"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
19026lk (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കാഡ്=19026|അധ്യയനവർഷം=2023-26|യൂണിറ്റ് നമ്പർ=1|അംഗങ്ങളുടെ8 എണ്ണം=40|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=താനൂർ|ലീഡർ=അബ്ദുൽ അഹദ്|ഡെപ്യൂട്ടി ലീഡർ=വേദ ലക്ഷ്‌മി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബുഷ്‌റ വി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സനു കൃഷ്‌ണ|ചിത്രം=|ഗ്രേഡ്=}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കാഡ്=19026|അധ്യയനവർഷം=2023-26|യൂണിറ്റ് നമ്പർ=1|അംഗങ്ങളുടെ8 എണ്ണം=42|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി|റവന്യൂ ജില്ല=മലപ്പുറം|ഉപജില്ല=താനൂർ|ലീഡർ=അബ്ദുൽ അഹദ്|ഡെപ്യൂട്ടി ലീഡർ=വേദ ലക്ഷ്‌മി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബുഷ്‌റ വി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സനു കൃഷ്‌ണ|ചിത്രം=പ്രമാണം:19026-LK 2023-26.jpeg|ഗ്രേഡ്=A}}
{| class="wikitable"
{| class="wikitable"
|+
|+
!SI
!NAME
!AD NO
|-
|1
|1
|അബ്ദുൽ അഹദ് എം എം  
|അബ്ദുൽ അഹദ് എം എം  
|46648
|46648
|-
|-
!2
|2
!അബ്ദുൽ ഹാദി  
|അബ്ദുൽ ഹാദി  
!46711
|46711
|-
|-
|3
|3
വരി 174: വരി 178:
|[[പ്രമാണം:19026 lkmeeting2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkmeeting2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkmeeting1.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkmeeting1.jpg|ലഘുചിത്രം]]
|}
== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ 'സ്മാർട്ട് ക്ലാസ് റൂം' എന്ന വിഷയത്തിൽ  അബ്ദുൽ അഹദ് എം എം പ്രൊജക്റ്റ് അവതരിപ്പിച്ചു
[[പ്രമാണം:19026-little kites state camp.jpeg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ക്യാമ്പിൽ അബ്ദുൽ അഹദ് പ്രോജെക്ട് അവതരിപ്പിക്കുന്നു]]
== "എൻ്റെ കേരളം 2025" മെഗാ എക്സിബിഷൻ ==
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ മെയ് 7 മുതൽ മെയ് 13 വരെ നടന്ന "എൻ്റെ കേരളം 2025" മെഗാ എക്സിബിഷനിൽ  റോബോട്ടിക്സ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന അബ്ദുൽ അഹദ് , യദു കൃഷ്ണ എന്നിവർ
[[പ്രമാണം:19026-ente keralam.jpeg|ലഘുചിത്രം|എന്റെ കേരളം |നടുവിൽ]]
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.<gallery widths="450" heights="250" mode="packed">
പ്രമാണം:19026_shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
പ്രമാണം:19026_shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
</gallery>
== സ്കൂൾ പത്രം പ്രകാശനം ചെയ്തു ==
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]]
|-
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]]
|}
== '''ഡോക്യുമെന്ററി നിർമ്മാണം''' ==
<gallery widths="245" heights="200">
</gallery>
[[പ്രമാണം:19026- documentry.jpeg|ഡോക്യുമെന്ററി നിർമ്മാണം[[പ്രമാണം:19026 LK WITH D.R 1.jpg|പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോ:അഞ്ജലിയോടൊപ്പം!! |നടുവിൽ|ചട്ടം]]|നടുവിൽ|ചട്ടം]]
== പത്താം ക്ലാസ് കുട്ടികൾക്കുള്ള റോബോട്ടിക്‌സ് പരിശീലനം ==
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ നിന്നും സബ്ജില്ലാ തലത്തിൽ പ്രോഗ്രാമിങ് ന് പങ്കെടുത്ത കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലനം നൽകി.പത്താം ക്ലാസ്സിലെ ഐ ടി ടെക്സ്റ്റ് ബുക്കിൽ വന്നിട്ടുള്ള മൊഡ്യൂളുകളാണ് കുട്ടികൾ പരിശീലിപ്പിച്ചത് . പത്താം ക്ലാസ്സിലെ നൂറ്റിഇരുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബുഷ്‌റ ടീച്ചർ ,സനു കൃഷ്ണ സർ , രഞ്ജിത്ത് ലാൽ സർ എസ് ഐ ടി സി ഷഹർബാൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19026-robotics training for 10th students 1.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students5.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026-robotics training for 10th students.jpg|ലഘുചിത്രം]]
|}
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ==
10ത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നൽകി . ഗ്രൂപ്പ് അസൈന്മെന്റിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത് . ഗ്രൂപ്പിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
{| class="wikitable"
|+
|[[പ്രമാണം:19026-ammamarkkulla class2.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-ammamarkkulla class1.jpeg|ലഘുചിത്രം]]
|[[പ്രമാണം:19026-ammamarkkulla class.jpeg|ലഘുചിത്രം]]
|}
|}