"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ]] | [[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ]] | [[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]] | ||
[[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് |250x250ബിന്ദു]] | |||
[[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം |250x250ബിന്ദു]] | |||
[[പ്രമാണം:Exhibition 42637.jpg|ലഘുചിത്രം|250x250ബിന്ദു|എക്സിബിഷൻ; മാലിന്യ മുക്ത പരിസരം]] | |||
== <big><u>വായനാദിനം - 2024</u></big> == | |||
[[പ്രമാണം:42637-basheerday.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർദിനം |250x250ബിന്ദു]] | |||
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ]] | [[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം|250x250ബിന്ദു]] | |||
[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം |250x250ബിന്ദു]] | |||
[[പ്രമാണം:42637 chandradinam 2024.jpg|ലഘുചിത്രം|250x250ബിന്ദു|ചാന്ദ്രദിനം 2024]] | |||
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു. | |||
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | |||
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു . | |||
== ലഹരിവിരുദ്ധദിനം 2024 == | |||
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . | |||
== ജൂലൈ 5 ബഷീർദിനം == | |||
ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി . | |||
== കൃഷിയുടെ നല്ലപാഠം == | |||
നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു . | |||
== യോഗപരിശീലനം == | |||
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി . | |||
== വളരുന്ന വായന == | |||
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി | |||
== ചന്ദ്രദിനം 2024 == | |||
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു . | |||
== മാലിന്യമുക്തം പരിസരo == | |||
വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും 29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ, | |||
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു . | |||
'''വാതിലപ്പുറ പഠനം''' | |||
സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം | |||
മൃഗശാല ;നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ,അക്വാറിയം എന്നിവ | |||
സന്ദർശിച്ചു . | |||
'''കാൻസർ ലൈഫ് കെയർ''' | |||
മൂന്നാംക്ലാസ്സിലെ ശിവനന്ദ ക്യാൻസർരോഗം മൂലം | |||
മുടികൊഴിഞ്ഞവർക്കു വേണ്ടി അവളുടെ നീളമുള്ള | |||
തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ | |||
അവൾക്കു കഴിഞ്ഞു . | |||
'''ഭരണ ഭാഷാവാരാ ഘോഷം''' | |||
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന | |||
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തി | |||
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സഭരണ ഭാഷാവാരാ ഘോഷം | |||
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന | |||
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരുംകേരളീയവേഷത്തിൽ | |||
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സരം ,ഉപന്യാസരചന | |||
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .രം ,ഉപന്യാസരചന | |||
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും . | |||
'''പ്ലാസ്സ്റ്റിക് ഫ്രീ''' | |||
''' ക്യാമ്പസ്''' | |||
സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെയും | |||
പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ | |||
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും | |||
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് , | |||
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ | |||
കൊണ്ടുവരാറുണ്ട് , പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ | |||
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും | |||
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് , | |||
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ | |||
കൊണ്ടുവരാറുണ്ട് , | |||
'''പൂവനി''' | |||
സ്കൂളിലേക്കുള്ള പ്രധാന റോഡിൻറെ ഇരുവശത്തും മാലിന്യങ്ങൾ | |||
വലിച്ചെറിയുന്ന കാഴ്ച സാധാരണ ആയിരുന്നു ,സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്ത്തിൽ | |||
