"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== 1.പ്രവേശനോത്സവം -2024-25 ==
[[പ്രമാണം:14020 PRAVESHANOLSAVAM 2024-25.jpg|ലഘുചിത്രം|265x265ബിന്ദു]][[പ്രമാണം:14020 PRAVESHANOLSAVAM 2.jpg|ലഘുചിത്രം|313x313ബിന്ദു]]<p style="text-align:justify">
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.
<p style="text-align:justify">
ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ്
<p style="text-align:justify">
,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ
<p style="text-align:justify">
അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച
<p style="text-align:justify">
കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
<p style="text-align:justify">
ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
     
<p style="text-align:justify">
വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ
<p style="text-align:justify">
ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്)
<p style="text-align:justify">
ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന
<p style="text-align:justify">
സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ,
<p style="text-align:justify">
കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ 
<p style="text-align:justify">
എന്നീവർ സംസാരിച്ചു.പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്ര
<p style="text-align:justify">
ധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും
<p style="text-align:justify">
പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.
<center>
{| style="margin: 0 auto;"

= '''1.പ്രവേശനോത്സവം -2024-25.''' =
|}
[[പ്രമാണം:14020 PRAVESHANOLSAVAM 2.jpg|ലഘുചിത്രം|313x313ബിന്ദു]]
</center>

= '''2.ജൂൺ 5 ലോക പരിസ്ഥിതി ദിനം''' =
[[പ്രമാണം:14020 environment day1.jpg|ലഘുചിത്രം]]
[[പ്രമാണം:14020 environment day2.jpg|ലഘുചിത്രം]]
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ  സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു .
SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ് ,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
= '''3.യോഗദിനാചരണം''' =

വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്) ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ, കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ  എന്നീവർ സംസാരിച്ചു.[[പ്രമാണം:14020 PRAVESHANOLSAVAM 2024-25.jpg|ലഘുചിത്രം|265x265ബിന്ദു]]പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്രധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. [[പ്രമാണം:14020 yogaday3 2024.resized.jpg|ലഘുചിത്രം|153x153px]]ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം

ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം  പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യ[[പ്രമാണം:14020 yogaday1 2024.resized.jpg|ലഘുചിത്രം|188x188px]]ക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീ

= '''2.ജൂൺ 5 ലോക പരിസ്ഥിതി ദിനം''' =
ച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ   സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു .
 
ത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.
 
== '''4.വിജയോത്സവം''' ==
[[പ്രമാണം:14020 vijayolsavam 1.jpg|ലഘുചിത്രം]]
[[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]]
[[പ്രമാണം:14020 vijayolsavam4.jpg|ലഘുചിത്രം|231x231ബിന്ദു]]
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം മട്ടന്നൂർ
 
എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
ഉദ്ഘാടനം ചെയ്തു
 
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത
 
വഹിച്ചു.
 
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി.
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ 

= '''3.യോഗദിനാചരണം''' =
സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് 
[[പ്രമാണം:14020 yogaday1 2024.resized.jpg|ലഘുചിത്രം|246x246ബിന്ദു]]

വി.സുനിൽ, മുൻ പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,

പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.

2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം  ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം  പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.

[[പ്രമാണം:14020 yogaday3 2024.resized.jpg|ലഘുചിത്രം|192x192px]]

= '''5.ലഹരി വിരുദ്ധദിനം''' =
[[പ്രമാണം:14020 laharivirudhadinam 1.jpg|ലഘുചിത്രം|225x225ബിന്ദു]]

ജൂൺ 26 ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ 

വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ അസംബ്ലി യിൽ 

പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി വിമുക്തി ക്ലബ് കൺവീനർ പ്രമോദ് മാസ്റ്റർ  എന്നിവർ

= '''4.വിജയോത്സവം''' =
ലഹരിവിരുദ്ധ  സന്ദേശം നൽകി. പി എം സജിത്കുമാർ മാസ്റ്റർ ലഹരി വിരുദ്ധ 
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം മട്ടന്നൂർ എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ
[[പ്രമാണം:14020 laharivirudhadinam2.jpg|ലഘുചിത്രം|268x268ബിന്ദു]]
ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ്‌ ലീഡർ പൂജ ലഹരി വിരുദ്ധ

ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിന് വേണ്ടി spc അംഗങ്ങൾ ഫ്ലാഷ് മൊബ് നടത്തി.LITTLE KITES അംഗങ്ങൾ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.
വീഡിയോ പ്രദർശിപ്പിച്ചു .

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് വി.സുനിൽ,മുൻ പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.
= 6.പുസ്തക പ്രദർശനം =
[[പ്രമാണം:14020 pusthakolsavam.jpg|ലഘുചിത്രം]]
ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി. പ്രീത, പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത, പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.സുനിൽ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കെ.പ്രേമൻ,എസ്.ആർ.ജി കൺവീനർ ശ്രീ. പി. എം.സജിത്കുമാർ എന്നിവർ പങ്കെടുത്തു.

പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.
= 7.കൗമാര വിദ്യാഭ്യാസം =
[[പ്രമാണം:14020 koumaravidhyabyasam.jpg|ലഘുചിത്രം]]
മമ്പറം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ  ഹൈ സ്കൂൾ, യു.പി.വിഭാഗങ്ങളിലെ പെണ്കുട്ടികൾക്കായി കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി.

15:15, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

1.പ്രവേശനോത്സവം -2024-25

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.

ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. എസ് .പി .സി ,ലിറ്റിൽ കൈട്സ്

,ജെ.ആർ.സി,ഗൈഡ്‌സ് തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ

അകമ്പടിയോടെ നവാഗതരായ വിദ്യാർഥികളെ സ്വീകരിച്ചു. പുതുതായി പ്രവേശനം ലഭിച്ച

കുട്ടികൾക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ അക്ഷരദീപം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി.സി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ

ശ്രീമതി.എം. ഷീന, ശ്രീ.കെ. സുരേഷ് ബാബു ( BRC പ്രതിനിധി) ശ്രീ.വി.സുനിൽ (PTA പ്രസിഡണ്ട്)

ശ്രീ.എം.കെ. സുധീർ കുമാർ( വികസന സമിതി കൺവീനർ), ശ്രീ. കെ.എൻ ഗോപി മാസ്റ്റർ (വികസന

സമിതി ചെയർമാൻ) ശ്രീമതി സിന്ധു പി.വി( പ്രിൻസിപ്പാൾ ഇൻ ചാർജ്) ശ്രീമതി സിന്ധു എൻ,

കെ.കെ.മുകുന്ദൻ മാസ്റ്റർ, സ്മിജിത്ത് പറമ്പൻ, പി.വി. ശ്രീജിത്ത് മാസ്റ്റർ , എ.കെ. മൃണാളിനി ഭായ് ടീച്ചർ

എന്നീവർ സംസാരിച്ചു.പി.എം. സജിത് കുമാർ മാസ്റ്റർ രക്ഷാകർതൃ വിദ്യാഭ്യാസം ക്ലാസ് നൽകി. പ്ര

ധാന അധ്യാപിക ഇ.ഹെലൻമിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് നന്ദിയും

പറഞ്ഞു.മുഴുവൻ പേർക്കും പായസം നൽകി. രക്ഷിതാക്കൾ ജനപ്രതിനിധികൾ, പൊതുജനങ്ങൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

2.ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി . പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം പരിസ്ഥിതി ദിന ക്വിസ് എന്നിവയിൽ വിദ്യാർഥികൾ പങ്കെടുത്തു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി .മത്സര വിജയിയ്ക്ക് സ്കൂൾ സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി . പോസ്റ്ററിന്റെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു .

SPCയുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യ നവീകരണം, തൈ നടൽ എന്നീ പരിപാടികൾ നടത്തി SPC CADETS ന്റെ നേതൃത്വത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളെ പരിചയപ്പെടുത്തി .SPC,LITTLE KITES ,JRC, GUIDES എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. പരിസ്ഥിതി ദിന ക്വിസ്സിൽ ലിസ്മ കെ ,നിബ അജേഷ് എന്നിവർ എച്ച് എസ് ,യു പി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞവർഷത്തെ ഹരിതസേനയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ശിവ ദേവ് ആർ ന് ഹെഡ്മിസ്ട്രസ്സ് സമ്മാനം നൽകി.

3.യോഗദിനാചരണം

2024 ജൂൺ 21 സംസ്കൃതം ക്ലബിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.

ഈശ്വര പ്രാർത്ഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി പരിപാടി ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് ശ്രീജിത്ത് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി എം സജിത് കുമാർ മാസ്റ്റർ അധ്യ

ക്ഷൻ ആയിരുന്നു. . സോണിയ ടീച്ചർ ആശംസ പ്രഭാഷണം നടത്തി. നികിഷ ടീച്ചർ നന്ദി പറഞ്ഞു. ശ്വേത ടീ

ച്ചറുടെ നേതൃത്വത്തിൽ യോഗ ക്ലാസ് നടത്തി. പിന്നീട് സംസ്കൃതം ക്ലബ്ബിന്റെയും എസ്പിസിയുടെയും നേതൃത്വ

ത്തിൽ യോഗാ ദിനവുമായി ബന്ധപ്പെട്ട ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.യോഗദിനാചരണം നടത്തി.

4.വിജയോത്സവം

ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം മട്ടന്നൂർ

എം.എൽ.എ കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത

വഹിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ

സി. പ്രീത, എം.കെ. സുധീർ കുമാർ, കെ.എൻ. ഗോപി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ്

വി.സുനിൽ, മുൻ പ്രധാനാദ്ധ്യാപിക ഇ.ഹെലൻമിനി ടീച്ചർ ,പി.വി.സിന്ധു ടീച്ചർ ,

പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു.

5.ലഹരി വിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ

വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ അസംബ്ലി യിൽ

പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീലത പി.ടി വിമുക്തി ക്ലബ് കൺവീനർ പ്രമോദ് മാസ്റ്റർ എന്നിവർ

ലഹരിവിരുദ്ധ സന്ദേശം നൽകി. പി എം സജിത്കുമാർ മാസ്റ്റർ ലഹരി വിരുദ്ധ

ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ്‌ ലീഡർ പൂജ ലഹരി വിരുദ്ധ

പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിന് വേണ്ടി spc അംഗങ്ങൾ ഫ്ലാഷ് മൊബ് നടത്തി.LITTLE KITES അംഗങ്ങൾ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ

വീഡിയോ പ്രദർശിപ്പിച്ചു .

6.പുസ്തക പ്രദർശനം

ആയിത്തറ മമ്പറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക പ്രദർശനം മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി. പ്രീത, പ്രധാന അധ്യാപിക ശ്രീമതി പി.ടി. ശ്രീലത, പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.സുനിൽ പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കെ.പ്രേമൻ,എസ്.ആർ.ജി കൺവീനർ ശ്രീ. പി. എം.സജിത്കുമാർ എന്നിവർ പങ്കെടുത്തു.

7.കൗമാര വിദ്യാഭ്യാസം