"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Pages}}
'''പ്രവേശനോത്സവം'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/പ്രവേശനോത്സവം|പ്രവേശനോത്സവം]]</big>'''
[[പ്രമാണം:16042 vidyarangam.png|ലഘുചിത്രം|വായനവാരം 2024 ഉദ്ഘാടനം ഒ സുധിലാൽ]]
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വരവേൽപ്|ഏഷ്യൻ ഗെയിംസ്  ജേതാക്കൾക്ക് വരവേൽപ്]]</big>'''
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം 2024 പരിപാടികൾ ശ്രദ്ധേയമായി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് നവാഗതരായ വിദ്യാർത്ഥികളെ എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും സ്കൂൾ മാനേജിംഗ് കമ്മിറ്റി ജന:സെക്രട്ടറിയുമായ അഹമ്മദ് പുന്നക്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ സഫീർ നാദാപുരം മുഖ്യാതിഥിയായിരുന്നു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, വളയം ASI പ്രദീപ് കുമാർ, ആർ പി ഹസ്സൻ, പി ടി അബ്ദുറഹിമാൻ, കെ സി റഷീദ്, കെ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗായകൻ സഫീർ നാദാപുരം നയിച്ച ഗാനമേള എന്നിവ നടന്നു.മധുരം നൽകിയ ശേഷം എട്ടാം ക്ലാസിലേക്ക് വന്ന പുതിയ കുട്ടികളെ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ അവരവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ലോക പരിസ്ഥിതി ദിനം|ലോക പരിസ്ഥിതി ദിനം]]</big>'''
 
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/വായനദിനം 2024|വായനദിനം 2024]]</big>'''
'''വായനദിനം 2024'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ലഹരി വിരുദ്ധദിനം 2024|ലഹരി വിരുദ്ധദിനം 2024]]</big>'''
 
* '''<big>[[എസ്..എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഷീ‍ർ ദിനം 2024|ബഷീ‍ർ ദിനം 2024]]</big>'''
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനദിന പരിപാടികൾ പ്രശസ്ത നാടൻപാട്ട് കലാകാരനും വയനാട് തേറ്റമല ഗവ. ഹയർസെക്കണ്ടറി സ്കൂൾ മലയാളം അധ്യാപകനുമായ ഒ സുധിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, PTA വൈസ് പ്രസിഡൻ്റ് സി എച്ച് ഹമീദ് മാസ്റ്റർ, സത്യൻ നീലിമ, എൻ കെ കുഞ്ഞബ്ദുല്ല, ഇ ഷമീർ, വി പി ഷീബ എന്നിവർ പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും സലോനി ആർ ദിനേശ് നന്ദിയും പറഞ്ഞു. വായനവാരത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം, അനുസ്മരണ പ്രഭാഷണം, സാഹിത്യ ക്വിസ്, പ്രതിജ്ഞ, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, പുസ്തക താലപ്പൊലി, പുസ്തക പ്രദർശനം,  വായനാക്കുറിപ്പ് മത്സരം , രചനാമത്സരങ്ങൾ എന്നിവ നടന്നു.
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/സ്പോർട്സ് കിറ്റുകളുടെ സമർപ്പണം|സ്പോർട്സ് കിറ്റുകളുടെ സമർപ്പണം]]</big>'''
 
* [[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ഗമനം20/24 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും|'''<big>ഗമനം2024</big>''' '''<big>വിജയോത്സവം ഉദ്ഘാടനവും അനുമോദനവും</big>''']]
=='''ചിത്രശാല'''==
* '''<big>[[എസ്..എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/സ്വാതന്ത്ര്യദിനാഘോഷം 2024|സ്വാതന്ത്ര്യദിനാഘോഷം 2024]]</big>'''
[[പ്രമാണം:16042-prevasanolsavam2024-1.png|ലഘുചിത്രം|പ്രവേശനോത്സവം  ഉദ്ഘാടനം]]
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/കലയുടെ വിരുന്നൊരുക്കി ആർട് വൈബ്|കലയുടെ വിരുന്നൊരുക്കി ആർട് വൈബ്]]</big>'''
[[പ്രമാണം:16042-prevasanolsavam2024-2.jpg|ലഘുചിത്രം|പ്രവേശനോത്സവം സദസ്സ്]]
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ വാർഷികവും യാത്രയയപ്പും|സ്കൂൾ വാർഷികവും യാത്രയയപ്പും]]</big>'''
[[പ്രമാണം:16042-prevesanolsavam2024-3.jpg|ലഘുചിത്രം|പ്രവേശനോത്സവം ചീഫ് ഗസ്റ്റ് ]]
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/FSL FOOTBALL LEAGUE|FSL FOOTBALL LEAGUE]]</big>'''
[[പ്രമാണം:16042-prevesanolsavam2024-4.jpg|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 1]]
* '''<big>[[എസ്..എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല|ബഡ്ഡിംഗ് റൈറ്റേഴ്‍സ് ശില്പശാല]]</big>'''
[[പ്രമാണം:16042-prevasanolsavam2024-5.png|ലഘുചിത്രം|പ്രവേശനോത്സവം വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2]]
* <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/വിജയോത്സവം ഏകദിനപഠനക്യാമ്പ്|വിജയോത്സവം ഏകദിനപഠനക്യാമ്പ്]]'''</big>
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/നക്ഷത്രങ്ങൾക്കൊപ്പം|നക്ഷത്രങ്ങൾക്കൊപ്പം]]</big>'''
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/റൊബോട്ടിക് ക്യാമ്പ്|റൊബോട്ടിക് ഫെസ്‍റ്റ്]]</big>'''
* <big>'''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ഇൻസ്‍പെയർ അവാർഡ്|ഇൻസ്‍പെയർ അവാർഡ്]]'''</big>
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/|റെസ്റ്റ് റൂം കോംപ്ലക്സ് (കമ്മ്യൂണിറ്റി ടോയ്‍ലറ്റ്) ശിലാസ്ഥാപനം]]</big>'''
* '''[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/എസ് എസ് എൽ സി വിജയാരവം|<big>എസ് എസ് എൽ സി വിജയാരവം</big>]]'''