"അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13017 (സംവാദം | സംഭാവനകൾ)
No edit summary
13017 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:




'''<u>[2024]പരിസ്ഥിതി ദിനത്തിൽ വീട്ടിലൊരു കറിവേപ്പില</u>'''  
'''<u>[2024]പരിസ്ഥിതി ദിനത്തിൽ വീട്ടിലൊരു കറിവേപ്പില</u>'''
[[പ്രമാണം:13017 JRC 2.jpg|ലഘുചിത്രം]]
[[പ്രമാണം:13017 JRC 3.jpg|ലഘുചിത്രം]]
അഴീക്കോട് ഹയർസെക്കൻ്ററി സ്കൂളിലെ ഗൈഡ അംഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ വീട്ടിൽ കറിവേപ്പിലതൈ നട്ടത്. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഈ ഉദ്യമത്തുൽ പങ്കാളികളായി. തൈ നടുന്ന ഫോട്ടോ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ഈ തൈകൾ കുട്ടികൾ നന്നായി പരിപാലിച്ച് 4 മാസത്തിനു ശേഷം വീണ്ടു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഈ ഉദ്യമത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത് ഗൈഡ് ക്യാപ്റ്റൻ മാരായ ദീപ ടീച്ചറും,അനുശ്രീ ടീച്ചറുമാണ്.
 
 
'''<u>സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ</u>'''


അഴീക്കോട് ഹയർസെക്കൻ്ററി സ്കൂളിലെ ഗൈഡ അംഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ വീട്ടിൽ കറിവേപ്പിലതൈ നട്ടത്. യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ഉദ്യമത്തുൽ പങ്കാളികളായി. തൈ നടുന്ന ഫോട്ടോ കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.ഈ തൈകൾ കുട്ടികൾ നന്നായി പരിപാലിച്ച് 4 മാസത്തിനു ശേഷം വീണ്ടു ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഈ ഉദ്യമത്തിന് മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത് ഗൈഡ് ക്യാപ്റ്റൻ മാരായ ദീപ ടീച്ചറും,അനുശ്രീ ടീച്ചറുമാണ്.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ 14,15,16 തീയതികളിൽ തൃതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് നടന്നു. അഴിക്കോട് സ്കൂളിലെ സ്കൗട്ട് ഗൈദുകളായ 19 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അതിലൂടെ അവർ രാജ്യ പുരസ്‌കാര ടെസ്റ്റിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
[[പ്രമാണം:SG campe 13017.jpg|നടുവിൽ|ലഘുചിത്രം]]