"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(46, 41)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{Centenary}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=എസ് വി പി എൽ പി സ്കൂൾ
{{prettyurl|S V P L P S ERIYAD}}
| സ്ഥലപ്പേര്= എറിയാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|സ്ഥലപ്പേര്=എറിയാട്
| റവന്യൂ ജില്ല= തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| സ്കൂള്‍ കോഡ്=23413  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=23413
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1924
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=എസ് വി പി എൽ പി സ്കൂൾ,എറിയാട്  
|വിക്കിഡാറ്റ ക്യു ഐഡി=Q64091284
| പിന്‍ കോഡ്=680666
|യുഡൈസ് കോഡ്=32070601004
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=svplpseriyad@gmail.com  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1924
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|സ്കൂൾ വിലാസം= എറിയാട്
| ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസം
|പോസ്റ്റോഫീസ്=എറിയാട്
| സ്കൂള്‍ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=680666
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0480 2816009
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=svpIpseriyad@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കൊടുങ്ങല്ലൂർ
| ആൺകുട്ടികളുടെ എണ്ണം=9
|തദ്ദേശസ്വയംഭരണസ്ഥാപനം =എറിയാട് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=15
|വാർഡ്=10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=24
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം=8
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=കൊടുങ്ങല്ലൂർ
| പ്രധാന അദ്ധ്യാപകന്‍=കെ ഹാജറ         
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പി.ടി.. പ്രസിഡണ്ട്= ഫൗസിയ ബിലാൽ         
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= svplps.jpg‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരിത.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആബിദ എം.എ
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന കെ . ജെ
|സ്കൂൾ ചിത്രം=svplps.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് സ്ഥലത്തുളള എയ്ഡഡ് വിദ്യാലയമാണ് എസ് വി പി എൽ പി സ്ക്കൂൾ എറിയാട് .  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ സ്യാലനായ പനപറമ്പിൽ കുഞ്ഞുപോക്കർകുട്ടി എന്ന മുസ്ലിം പ്രമാണി തന്റെ തറവാടിനു സമീപമുള്ള വഞ്ചിപുരയിൽ 1924 ൽ ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ.
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വ‍ഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 1968 ൽ പനപ്പറമ്പിൽ അബ്ദുൾ റഹിമാൻ കുട്ടിയുെടെ വിദ്യാലയത്തോട് ചേർന്ന് കിടന്ന രണ്ടര സെൻറ്  സ്ഥലം കൂടി വാങ്ങി. 1954ൽ കേരളപ്പിറവിക്ക് മുമ്പ് വിദ്യാലയത്തെ സ്റ്റാഫ് മാനേജ് മെൻറ്  ആക്കുന്നതിന് അംഗങ്ങൾ വിദ്യാഭ്യാസ വകുുപ്പിന് അപേക്ഷ സമർപ്പിച്ചതനുസരിച്ച്  സ്റ്റാഫ് മാനേജ് മെൻറ് സ്ക്കൂളായി മാറി.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.    
 
          എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


* വിശാലമായ ക്ലാസ് മുറികൾ
* [[എസ് വി പി എൽ പി എസ് എറിയാട്/ വിശാലമായ|വിശാലമായ]] ക്ലാസ് മുറികൾ
* കമ്പ്യൂട്ടർ ലാബ്
* കമ്പ്യൂട്ടർ ലാബ്
* വായനശാല
* വായനശാല
വരി 50: വരി 78:
* കിണർ
* കിണർ
* ചുറ്റുമതിൽ
* ചുറ്റുമതിൽ
* വിശാലമായ ഗ്രൗണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വിശാലമായ ഗ്രൗണ്ട്
* പാർക്ക്
 
== പാഠ്യേതര [[എസ് വി പി എൽ പി എസ് എറിയാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
* കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
* കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
* മാസംതോറും ക്വിസ് പരിപാടികൾ
* മാസംതോറും ക്വിസ് പരിപാടികൾ
വരി 60: വരി 90:
* സ്കൂൾ വാർഷികം
* സ്കൂൾ വാർഷികം
* പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
* പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
* വായനവസന്തം


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
* പി കെ ഫാത്തിമ
* പി കെ ഫാത്തിമ
* പി എ ഫാത്തിമാബി
* പി എ ഫാത്തിമാബി
* വി എം റുഖിയ
* വി എം റുഖിയ
* ഇ കെ ഹാജറ
* വി എ ഷമിം


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* ഡോ.നവാസ്
* ഡോ.നവാസ്
* ഡോ.ഫാറൂഖ്
* ഡോ.ഫാറൂഖ്
വരി 73: വരി 106:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* തൃശ്ശൂർജില്ലാപ‍‍ഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുുപ്പു്,കേരള ചരിത്രഗവേഷണ കൗൺസിൽ, കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രവിഭാഗം എന്നിവർ സംയുക്തമായി തൃശ്ശുൂർ ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷ്ണ യാത്രകൾ എന്ന പ്രോജക്ട് മത്സരത്തിലെ സ്കൂൾ ചരിത്രരചനാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽ പി തലത്തിൽ ശിശുവിദ്യാപോഷിണി എൽ പി എസ് എറിയാട് എന്ന വിദ്യാലയം രണ്ടാം സ്ഥാനം നേടി .
* ഫ്ലോക്ക് ലീഡർ അവാർഡ്  : 2012 ൽ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച ഫ്ലോക്ക് ലീഡറിനുളള അവാർഡ് അധ്യാപികയായ കെ . സരിതയ്ക്ക് ലഭിച്ചു.
*
*


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.213606,76.171774|zoom=10}}).
തൃശ്ശൂർ - ബസ് മാർഗ്ഗം കൊടു‍ങ്ങല്ലൂർ - ബസ്സ് മാർഗ്ഗം  പടാകുുളം  വഴി  അഴീക്കോട്  , മ‍‍‍ഞ്ഞളിപ്പള്ളി സ്റ്റോപ്പ് ( ഫാത്തിമ മാതാ ചർച്ച്){{Slippymap|lat=10.213606|lon=76.171774|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:09, 12 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് സ്ഥലത്തുളള എയ്ഡഡ് വിദ്യാലയമാണ് എസ് വി പി എൽ പി സ്ക്കൂൾ എറിയാട് .

