"ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 180 | | വിദ്യാർത്ഥികളുടെ എണ്ണം= 180 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപിക= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| പി.ടി.എ. പ്രസിഡണ്ട്= | |പ്രധാന അദ്ധ്യാപിക=സിമി ജോസഫ് | ||
| സ്കൂൾ ചിത്രം= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിശാഖ് എം എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ=വിഗ്നേഷ് എ ആർ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=അമർനാഥ് പി ആർ | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
| സ്കൂൾ ചിത്രം=25122 ghs thathappilly entrance new.jpg | |||
| size=350px | | size=350px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിൽ '''തത്തപ്പിള്ളി''' എന്ന ഗ്രാമത്തിൽ ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങളായി, സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നേഴ്സറി മുതൽ പത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിൻെറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു | ||
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിൽ തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങളായി, സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നേഴ്സറി മുതൽ പത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിൻെറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
5000 ൽ പരം പുസ്തകങ്ങളുളള ലൈബ്രറി | * 5000 ൽ പരം പുസ്തകങ്ങളുളള ലൈബ്രറി | ||
* റീഡിംഗ് റൂം | |||
റീഡിംഗ് റൂം | * സയൻസ് ലാബ് | ||
* കംപ്യൂട്ടർ ലാബ് | |||
സയൻസ് ലാബ് | * ക്രിയേറ്റീവ് കോർണർ | ||
* ലിറ്റിൽ കൈറ്റ്സ് | |||
കംപ്യൂട്ടർ ലാബ് | * പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും | ||
* ഒന്ന് മുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിറ്റി | |||
പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* 2016 മുതൽ 2024 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്രപരമായ നേട്ടം കുറിച്ചിരിക്കുന്നു. | |||
കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം | * LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം | ||
* <small>സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എസ് എം സി , പി ടി എ , മാതൃസംഗമം</small> | |||
* കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം. | |||
== '''മുൻ സാരഥികൾ | == '''മുൻ സാരഥികൾ:''' == | ||
# സുബ്രഹ്മണ്യൻ മാസ്റ്റർ | # സുബ്രഹ്മണ്യൻ മാസ്റ്റർ | ||
# രാമകൃഷ്ണൻ മാസ്റ്റർ | # രാമകൃഷ്ണൻ മാസ്റ്റർ | ||
# ആശ ടീച്ചർ | # ആശ ടീച്ചർ | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 73: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ | |||
* പ്രവൃത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കൻ കുട്ടികൾക്ക് നിരന്തരപരിശീലനം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കായിക പരിശീലനം | |||
* നിരവധി വിവിധ സ്കോളർഷിപ്പുകൾ | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം | |||
*കാർഷിക ക്ലബ്ബ് | *കാർഷിക ക്ലബ്ബ് | ||
*സോഷ്യൽ സയൻസ് ക്ലബ്ബ് | *സോഷ്യൽ സയൻസ് ക്ലബ്ബ് | ||
വരി 94: | വരി 95: | ||
*NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ | *NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ | ||
*ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.127843°|lon=76.262933|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:49, 22 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി | |
---|---|
![]() | |
വിലാസം | |
തത്തപ്പിള്ളി 683520 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04842446244 |
ഇമെയിൽ | ghsthathappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25122 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമി ജോസഫ് |
സ്കൂൾ ലീഡർ | വിഗ്നേഷ് എ ആർ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | അമർനാഥ് പി ആർ |
പി.ടി.എ. പ്രസിഡണ്ട് | വിശാഖ് എം എം |
അവസാനം തിരുത്തിയത് | |
22-02-2025 | Sandhyakrishnan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിൽ തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങളായി, സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നേഴ്സറി മുതൽ പത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിൻെറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു
സൗകര്യങ്ങൾ
- 5000 ൽ പരം പുസ്തകങ്ങളുളള ലൈബ്രറി
- റീഡിംഗ് റൂം
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- ക്രിയേറ്റീവ് കോർണർ
- ലിറ്റിൽ കൈറ്റ്സ്
- പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും
- ഒന്ന് മുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിറ്റി
നേട്ടങ്ങൾ
- 2016 മുതൽ 2024 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്രപരമായ നേട്ടം കുറിച്ചിരിക്കുന്നു.
- LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം
- സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എസ് എം സി , പി ടി എ , മാതൃസംഗമം
- കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം.
മുൻ സാരഥികൾ:
- സുബ്രഹ്മണ്യൻ മാസ്റ്റർ
- രാമകൃഷ്ണൻ മാസ്റ്റർ
- ആശ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സജീവൻ മാനടിയിൽ
- അഡ്വക്കേറ്റ് സുജിത്
- ആഷ്മി (യുവ സാഹിത്യകാരി)
പാഠ്യേതര പ്രവർത്തനങ്ങൾ
- കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
- പ്രവൃത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കൻ കുട്ടികൾക്ക് നിരന്തരപരിശീലനം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കായിക പരിശീലനം
- നിരവധി വിവിധ സ്കോളർഷിപ്പുകൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
- കാർഷിക ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐടി ക്ലബ്ബ്
- ഗണിതക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/നേർകാഴ്ചIനേർകാഴ്ച
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ)
- NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
- ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം