"സെന്റ് ജോസഫ്‌സ് എൽ പി എസ് കൊങ്ങാണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|st.josephslpskongandoor}}<gallery>
{{prettyurl|st.josephslpskongandoor}}<gallery>
പ്രമാണം:31416 KTM 2024-25-1.jpg|alt=
പ്രമാണം:31416 KTM 2024-25-1.jpg|alt=|<gallery> പ്രമാണം:31416 KTM 2024-25-3.jpg|PRAVESANOLSAVAM 2024-25 </gallery>
</gallery>കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  ഏററുമാനൂർ  ഉപജില്ലയിലെ  കൊ‍ങ്ങാ‍‍‍‍ണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
</gallery>കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  ഏററുമാനൂർ  ഉപജില്ലയിലെ  കൊ‍ങ്ങാ‍‍‍‍ണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .



13:45, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

</gallery>കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏററുമാനൂർ ഉപജില്ലയിലെ കൊ‍ങ്ങാ‍‍‍‍ണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

സെന്റ് ജോസഫ്‌സ് എൽ പി എസ് കൊങ്ങാണ്ടൂർ
വിലാസം
കൊങ്ങാണ്ടൂർ

കൊങ്ങാണ്ടൂർ പി.ഒ.
,
686564
സ്ഥാപിതം27 - 07 - 1916
വിവരങ്ങൾ
ഫോൺ8289884743
ഇമെയിൽstjosephskongandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31416 (സമേതം)
യുഡൈസ് കോഡ്32100300207
വിക്കിഡാറ്റ27
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31416
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി പി സൈമൺ
പി.ടി.എ. പ്രസിഡണ്ട്സെബസ്ററ്യൻ പി ഡി
എം.പി.ടി.എ. പ്രസിഡണ്ട്രമിത പി ബാബു
അവസാനം തിരുത്തിയത്
05-07-202431416


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1908-ൽ കുടിപള്ളികൂടം ആയി ആരംഭിച്ച ഈ വിദ്യാലയം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയുക1916-ൽ സർക്കർ അംഗീകാരം ലഭിക്കുകയും കോട്ടയം അതിരൂപതയുടെ കീഴിൽ പുന്നത്തുറ പഴയ  പള്ളിയുടെ സ്ഥാപനമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംസ്ഥലം വിട്ടു നൽകുകയും ചെയ്തത് ചാരാത്ത് കുട്ടൻ മാപ്പിളയാണ്.കൊങ്ങാണ്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയംനൂറു വർഷങ്ങൾ പിന്നിട്ട് മുന്നേറുകയാണ് .2021 സെപ്റ്റംബർ മാസത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായി.ആരോഗ്യ രംഗത്തും ,രാഷ്ട്രീയരംഗത്തും ,സാമുദായിക രംഗത്തും ,നല്ല നിലയിൽ  സേവനമനുഷ്ഠിക്കുന്ന പൂർവവിദ്യാർത്ഥികൾ  ഈ വിദ്യാലയത്തിന്റെ സമ്പത്താണ്.

ഭൗതികസൗകര്യങ്ങൾ

കിടങ്ങൂർ അയർക്കുന്നം റൂട്ടിൽ മെയിൻ റോഡിൽ തന്നെ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ്. സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അന്നമ്മ ജോസഫ്
  2. മോളി സ്റ്റീഫൻ
  3. ലൂസി ജോർജ്ജ്
  4. ബെന്നി ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബിഷപ്പ്.മാർ.ജോർജ്ജ് വലിയമറ്റം
  2. ബിഷപ്പ്.മാർ.ജോസഫ് പെരുന്തോട്ടം

വഴികാട്ടി

കിടങ്ങൂർ - അയക്കുന്നം റൂട്ടിൽ

കിടങ്ങൂരിൽ നിന്ന് 4 km