"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= വിതുര P O | ||
|പോസ്റ്റോഫീസ്=വിതുര | |പോസ്റ്റോഫീസ്=വിതുര | ||
|പിൻ കോഡ്=695551 | |പിൻ കോഡ്=695551 | ||
|സ്കൂൾ ഫോൺ=0472 2856202 | |സ്കൂൾ ഫോൺ=0472 2856202 | ||
|സ്കൂൾ ഇമെയിൽ=gvhssvithura@gmail.com | |സ്കൂൾ ഇമെയിൽ=gvhssvithura@gmail.com | ||
|ഉപജില്ല=പാലോട് | |ഉപജില്ല=പാലോട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വിതുര പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വിതുര പഞ്ചായത്ത് | ||
വരി 31: | വരി 30: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=വി എച്ച് എസ് ഇ | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
വരി 53: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=രവിബാല൯. | |പി.ടി.എ. പ്രസിഡണ്ട്=രവിബാല൯. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ | |എം.പി.ടി.എ. പ്രസിഡണ്ട്=വീണ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42059 School gateview.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ.വി & എച്ച് എസ് എസ് വിതുര | ||
|ലോഗോ=42059logo.jpg | |ലോഗോ=42059logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ'''. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. [[അധികവായനയ്‍ക്ക്]] <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗുരുക്കന്മാരിൽ പ്രഥമഗണനീയനായ '''ശ്രീ കാളിപ്പിള്ള ആശാൻ''' തന്റെ കുടുംബവസ്‍തുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍കൂൾ ആയി ഉയർന്നു. [[{{PAGENAME}}/തുടർവായനയ്‍ക്ക‍്|തുടർവായനയ്‍ക്ക‍്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്. [[ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. | |||
[[വിദ്യാരംഗം കലാസാഹിത്യ വേദി വിതുര]] | |||
[[സ്കൂൾ ഗാന്ധിദർശൻ]] | |||
[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ....]] | |||
[[കുട്ടിപ്പള്ളിക്കൂടം]] | |||
[[സ്നേഹവീട്]] | |||
സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സംസ്ഥാന സർക്കാർ സ്ഥാപനം | |||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ) | |||
2. ബി.രഘുനാഥൻ : 1989-1990 | |||
[[{{PAGENAME}}/അധിക വായനയ്ക്ക്|അധിക വായനയ്ക്ക്]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 90: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
* | * തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ വിതുര എന്ന സ്ഥലത്ത്, വിതുര കലുങ്ക് - വിതുര ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
* | *ബസ്സ് സ്റ്റേഷൻ -വിതുര ( 1Km) | ||
*റയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം (36Km),തെന്മല (52km) | |||
*വിമാനത്താവളം-തിരുവനന്തപുരം (38Km) | |||
*തുറമുഖം - വിഴിഞ്ഞം (45Km) | |||
<br> | <br> | ||
<nowiki>{{Slippymap|lat=8.67171|lon= 77.08432 |zoom=16|width=800|height=400|marker=yes}}</nowiki> | |||
{{ | |||
< | |||
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര | |
---|---|
വിലാസം | |
വിതുര വിതുര P O , വിതുര പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2856202 |
ഇമെയിൽ | gvhssvithura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42059 (സമേതം) |
എച്ച് എസ് എസ് കോഡ് | 01145 |
വി എച്ച് എസ് എസ് കോഡ് | 901002 |
യുഡൈസ് കോഡ് | 32140800108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 485 |
ആകെ വിദ്യാർത്ഥികൾ | 961 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 216 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 87 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മജ്ജുഷ |
വൈസ് പ്രിൻസിപ്പൽ | സിന്ധു ദേവി T S |
പ്രധാന അദ്ധ്യാപിക | സിന്ധു ദേവി T S |
പി.ടി.എ. പ്രസിഡണ്ട് | രവിബാല൯. |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയായ പൊന്മുടിയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ. ഹൈസ്‍കൂൾ, ഹയർ സെക്കന്ററി , വി എച്ച് എസ് ഇ വിഭാഗങ്ങളിലായി രണ്ടായിരത്തേളം വിദ്യാർത്ഥികൾ പഠിക്കുന്നു. അധികവായനയ്‍ക്ക്
ചരിത്രം
മലയോര ഗ്രാമമായ വിതുരയിലെ പൂർവകാല ഗുരുക്കന്മാരിൽ പ്രഥമഗണനീയനായ ശ്രീ കാളിപ്പിള്ള ആശാൻ തന്റെ കുടുംബവസ്‍തുവിൽ 1902 ആരംഭിച്ച പ്രാഥമിക വിദ്യാലയം 1941-ൽ മിഡിൽ സ്‍കൂൾ ആയി ഉയർന്നു. തുടർവായനയ്‍ക്ക‍്
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്. തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ കഴിവുകളും പരിപോഷിപ്പിക്കുന്നതിനും സാമൂഹിക സാസ്കാരികമേഖലകളിൽ പ്രാവീണ്യം കൈവരിക്കുന്നതിനും സ്കൂളിൽ നിരവതി പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി വിതുര
സ്കൂളിലെമികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളുംhttps://www.facebook.com/gvhssvithura ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മാനേജ്മെന്റ്
കേരള സംസ്ഥാന സർക്കാർ സ്ഥാപനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ടി.ബി.തോമസ് (പ്രഥമ പ്രധാനാധ്യാപകൻ)
2. ബി.രഘുനാഥൻ : 1989-1990
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് പത്മനാഭൻ നായർ, മുൻ ചീഫ് സെക്രട്ടറി ശ്രീ ബാബു ജേക്കബ് ഐ.എ.എസ്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ലഫ്.കേണൽ കെ.കെ. അനിൽകുമാർ, യൂ.എൻ. ഡെപ്യൂട്ടേഷനിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ഡി.വൈ.എസ് .പി.യായ വി.ബി.രമേശ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന എൻ.പി.രമേശൻ തുടങ്ങിയവർ സ്കൂളിലെ പ്രഗത്‌ഭമതികളായ പൂർവ്വവിദ്യാർഥികളിൽ ചിലരാണ്.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-പൊന്മുടി സംസ്ഥാനപാതയിൽ , തിരുവനന്തപുരത്ത് നിന്നും 36 കി മീ. ദൂരത്തിൽ വിതുര എന്ന സ്ഥലത്ത്, വിതുര കലുങ്ക് - വിതുര ആശുപത്രി റോഡിൽ സ്ഥിതി ചെയ്യുന്നു.
- ബസ്സ് സ്റ്റേഷൻ -വിതുര ( 1Km)
- റയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം (36Km),തെന്മല (52km)
- വിമാനത്താവളം-തിരുവനന്തപുരം (38Km)
- തുറമുഖം - വിഴിഞ്ഞം (45Km)
{{Slippymap|lat=8.67171|lon= 77.08432 |zoom=16|width=800|height=400|marker=yes}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42059
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