"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
 
== '''<big>സോഷ്യൽ സയൻസ് ക്ളബ്ബ്</big>'''          ==
ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. സോഷ്യൽ സയൻസ് ക്ളബ്ബ് 50 കുട്ടികൾ ശ്രീമതി. റ്റി.എൻ ശ്രീലത യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  


2024  ----- 25 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് മുൻ വർഷങ്ങളിലേതുപോലെ തന്നെ പ്രവർത്തിച്ചു വരുന്നു. യു.പി,എച്ച്.എസ് വിഭാഗത്തിൽ വിവിധ ക്ലാസുകളിൽ നിന്നുമായി 57 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ക്ലബ്ബിൻ്റെ കൺവീനറായി 9 ഡി ക്ലാസിലെ നവനീത് എസ്  നായരെയും ജോയിൻറ് കൺവീനറായി  8 ബി ക്ലാസ്സിലെ ആര്യ രാജീവിനെയും തെരെഞ്ഞെടുത്തു.
<big>2024  ----- 25 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് മുൻ വർഷങ്ങളിലേതുപോലെ തന്നെ പ്രവർത്തിച്ചു വരുന്നു. യു.പി,എച്ച്.എസ് വിഭാഗത്തിൽ വിവിധ ക്ലാസുകളിൽ നിന്നുമായി 57 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ക്ലബ്ബിൻ്റെ കൺവീനറായി 9 ഡി ക്ലാസിലെ നവനീത് എസ്  നായരെയും ജോയിൻറ് കൺവീനറായി  8 ബി ക്ലാസ്സിലെ ആര്യ രാജീവിനെയും തെരെഞ്ഞെടുത്തു.</big>


        എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുട്ടികൾ ക്ലബ്ബിൻ്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ടി എൻ ശ്രീലതയുടെ നേതൃത്വത്തിൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജൂൺ മാസത്തിലെ പ്രവർത്തനങ്ങളിൽ കുട്ടികൾ " ദിനാചരണ "കലണ്ടർ തയ്യാറാക്കി. ഇതിൽ പ്രകാരം കുട്ടികൾ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. ജൂൺ 19 വായനദിനവുമായി ബന്ധപ്പെട്ട് സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. സ്ക്കൂൾ അസംബ്ലിയിൽ വിവിധ പുസ്തകങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക സ്ക്കൂൾ അസംബ്ലി സംഘടിപ്പിച്ചു. ജനസംഖ്യാവർദ്ധനവിൻ്റെ വിവിധ ഗുണദോഷങ്ങളെപ്പറ്റി അസംബ്ലിയിൽ പരാമർശിച്ചു.
<big>        എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുട്ടികൾ ക്ലബ്ബിൻ്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ടി എൻ ശ്രീലതയുടെ നേതൃത്വത്തിൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജൂൺ മാസത്തിലെ പ്രവർത്തനങ്ങളിൽ കുട്ടികൾ " ദിനാചരണ "കലണ്ടർ തയ്യാറാക്കി. ഇതിൽ പ്രകാരം കുട്ടികൾ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി. ജൂൺ 19 വായനദിനവുമായി ബന്ധപ്പെട്ട് സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. സ്ക്കൂൾ അസംബ്ലിയിൽ വിവിധ പുസ്തകങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രത്യേക സ്ക്കൂൾ അസം</big>ബ്<big>ലി സംഘടിപ്പിച്ചു. ജനസംഖ്യാവർദ്ധനവിൻ്റെ വിവിധ ഗുണദോഷങ്ങളെപ്പറ്റി അസംബ്ലിയിൽ പരാമർശിച്ചു.</big>


          പ്രസ്തുത പരിപാടി യുമായി ബന്ധപ്പെട്ട് ജനസംഖ്യാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. പത്തുമണിയോടുകൂടി അസംബ്ലി പര്യവസാനിച്ചു. യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നുമായി 35 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
<big>          പ്രസ്തുത പരിപാടി യുമായി ബന്ധപ്പെട്ട് ജനസംഖ്യാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. പത്തുമണിയോടുകൂടി അസംബ്ലി പര്യവസാനിച്ചു. യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നുമായി 35 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.</big>


ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. സോഷ്യൽ സയൻസ് ക്ളബ്ബ് 50 കുട്ടികൾ ശ്രീമതി. റ്റി.എൻ ശ്രീലത യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
<big>ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. സോഷ്യൽ സയൻസ് ക്ളബ്ബ് 50 കുട്ടികൾ ശ്രീമതി. റ്റി.എൻ ശ്രീല</big>ത <big>യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.</big>
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520700" എന്ന താളിൽനിന്ന് ശേഖരിച്ചത്