്]]
[[പ്രമാണം:42050 PIE DAY 3.jpg|ലഘുചിത്രം|പൈദിന ക്വിസ്  വിജയികൾ]]<gallery>
പ്രമാണം:42050 PIE DAY 3.jpg|പൈ- ദിന ക്വിസ് വിജയികൾ
</gallery>
== '''ഗണിത ശാസ്ത്ര മേള -സ്കൂൾ തലം''' ==
[[പ്രമാണം:42050 mf 2.jpg|ലഘുചിത്രം|വർക്കിംഗ് മോഡൽ ]]
സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 8 സി ക്ലാസ്സിലെ നെയ്ഹാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗണിത മേളയിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പസിൽ തുടങ്ങി മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിരുന്നു .കുട്ടികൾ വ്യത്യസ്ത മോഡലുകൾ നിർമ്മിക്കുകയും വിശദീകരിക്കുകയും ചെയ്തു .മെച്ചപ്പെട്ട മോഡലുകൾ തിരഞ്ഞെടുത്തു സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തി.
[[പ്രമാണം:42050 fair 4.jpg|ലഘുചിത്രം|സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30 ]]
[[പ്രമാണം:42050 fair 2.jpg|ലഘുചിത്രം|നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട്]]
[[പ്രമാണം:42050 mf 1.jpg|ലഘുചിത്രം|സ്റ്റിൽ മോഡൽ]]<gallery>
പ്രമാണം:42050 mf 2.jpg|വർക്കിംഗ് മോഡൽ
</gallery><gallery>
പ്രമാണം:42050 mf 1.jpg|സ്റ്റിൽ മോഡൽ
</gallery><gallery>
പ്രമാണം:42050 fair 1.jpg|ഗണിത ശാസ്ത്ര മേള
</gallery>

21:50, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി.രാജലക്ഷ്മി .ആർ ചുമതലയേറ്റു .

ഗണിത ക്ലബ് രൂപീകരണം ,ഉത്‌ഘാടനം

2024 -25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉത്ഘാടനം ജൂൺ 7 ,2024 നു നടത്തുകയുണ്ടായി .ഗണിതത്തിൽ അഭിരുചിയുo താല്പര്യവും ഉള്ള  കുട്ടികളെ കണ്ടെത്തി ഗണിത ക്ലബ് രൂപീകരിച്ചു .ഗണിത ക്ലബ്ബിന്റെ ലീഡർ ആയി മാളവിക (10 എ )തിരഞ്ഞെടുക്കപ്പെട്ടു .ക്ലബ് രൂപീകരണത്തോടൊപ്പം ഗണിത ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനം ആയി ഗണിത ക്വിസ് നടത്തി .നെയ്ഹാൻ (8 സി )ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഈ വർഷത്തെ ഗണിതമാഗസിൻ തയ്യറാക്കുന്നതിനായി മാഗസിൻകമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ലീഡർ ആയി ആഷിക് സജിയെ(10-ബി) ചുമതലപ്പെടുത്തുകയും ചെയ്തു .

ഗണിത ക്ലബ് രൂപീകരണം -2024-25
 
ഗണിതക്ലബ് -ക്വിസ് മത്സര വിജയികൾ ,ലീഡേഴ്‌സ് ,മാഗസിൻ കമ്മിറ്റി

ജൂലൈ 5 -2024

ചാർട്ട് നിർമാണം മത്സരം
 
നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട്

ഗണിത ക്ലബ്ബിന്റെ ജൂലൈ യിലെ ആദ്യ പ്രവർത്തനമായി ചാർട്ട് നിർമാണം മത്സരം നടത്തി .നമ്പർചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് എന്നിവയായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത് .നമ്പർ ചാർട്ട് നിർമാണമത്സരത്തിൽ മാളവിക മനോജ് -10 എ ഒന്നാം സ്ഥാനം നേടി .അശ്വിൻ .എസ് നായർ ജോമെട്രിക്കൽ ചാർട്ട് മത്സരത്തിൽ വിജയിയായി .

പൈ ദിനം -ജുലൈ 22

ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നു. ദിവസം /മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തീയതി 22/ 7 എന്നാണ് വായിക്കുന്നത്.പൈ മതിപ്പ് ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ പൈ ദിന ക്വിസ് നടത്തി .പൈ യുടെ ഉത്ഭവം ,ചരിത്രം ,ഉപയോഗം ,ഗണിത ശാസ്ത്രജ്ഞർ ഇവയായിരുന്നു വിഷയം ക്വിസിൽ സാന്ദ്ര -10 സി ഒന്നാം സ്ഥാനവും ആതിര- 8 ബി രണ്ടാം സ്ഥാനവും  കരസ്ഥമാക്കി .

പൈദിന ക്വിസ്
 
പൈദിന ക്വിസ്  വിജയികൾ

ഗണിത ശാസ്ത്ര മേള -സ്കൂൾ തലം

വർക്കിംഗ് മോഡൽ

സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച്ച ഉച്ചക്ക് 1 .30 നു നടന്നു .ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 8 സി ക്ലാസ്സിലെ നെയ്ഹാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗണിത മേളയിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,പസിൽ തുടങ്ങി മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിരുന്നു .കുട്ടികൾ വ്യത്യസ്ത മോഡലുകൾ നിർമ്മിക്കുകയും വിശദീകരിക്കുകയും ചെയ്തു .മെച്ചപ്പെട്ട മോഡലുകൾ തിരഞ്ഞെടുത്തു സബ്ജില്ലയിലേക്കുള്ള മത്സരാർത്ഥികളെ കണ്ടെത്തി.

സ്കൂൾ തല ഗണിത ശാസ്ത്ര മേള ആഗസ്റ്റ് 30
 
നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട്
 
സ്റ്റിൽ മോഡൽ