"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ 2025 - '26 == | |||
=== റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾ === | |||
ആവണി P 8 D - പസിൽ | |||
റിച്ച ഗ്രേസ് ബിജു 10 B - ഭാസ്കരാചാര്യ സെമിനാർ | |||
ബെൻസൺ ഗീവർഗീസ് തോമസ് 10 B - ടാലൻ്റ് സെർച്ച് | |||
സ്വാതി സുരേഷ് 9 C - പ്യുവർ കൺസ്ട്രക്ഷൻ | |||
അനുപമ ഹരികുമാർ 9B- സിംഗിൾ പ്രോജക്ട് | |||
=== സബ് ജില്ലാ ഗണിതശാസ്ത്ര മേളയിലെ വിജയികൾ === | |||
ശ്രീഹരി എസ് 10 B - ഗെയിം | |||
അനശ്വർ മാധവ് 10 B - ജിയോജിബ്ര കൺസ്ട്രക്ഷൻ, ഗണിത ക്വിസ് | |||
=== സ്കൂൾ തല ഗണിതശാസ്ത്രമേളയിലെ വിജയികൾ === | |||
==== <u>ക്വിസ്</u> ==== | |||
# അനശ്വർ വി മാധവ് 10 B | |||
2.ആവണി പി 8D | |||
3.ശ്രീഹരി ഗണേഷ് 10 D | |||
==== <u>ടാലൻ്റ് സെർച്ച്</u> ==== | |||
1 ബെൻസൺ ഗീവർഗീസ് തോമസ് 10 B | |||
2 മുഹമ്മദ് ബിലാൽ 10C | |||
3 ആദർശ് എ 10 D | |||
== പ്രവർത്തനങ്ങൾ 2024 - '25 == | == പ്രവർത്തനങ്ങൾ 2024 - '25 == | ||
[[പ്രമാണം:35026 mc1.jpg| | [[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ''']] | ||
==== ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ ==== | |||
* ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു | |||
* HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി | |||
* '''ജൂൺ 19''' ബ്ലെയ്സ് പാസ്കൽ ദിനം ആചരിച്ചു . | |||
ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ കുട്ടികൾ ശേഖരിച്ചു. | |||
* '''ജൂലൈ 8''' മാത് 2.0 ഡേ ആചരിച്ചു | |||
* ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു. | |||
* '''ജൂലൈ 11''' : പൈ അപ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ വിവരിച്ചു. | |||
*'''15/08/2024:''' [[പ്രമാണം:35026 158241.jpg|നടുവിൽ|ചട്ടരഹിതം]]ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്ര യിൽ കുട്ടികൾ നമ്മുടെ ദേശീയ പതാക നിർമിച്ചു. | |||
* | === 25/09/2024 === | ||
<gallery mode="packed-hover"> | |||
പ്രമാണം:35026 maths.jpg|alt= | |||
പ്രമാണം:35026 mat5.jpg|alt= | |||
പ്രമാണം:35026 m4.jpg|alt= | |||
പ്രമാണം:35026 mat6.jpg|alt= | |||
പ്രമാണം:35026 mat7.jpg|alt= | |||
പ്രമാണം:35026 mat8.jpg|alt= | |||
</gallery> | |||
* 2024 -'25 ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ തല ഗണിത ക്വിസ് മത്സരങ്ങളിൽ കാശിനാഥ് ബി ( പത്ത് ബി ) , ആവണി പി ( ഏഴ് ഡി ) എന്നിവർ ഒന്നാം സ്ഥാനം നേടി , സബ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സബ് ജില്ലാ തലത്തിൽ ആവണി പി മൂന്നാം സ്ഥാനം നേടി. | |||
* | * സ്കൂൾ തലത്തിൽ നടന്ന ഗണിത ടാലൻ്റ് സേർച്ച് പരീക്ഷയിൽ ജോയൽ ജേക്കബ് ( പത്ത് ഡി ) ഒന്നാം സ്ഥാനം നേടി | ||
യു പി വിഭാഗത്തിൽ നിന്നും ആവണി പി ( ഏഴ് ഡി ) ഒന്നാം സ്ഥാനം നേടി | |||
* | <big>2024-2025 ജില്ലാതല ഗണിതശാസ്ത്രമേളയിൽ '''അനഘ ഡി (10 B)''' (ശുദ്ധഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും '''സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.'''</big> | ||
* ഒക്ടോബറിൽ GGHSS ഹരിപ്പാട് വച്ച് നടന്ന ഗണിതശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം. | |||
* <big>'''അനഘ ഡി (10 B)'''</big>(ശുദ്ധ ഗണിത നിർമ്മിതി) '''A ഗ്രേഡോടെ ഒന്നാം സ്ഥാനം .''' | |||
* '''ശ്രീഹരി 9B''' ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം , സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ '''ശ്രേയ 10B''' A ഗ്രേഡോടെ രണ്ടാംസ്ഥാനം. | |||
* ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ '''ആഷർ സാം ജോർജ് 10B''' A ഗ്രേഡോടെ '''ഒന്നാം''' സ്ഥാനം. | |||
* '''മാളവിക<big>(10 B)</big>''' (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം. | |||
* അദർ ചാർട്ട് -'''ഗണപതി വിനോദ് (9B) A ഗ്രേഡോടെ രണ്ടാം സ്ഥാനം.''' | |||
* ഗ്രൂപ്പ് പ്രോജക്ട് -റിച്ച ഗ്രെയ്സ് ബിജു'''(9B), ഗൌരി സുരേഷ് (9B) A ഗ്രേഡോടെ രണ്ടാം സ്ഥാനം.''' | |||
* ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ- വാണി ജയപ്രകാശ് (10C) '''ഒന്നാം''' സ്ഥാനം. | |||
<big>ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.</big> | |||
* '''വർക്കിങ് മോഡൽ വിഭാഗത്തിൽ വൈഷ്ണവ് (9D) A ഗ്രേഡോടെ മൂന്നാംസ്ഥാനം.''' | |||
* നമ്പർ ചാർട്ടിൽ നന്ദകിഷോർ (8E) '''മൂന്നാംസ്ഥാനം''' | |||
* പസ്സിൽ- സ്വാതി സുരേഷ് (8C) B '''ഗ്രേഡ്''' .....'''വിജയികൾക്ക് അഭിനന്ദനങ്ങൾ''' | |||
== പ്രവർത്തനങ്ങൾ-2023-24 == | |||