ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MUSHRIFABEEVIT (സംവാദം | സംഭാവനകൾ)
No edit summary
SUMISHACP (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:14020 school assembly.jpg|ലഘുചിത്രം|672x672ബിന്ദു]]
{{PHSchoolFrame/Header}}
{{prettyurl|G.H.S.S.Mambram}}
{{prettyurl|G.H.S.S.Mambram}}
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആയിത്തരമമ്പറം
|സ്ഥലപ്പേര്=ആയിത്തരമമ്പറം
വരി 14: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=GHSS MAMBRAM
|സ്കൂൾ വിലാസം=മമ്പറം
|പോസ്റ്റോഫീസ്=ആയിത്തരമമ്പറം
|പോസ്റ്റോഫീസ്=ആയിത്തരമമ്പറം
|പിൻ കോഡ്=670643
|പിൻ കോഡ്=670643
വരി 48: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മഹിജാബി കെ സി കെ
|പ്രിൻസിപ്പൽ=ശ്രീ .വിനോദ് നന്ദ്യത്ത്  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ശ്രീലത. പി. ടി  
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ശ്രീലത. പി. ടി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ വി
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതിഷ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന എം
|സ്കൂൾ ചിത്രം=14020-Govt. Higher Secondary School, Mambram_Main Building.resized.JPG
|സ്കൂൾ ചിത്രം=14020-Govt. Higher Secondary School, Mambram_Main Building.resized.JPG
വരി 65: വരി 64:

== ചരിത്രം ==
== ചരിത്രം ==
1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും  ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും  ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 72:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.

വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .
വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, ക്രീയേറ്റീവ് കോർണർ, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .

പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .
പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .
വരി 93: വരി 92:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ
കേരള സർക്കാർ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ  | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ  | സിസി ആന്റണി | പുരുഷോത്തമൻ കെ  | പ്രേമേജ കെ | ജനാർദ്ദനൻ ഞാറ്റുതല | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി
എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ  | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ  | സിസി ആന്റണി | പുരുഷോത്തമൻ കെ  | പ്രേമേജ കെ | ജനാർദ്ദനൻ  | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സാരഥികൾ ==
 
== ദിനാചരണങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ. മുരളീകൃഷ്ണൻ (ന്യൂറോ സർജൻ, എ.കെ.ജി. ഹോസ്പിറ്റൽ കണ്ണൂർ )

==വഴികാട്ടി==
==വഴികാട്ടി==
വരി 112: വരി 114:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി ആയിത്തറ മമ്പറം റോഡിൽ സ്ഥിതിചെയ്യുന്നു.         
* കൂത്തൂപറമ്പ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി ആയിത്തറ മമ്പറം എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  160 കി.മി.  അകലം
വരി 118: വരി 120:
|}
|}
|}
|}
{{#multimaps: 11.892549, 75.620613 | width=600px | zoom=15 }}
{{Slippymap|lat= 11.892549|lon= 75.620613 |zoom=16|width=800|height=400|marker=yes}}

20:49, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മമ്പറം
വിലാസം
ആയിത്തരമമ്പറം

ആയിത്തരമമ്പറം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0490 2362477
ഇമെയിൽghssmambram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14020 (സമേതം)
എച്ച് എസ് എസ് കോഡ്13103
യുഡൈസ് കോഡ്32020800521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്ങാട്ടിടംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംപ്രീ പ്രൈമറി, 1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ354
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ673
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ368
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ .വിനോദ് നന്ദ്യത്ത്
പ്രധാന അദ്ധ്യാപികശ്രീമതി.ശ്രീലത. പി. ടി
പി.ടി.എ. പ്രസിഡണ്ട്ജ്യോതിഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന എം
അവസാനം തിരുത്തിയത്
30-07-2025SUMISHACP
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മമ്പറം. മമ്പറം ബോർഡ് സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

SCIENCE LAB

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഷട്ടിൽ കോർട് എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.

വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, ക്രീയേറ്റീവ് കോർണർ, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .

പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .

പ്രധാനപ്പെട്ട റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • Little Kites
  • Student Police Cadet
  • Junior Red Cross
  • Guides
  • National Service Scheme
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ  | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ   | സിസി ആന്റണി | പുരുഷോത്തമൻ കെ  | പ്രേമേജ കെ | ജനാർദ്ദനൻ ഞാറ്റുതല  | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി ഇ

സാരഥികൾ

ദിനാചരണങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ. മുരളീകൃഷ്ണൻ (ന്യൂറോ സർജൻ, എ.കെ.ജി. ഹോസ്പിറ്റൽ കണ്ണൂർ )

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മമ്പറം&oldid=2789706" എന്ന താളിൽനിന്ന് ശേഖരിച്ചത്