എസ് വി പി എൽ പി എസ് എറിയാട്
വിലാസം
എറിയാട്

എറിയാട്
,
എറിയാട് പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2816009
ഇമെയിൽsvpIpseriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23413 (സമേതം)
യുഡൈസ് കോഡ്32070601004
വിക്കിഡാറ്റQ64091284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎറിയാട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത.കെ
പി.ടി.എ. പ്രസിഡണ്ട്ആബിദ എം.എ
എം.പി.ടി.എ. പ്രസിഡണ്ട്സജീന കെ . ജെ
അവസാനം തിരുത്തിയത്
12-10-2024S V P L P S ERIYAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് വ‍ഞ്ചിപുരയിൽ ആരംഭിച്ചപള്ളിക്കൂടമാണ് ശിശുവിദ്യാപോഷിണി ലോവർ പ്രൈമറി സ്ക്കൂൾ .ആദ്യകാലത്ത് വഞ്ചിപുര സ്കൂളെന്നും പഴമക്കാർ വിളിച്ചിരുന്നു. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്. എറിയാട് ശിശുവിദ്യാപോഷിണി ലോവർപ്രൈമറി സ്ക്കൂൾ സ്റ്റാഫിനു വേണ്ടി അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജോർജ്ജ് മാസ്റ്റർ ശേഖരതണ്ടാനിൽ നിന്ന് വാങ്ങിയത് എന്നത്ആധി്കാരിക രേഖയിൽ വ്യക്തമാക്കുന്നു. വിദ്യാലയത്തിൻറെ അഭിവൃദ്ധിക്കായി സ്റ്റാഫ്‍ അംഗങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 1968 ൽ പനപ്പറമ്പിൽ അബ്ദുൾ റഹിമാൻ കുട്ടിയുെടെ വിദ്യാലയത്തോട് ചേർന്ന് കിടന്ന രണ്ടര സെൻറ് സ്ഥലം കൂടി വാങ്ങി. 1954ൽ കേരളപ്പിറവിക്ക് മുമ്പ് വിദ്യാലയത്തെ സ്റ്റാഫ് മാനേജ് മെൻറ് ആക്കുന്നതിന് അംഗങ്ങൾ വിദ്യാഭ്യാസ വകുുപ്പിന് അപേക്ഷ സമർപ്പിച്ചതനുസരിച്ച് സ്റ്റാഫ് മാനേജ് മെൻറ് സ്ക്കൂളായി മാറി.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • വായനശാല
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ
  • ശുചിത്വമുള്ള പാചകപുര,ഭക്ഷണശാല
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
  • കിണർ
  • ചുറ്റുമതിൽ
  • വിശാലമായ ഗ്രൗണ്ട്
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
  • മാസംതോറും ക്വിസ് പരിപാടികൾ
  • യോഗ പരിശീലനം
  • ദിനാചരണങ്ങൾ
  • വർഷംതോറും പഠനയാത്രകൾ
  • സ്കൂൾ വാർഷികം
  • പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
  • വായനവസന്തം

മുൻ സാരഥികൾ

  • പി കെ ഫാത്തിമ
  • പി എ ഫാത്തിമാബി
  • വി എം റുഖിയ
  • ഇ കെ ഹാജറ
  • വി എ ഷമിം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നവാസ്
  • ഡോ.ഫാറൂഖ്
  • ഡോ.അബൂബക്കർ സിദ്ധിക്ക്
  • ഡാവിഞ്ചി സുരേഷ്

നേട്ടങ്ങൾ .അവാർഡുകൾ.

  • തൃശ്ശൂർജില്ലാപ‍‍ഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുുപ്പു്,കേരള ചരിത്രഗവേഷണ കൗൺസിൽ, കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രവിഭാഗം എന്നിവർ സംയുക്തമായി തൃശ്ശുൂർ ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷ്ണ യാത്രകൾ എന്ന പ്രോജക്ട് മത്സരത്തിലെ സ്കൂൾ ചരിത്രരചനാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽ പി തലത്തിൽ ശിശുവിദ്യാപോഷിണി എൽ പി എസ് എറിയാട് എന്ന വിദ്യാലയം രണ്ടാം സ്ഥാനം നേടി .
  • ഫ്ലോക്ക് ലീഡർ അവാർഡ്  : 2012 ൽ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച ഫ്ലോക്ക് ലീഡറിനുളള അവാർഡ് അധ്യാപികയായ കെ . സരിതയ്ക്ക് ലഭിച്ചു.

വഴികാട്ടി

തൃശ്ശൂർ - ബസ് മാർഗ്ഗം കൊടു‍ങ്ങല്ലൂർ - ബസ്സ് മാർഗ്ഗം പടാകുുളം വഴി അഴീക്കോട് , മ‍‍‍ഞ്ഞളിപ്പള്ളി സ്റ്റോപ്പ് ( ഫാത്തിമ മാതാ ചർച്ച്)