"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14017 (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം ജൂൺ 3 -2024 പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ ആഘോഷിച്ചു . രാവിലെ 9 : 30 ഓടെ തന്നെ എല്ലാ വിദ്യാർത്ഥികളും സ്കൂളിൽ എത്തി ചേർന്ന്. മുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14017 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:1724680220679(3).jpg|ലഘുചിത്രം|സ്കൂൾ തല ചെസ്സ് മത്സരത്തിൽ നിന്ന്]]
[[പ്രമാണം:1724682378631(1).jpg|ലഘുചിത്രം|സ്കൂൾ ഒളിമ്പിക്സ്  പ്രതിജ്ഞ]]
[[പ്രമാണം:1724682412976(1).jpg|ലഘുചിത്രം|നിയമ ക്ലാസ്സിൽ നിന്ന്]]
[[പ്രമാണം:1725776453943.jpg|ലഘുചിത്രം|മാലിന്യ മുക്ത കേരളം 2.O]]
[[പ്രമാണം:1725778424915.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]
പ്രവേശനോത്സവം ജൂൺ 3 -2024
പ്രവേശനോത്സവം ജൂൺ 3 -2024


വരി 19: വരി 24:
ഭക്ഷ്യ സുരക്ഷാ ദിനത്തോട്  അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.  എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും  മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ
ഭക്ഷ്യ സുരക്ഷാ ദിനത്തോട്  അനുബന്ധിച്ചു സ്കൂൾ ഹെൽത്ത് ക്ലബ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.  എരഞ്ഞോളി പഞ്ചായത് ജൂനിയ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു അവർകൾ ഭക്ഷ്യ സുരക്ഷയെപറ്റിയും  മഴക്കാല രോഗങ്ങളെപ്പറ്റിയും ബോധവത്കരണ ക്ലാസുകൾ എടുത്തു . ഉച്ച ഭക്ഷണ പാചക തൊഴിലാളിയെ ചടങ്ങിൽ ആദരിച്ചു . ചടങ്ങിൽ


സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ.
സ്ക്കൂൾ ഹെഡ് മാസ്റ്റർ , പി ടി എ പ്രസിഡന്റ്, ഹെൽത്ത് കോർഡിനേറ്റർ എന്നിവർ പങ്കെടുത്തൂ


*
ജൂൺ 12 - ബാല വേല വിരിദ്ധധദിനം
 
ബാല വേല വിരുദ്ധ ദിനത്തോട്  അനുബന്ധിച്ചു പ്രത്യേക അസംബ്ലി ചേരുകയും പതിനാലു വയസ്സിനു താഴെയുള്ള എല്ലാകുട്ടികൾക്കും നിർബന്ധിത വിദ്യാഭ്യാസത്തിന്റെ ആവാശ്യകതയെപ്പറ്റി ബോധവത്കരണവും പ്രതിജ്ഞ എടുക്കുകയും ചെയ്തു .[[പ്രമാണം:17899ijjjjjjj00.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു നടത്തിയ സ്കൂൾ പാര്ലമെന്റിൽ  നിന്നു്]]
*[[പ്രമാണം:1724680252101(1).jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടു നടന്ന പരിപാടികളിൽ നിന്ന് ,]][[പ്രമാണം:1722616192393.jpg|ലഘുചിത്രം|ചന്ദ്രദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ നിർമിച്ച റൊക്കറ്റ്|നടുവിൽ]][[പ്രമാണം:1724680220679(3).jpg|ലഘുചിത്രം|സ്കൂൾ തല ചെസ്സ് മത്സരത്തിൽ നിന്ന്|നടുവിൽ]][[പ്രമാണം:1724682207412.jpg|സ്കൂൾ സ്പോർട്സ്  @ അത്ലറ്റിക്സ്  ദിനത്തിൽ നടത്തിയ മാർച്ച് ഫസ്റ്റിൽ നിന്ന് ......|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]][[പ്രമാണം:1724682304293.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന് ....|നടുവിൽ]]