"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13629 (സംവാദം | സംഭാവനകൾ)
13629 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:13629-KNR-PRAVESHANM1.jpg|ലഘുചിത്രം]]
== '''പ്രവേശനോത്സവം 2024-25''' ==
== '''പ്രവേശനോത്സവം 2024-25''' ==

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് നടത്തി.പ്രധാനധ്യാപിക ശ്രീമതി വി. വി രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ മുരുകൻ. കെ അധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ റാഷിദ്‌. കെ.പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീമതി കെ. സീത കുട്ടികൾക്കുള്ള പച്ചക്കറി തൈ വിതരണം ചെയ്യുന്നതിനോടൊപ്പം ആശംസ അർപ്പിച്ച് സംസാരിച്ചു. മുൻ പ്രധാനധ്യാപകൻ ശ്രീ കെ.സി രാജൻ മാസ്റ്റർ,ഇറ  റസിഡൻഷ്യൽ അസോസിയേഷൻ പ്രധിനിധി ശ്രീ. രാമചന്ദ്രൻ, നന്മ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ശ്രീ ഉദയകുമാർ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു. നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠനോപകരങ്ങളും, മധുരവും ചെയർമാൻ പ്രധാനധ്യാപികയ്ക്ക് കൈമാറി.നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ തന്നെ ഭാഗമായി രാഷ്‌ട്രപതി മെഡൽ ജേതാവായ ഡോ. രോഷ്‌ന അബ്ദുൽ ഷുക്കൂർ "കുട്ടികളുടെ ആരോഗ്യവും നല്ല ശീലങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി സപ്നകുമാരി.കെ  "രക്ഷാകർതൃ വിദ്യാഭ്യാസം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.<gallery>

വരി 26: വരി 29:
പ്രമാണം:13629-KNR-VAYANA.jpg|alt=
പ്രമാണം:13629-KNR-VAYANA.jpg|alt=
</gallery>
</gallery>
== '''ലഹരി വിരുദ്ധ ദിനം''' ==
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശ്രീമതി രജനി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.<gallery>
പ്രമാണം:13629-KNR-LAHARI 3.jpg|alt=
പ്രമാണം:13629-KNR-LAHARI 2.jpg|alt=
പ്രമാണം:13629-KNR-LAHARI 1.jpg|alt=|<gallery> പ്രമാണം:13629 KNR-paddanolsavam2.jpg|alt= പ്രമാണം:13629 KNR-paddanolsavam3.jpg|alt= പ്രമാണം:13629 KNR-paddanolsavam4.jpg|alt= പ്രമാണം:13629 KNR-paddanolsavam5.jpg|alt= </gallery>
</gallery>
== '''ബാലസഭ''' ==
സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി രജനി ടീച്ചറുടെ നേതൃത്വത്തിൽ ബാലസഭ രൂപീകരിച്ചു. അഞ്ചാം തരത്തിലെ നവീൻ കുമാർ സെക്രട്ടറിയും  പാർഥിവ് ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
== '''പഠനോത്സവം''' ==
2024-25 അധ്യയനവർഷത്തെ സ്കൂൾ തല പഠനോത്സവം മാർച്ച്‌ 12ന് നടത്തി. പാപ്പിനിശ്ശേരി സി ആർ സി കോർഡിനേറ്റർ ശ്രീമതി ശൈഗ്മ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം ഇംഗ്ലീഷ് സ്കിറ്റുകൾ, കവിത, കഥ, ഗണിത കളികൾ. ഗുണന സങ്കലന ക്രിയകളുടെ കസേരകളി, ഭൂപട നിർമ്മാണം, പരീക്ഷണങ്ങൾ തുടങ്ങി എൽ കെ ജി മുതൽ അഞ്ച് വരെ ക്ലാസ്സിലുള്ള കുട്ടികൾ നേടിയെടുത്ത പഠനനേട്ടങ്ങളുമായി ബന്ധപ്പെടുത്തിയ വിവിധ പരിപാടികൾ നടത്തി. കൂടാതെ കുട്ടികൾ തയ്യാറാക്കിയ പഠനോൽപന്നങ്ങളുടെ  പ്രദർശനവും നടത്തി.<gallery>
പ്രമാണം:13629 KNR-paddanolsavam2.jpg|alt=
പ്രമാണം:13629 KNR-paddanolsavam3.jpg|alt=
പ്രമാണം:13629 KNR-paddanolsavam4.jpg|alt=
പ്രമാണം:13629 KNR-paddanolsavam5.jpg|alt=
പ്രമാണം:13629 KNR-paddanolsavam6.jpg|alt=
</gallery>[[പ്രമാണം:13629 KNR-paddanolsavam1.jpg|ലഘുചിത്രം]]