"എസ് സി എച്ച് എസ് വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 79: വരി 79:
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു .
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു .
* എൻ.സി.സി.
* എൻ.സി.സി.
*ലിറ്റിൽ കൈറ്റ്സ്
*സ്കൗട്ട് ആൻഡ് ഗെയ്ഡ്‌സ്
*പടനോത്സവം
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.

12:12, 28 ജൂൺ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് സി എച്ച് എസ് വളമംഗലം
വിലാസം
തുറവൂർ

തുറവൂർ
,
വളമംഗലം തെക്ക് പി.ഒ.
,
688532
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0478 2562601
ഇമെയിൽ34041alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34041 (സമേതം)
എച്ച് എസ് എസ് കോഡ്04126
യുഡൈസ് കോഡ്32111000501
വിക്കിഡാറ്റQ87477592
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ481
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ105
അദ്ധ്യാപകർ35
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശരത് എസ് ആർ
പ്രധാന അദ്ധ്യാപികസുജ യൂ നായർ
പി.ടി.എ. പ്രസിഡണ്ട്ആർ സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
28-06-202434041SCSHSS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ വളമംഗലംഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് s c s ഹയർ സെക്കന്ററി സ്കൂൾ . ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ വളമംഗലം എന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801ൽ വിദ്യാലയം സ്ഥാപിച്ചു. 1811-ൽ സർക്കാർ സ്കൂൾ അംഗീകരം പിൻവലിചു. 1957-ൽ വളമംഗലം സർവീസ് കോപ്പറേറ്റീവ് സൊസൈറ്റി management ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം വീണ്ടും തുടങ്ങി.1962ൽ യു പി സ്കൂൾ ആയി. 1979ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.2014ൽ ഹയർസെക്കന്ററി വിഭാഗത്തിനും തുടക്കമായി

1 മുതൽ 12 വരെ മലയാളം/ഇംഗ്ലൂീഷ് മീഡിയം ക്ലാസുകൾ പ്രവര്ത്തിക്കുന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Lab

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു .

  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് ആൻഡ് ഗെയ്ഡ്‌സ്
  • പടനോത്സവം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. SPORTS CLUB

മാനേജ്മെന്റ്

 വളമംലം service co: operative society ltd No: 1444 വിദ്യാലയത്തിന്റെ മാനേജ്മെന്റ് . കെ കെ രാജപ്പൻ 
മാനേജറായും പ്രവർത്തിക്കുന്നു.എൻ വി ആഷ ഹൈസ്കൂൾ  ഹെഡ്മിട്രസ് : Principal in charge ആയും പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

sl no name period photo
1 SUJA U NAIR 2021-CONTINUES
2 ASHA 2017-2021
നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എൻ ഡി പി യൊഗം ന:537, 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Mr: P.G.Subramanyan ,Mrs:ടി.ആർ.തിലകമ്മ,കെ.എസ്.രത്നകുമാരി,

ഗീതാമണി ആർ  ,എൻ വി ആഷ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് കർമരംഗം ചിത്രം
1 തുറവൂർ സിജു കല(ഗാനരചന)
2 ബാലചന്ദ്രൻ അധ്യാപകൻ
3 വിനായക് ആർ നായർ  സയൻസ്
4

തുറവൂർ സിജു -ചലച്ചിത്ര പിന്നണിഗാന രചയിതാവ്


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർകാഴ്ച്ച

വഴികാട്ടി

  • തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • അരൂർ പള്ളിയിൽ നിന്നും ബസ്‌മാർഗം 15 km
  • നാഷണൽ ഹൈവെയിൽ തുറവൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം

{{#multimaps:9.76482,76.32456|zoom=20 }}

അവലംബം

"https://schoolwiki.in/index.php?title=എസ്_സി_എച്ച്_എസ്_വളമംഗലം&oldid=2508492" എന്ന താളിൽനിന്ന് ശേഖരിച്ചത്