ഇതിനൊരു പരിഹാരം എന്ന നിലയിൽ ആ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ഉള്ള | |||
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരു മാസം കൊണ്ടാണ് ഇത് പൂർത്തിയാക്കുന്നത് . | |||
'''കേരള പിറവി ക്വിസ് -ഭരണഭാഷ വാരാഘോഷം''' | |||
ഭരണഭാഷാവാരാഘോഷം സമാപനത്തിന്റെ | |||
ഭാഗമായി എന്റെ കേരളം ക്വിസ് നടത്തി .വിജയികൾക്ക് | |||
സമ്മാനം നൽകി .മാതൃഭാഷയിൽ രചനകൾ നടത്താനും അത് | |||
എഴുത്തുപെട്ടിയിൽ ഇടാനും നിർദേശിച്ചു .അവ ചേർത്തുവച്ചു | |||
പതിപ്പാക്കിമാറ്റും . | |||
'''കുട്ടികളുടെ ഹരിതസഭ''' | |||
വിതുര പഞ്ചായത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിനെ | |||
പ്രതിനിതീകരിച്ചു കുട്ടികൾ പങ്കെടുക്കുകയും തുടർന്ന് നടന്ന | |||
ശുചിത്വമിഷൻ ക്വിസിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും | |||
ചെയ്തു .ഹരിത സഭയിൽ ദേവദർശൻ സ്കൂളിലെ ശുചിത്വ കാര്യങ്ങൾ | |||
ചർച്ച നടത്തി . | |||
'''ശിശുദിനം 2024''' | |||
2024 നവംബര് 14 ശിശുദിനത്തിൽ വിവിധ വേഷത്തിൽ കുട്ടികളെ | |||
ചേർത്ത് ശിശുദിന റാലി നടത്തി .ശേഷം പ്രീപ്രൈമറി കലോത്സവം നടന്നു . | |||
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കൂടി വിവിധ പരിപാടികൾ ഇന്നത്തെ | |||
ദിവസം ശരിക്കും കുട്ടികളുടേതാക്കി മാറ്റി .പി .ടി .എ യുടെ സഹകരണം | |||
പരിപാടി വിജയമാക്കി . | |||
'''ഫുഡ് ഫെസ്റ്റിവൽ മൂന്നാംക്ലാസ്''' | |||
ആഹാരവും ആരോഗ്യവും എന്ന മൂന്നാം ക്ലാസ് പരിസരപഠനം | |||
പാഠഭാഗവുമായി ബന്ധപ്പെട്ടു തങ്ങളുടെ ചുറ്റുവട്ടത്തുള്ള ആഹാരവസ്തുക്കൾ | |||
ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു .അന്ന് ക്ലാസ്സിൽ ഫുഡ്‌ഫെസ്റിവല് ഒരുക്കി . | |||
വ്യസ്തങ്ങളായ പല വിഭവങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നത് വ്യത്യസ്തമായ ഒരു അനുഭവം ആയി | |||
മാറി . | |||
'''ഇന്ത്യൻ ഭരണഘടനാ ദിനം''' | |||
നവംബര് 26 -സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനക്ക് പ്രായം 75 | |||
പിന്നിടുന്നു .ഇന്ന് പ്രത്യേക അസംബ്ലി കൂടി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തുകയുംഭരണഘടനാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു . | |||
20:57, 26 നവംബർ 2024-നു നിലവിലുള്ള രൂപം
വായനാദിനം - 2024
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു .
ലഹരിവിരുദ്ധദിനം 2024
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു .
ജൂലൈ 5 ബഷീർദിനം
ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്‌മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി .
കൃഷിയുടെ നല്ലപാഠം
നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു .
യോഗപരിശീലനം
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്‌ക്‌ളിൽ യോഗപരിശീലനം തുടങ്ങി .
വളരുന്ന വായന
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി
ചന്ദ്രദിനം 2024
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു .
മാലിന്യമുക്തം പരിസരo
വർധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ മോചനം ലഭിക്കുന്നത് പാഴ്വസ്തുക്കളെ വീണ്ടും ഉപയോഗയോഗ്യമാക്കി മാറ്റുന്നതിലൂടെയാണ്.അത്തരം ഒരു ആശയം കുട്ടികളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് പാഴ്വസ്തുക്കളിൽനിന്നും ഉപയോഗയോഗ്യമായ വസ്തുക്കൾ നിർമിച്ചു അതിന്റെ പ്രദര്ശനവും ഒരു ഫാഷൻഷോ യും 29 .6 ,24 നുസംഘടിപ്പിച്ചത്.പേപ്പര്ബാഗ് ,കരകൗശലവസ്തുക്കൾ,
ക്ലോത്ബാഗ് ,floormatt ,തുടങ്ങി ധാരാളം വസ്തുക്കൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു .
വാതിലപ്പുറ പഠനം
സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം
മൃഗശാല ;നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ,അക്വാറിയം എന്നിവ
സന്ദർശിച്ചു .
കാൻസർ ലൈഫ് കെയർ
മൂന്നാംക്ലാസ്സിലെ ശിവനന്ദ ക്യാൻസർരോഗം മൂലം
മുടികൊഴിഞ്ഞവർക്കു വേണ്ടി അവളുടെ നീളമുള്ള
തലമുടി മുറിച്ചു നൽകി മാതൃകയായി .സമൂഹത്തിനു വഴികാട്ടിയാകാൻ
അവൾക്കു കഴിഞ്ഞു .
ഭരണ ഭാഷാവാരാ ഘോഷം
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരും കേരളീയവേഷത്തി
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സഭരണ ഭാഷാവാരാ ഘോഷം
നവംബർ ഒന്നിനു പ്രത്യേക അസംബ്ലി കൂടി ഭാഷാ ദിന
പ്രതിജ്ഞ ചൊല്ലി .കുട്ടികളെല്ലാവരുംകേരളീയവേഷത്തിൽ
വന്നു .കേരളപ്പിറവി ക്വിസ്സ് ,വായനാമത്സരം ,ഉപന്യാസരചന
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .രം ,ഉപന്യാസരചന
എന്നിവ നടന്നു .വാരാഘോഷത്തിൽ മാഗസിൻ പ്രകാശിപ്പിക്കും .
പ്ലാസ്സ്റ്റിക് ഫ്രീ
ക്യാമ്പസ്
സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെയും
പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ
കൊണ്ടുവരാറുണ്ട് , പ്രഖ്യാപനത്തിന്റെയും ഭാഗമായി സ്കൂൾ
പരിസരം ശുചിയാക്കുകയും പ്ലാസ്റ്റിക് വേസ്റ്റ് എടുത്തുമാറ്റുകയും
ചെയ്തു ,കുട്ടികളെല്ലാം ഇപ്പോൾ സ്റ്റീൽ ബോട്ടിൽ ആണ് വെള്ളം കൊണ്ടുവരുന്നത് ,
പിറന്നാൾ ദിനത്തിൽ മിട്ടായിക്ക് പകരം വൃഷത്തൈയോ ലൈബ്രറി പുസ്തകങ്ങളോ
കൊണ്ടുവരാറുണ്ട് ,
പൂവനി
സ്കൂളിലേക്കുള്ള പ്രധാന റോഡിൻറെ ഇരുവശത്തും മാലിന്യങ്ങൾ
വലിച്ചെറിയുന്ന കാഴ്ച സാധാരണ ആയിരുന്നു ,സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്ത്തിൽ
ഇതിനൊരു പരിഹാരം എന്ന നിലയിൽ ആ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ ഉള്ള
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഒരു മാസം കൊണ്ടാണ് ഇത് പൂർത്തിയാക്കുന്നത് .
കേരള പിറവി ക്വിസ് -ഭരണഭാഷ വാരാഘോഷം
ഭരണഭാഷാവാരാഘോഷം സമാപനത്തിന്റെ
ഭാഗമായി എന്റെ കേരളം ക്വിസ് നടത്തി .വിജയികൾക്ക്
സമ്മാനം നൽകി .മാതൃഭാഷയിൽ രചനകൾ നടത്താനും അത്
എഴുത്തുപെട്ടിയിൽ ഇടാനും നിർദേശിച്ചു .അവ ചേർത്തുവച്ചു
പതിപ്പാക്കിമാറ്റും .
കുട്ടികളുടെ ഹരിതസഭ
വിതുര പഞ്ചായത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിനെ
പ്രതിനിതീകരിച്ചു കുട്ടികൾ പങ്കെടുക്കുകയും തുടർന്ന് നടന്ന
ശുചിത്വമിഷൻ ക്വിസിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും
ചെയ്തു .ഹരിത സഭയിൽ ദേവദർശൻ സ്കൂളിലെ ശുചിത്വ കാര്യങ്ങൾ
ചർച്ച നടത്തി .
ശിശുദിനം 2024
2024 നവംബര് 14 ശിശുദിനത്തിൽ വിവിധ വേഷത്തിൽ കുട്ടികളെ
ചേർത്ത് ശിശുദിന റാലി നടത്തി .ശേഷം പ്രീപ്രൈമറി കലോത്സവം നടന്നു .
പ്രൈമറി ക്ലാസ്സിലെ കുട്ടികളുടെ കൂടി വിവിധ പരിപാടികൾ ഇന്നത്തെ
ദിവസം ശരിക്കും കുട്ടികളുടേതാക്കി മാറ്റി .പി .ടി .എ യുടെ സഹകരണം
പരിപാടി വിജയമാക്കി .
ഫുഡ് ഫെസ്റ്റിവൽ മൂന്നാംക്ലാസ്
ആഹാരവും ആരോഗ്യവും എന്ന മൂന്നാം ക്ലാസ് പരിസരപഠനം
പാഠഭാഗവുമായി ബന്ധപ്പെട്ടു തങ്ങളുടെ ചുറ്റുവട്ടത്തുള്ള ആഹാരവസ്തുക്കൾ
ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു .അന്ന് ക്ലാസ്സിൽ ഫുഡ്‌ഫെസ്റിവല് ഒരുക്കി .
വ്യസ്തങ്ങളായ പല വിഭവങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നത് വ്യത്യസ്തമായ ഒരു അനുഭവം ആയി
മാറി .
ഇന്ത്യൻ ഭരണഘടനാ ദിനം
നവംബര് 26 -സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനക്ക് പ്രായം 75
പിന്നിടുന്നു .ഇന്ന് പ്രത്യേക അസംബ്ലി കൂടി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പരിചയപ്പെടുത്തുകയുംഭരണഘടനാ ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .