"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<gallery>
{{PSchoolFrame/Pages}}<gallery>
</gallery><u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
</gallery>
 
== <u><big>'''2024-25 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> ==

== <big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> ==
== <big>ജൂൺ 3-സ്കൂൾ പ്രവേശനോത്സവം</big> ==
വരി 39: വരി 41:

വായനാവാരത്തിന്റെ രണ്ടാം ദിനമായ 20/06/24 വ്യാഴാഴ്ച ഭാഷാധ്യാപകനും, പ്രശസ്ത സാഹിത്യ സംഗീതോപാസകനുമായ ശ്രീ കെ.എസ് നാരായണൻ നമ്പൂതിരി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡണ്ട് ശ്രീ ഹരീഷ് കെ.ആർ അധ്യക്ഷനായ ചടങ്ങിൽ Hm in charge ശ്രീമതി ഭാരതി ടീച്ചർ സ്വാഗതവും, SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ ആശംസയും അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കൺവീനർ ശ്രീമതി സൗമ്യ വിജേഷ് ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പത്രവായന മത്സരവും സംഘടിപ്പിച്ചു.

== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ==
ജൂൺ 21(21/06/24) അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജി.യു.പി.എസ്. അടുക്കത്ത്ബയൽ യോഗ പ്രദർശനം നടത്തി. School Physical Education Teacher ശ്രീമതി പ്രീതി ടീച്ചറുടെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥികളായ നന്ദനയും മയൂഖും യോഗാഭ്യാസ പ്രകടനങ്ങൾ പങ്കുവച്ചു. ശ്രീമതി അനുശ്രീ ടീച്ചർ യോഗയുടെ ആവശ്യകതയെയും അത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് SRG കൺവീനർ ശ്രീ അബ്ദുൾ ഗഫൂർ സർ പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു.
== ജൂൺ 25-വായനാവാരത്തിന്റെ സമാപനം ==
വായനാവാരത്തിന്റെ സമാപനം കുറിച്ച് കൊണ്ട്GUPS Adkathbail ൽ ജൂൺ 25 (25/06/24 ) ന് KWCICS Club, Kasargod ന്റെ സഹകരണത്തോടെ വായനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലർ ശീ ദാമോധരൻ സർ, ലൈബ്രറി പ്രസിഡണ്ട് ശ്രീമതി. പുഷ്പലത ടീച്ചർ, ലൈബ്രറി സെക്രട്ടറി ശ്രീമതി. ഭാരതി ,ലൈബ്രേറിയൻ ശീമതി. ഹരിനാക്ഷി,BRC യിലെ ശ്രീമതി. സരസ്വതി ടീച്ചർ, School HM in charge ശ്രീമതി. ഭാരതി ടീച്ചർ, SRG ക്ൺവീനർ ശ്രീ. ഗഫൂർ സർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങളും അറിവുകളും പങ്ക് വച്ചു. ക്വിസ് മത്സരത്തിലും വായനാ മത്സരത്തിലും പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
== ബഷീർ ദിനാഘോഷം ==
ജൂലായ് 5 (05/07/24 ) ജി.യു.പി.എസ് അടുക്കത്ത്ബയലിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം ആഘോഷിച്ചു. ക്ലാസ് തലത്തിലും സ്ക്കൂൾ തലത്തിലും കുട്ടികൾക്ക് ക്വിസ് മത്സരവും, "ബഷീർ എന്റെ രചനയിൽ " ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ബഷീറിന്റെയും പാത്തുമ്മയുടെയും ഓർമ്മക്കായി കുട്ടികൾ അവരുടെ വേഷവും അവതരിപ്പിച്ചു. ഗഫൂർ സർ, രഞ്ജിത ടീച്ചർ, ശ്രീരേഖ ടീച്ചർ, സൗമ്യ ടീച്ചർ, ഷിജില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്വിസ് മത്സരത്തിനും, രചന മത്സരത്തിനും, വേഷ അവതരണത്തിലും വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>

== <u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u> ==
<big>പ്രീ പ്രൈമറി ഫെസ്റ്റ്</big>
<big>പ്രീ പ്രൈമറി ഫെസ്റ്റ്</big>