"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
[[പ്രമാണം:47060 yogaday 4.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | [[പ്രമാണം:47060 yogaday 4.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | ||
[[പ്രമാണം:47060 yogaday 5.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | [[പ്രമാണം:47060 yogaday 5.jpg|നടുവിൽ|ലഘുചിത്രം|363x363ബിന്ദു]] | ||
== JUNE-26 '''ലോക ലഹരിവിരുദ്ധ ദിനം''' == | |||
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധക്ലബിൻെറയും,ജാഗ്രതാസമിതിയുടെയും, മറ്റു വിവിധ ക്ലബുകളുടേയും നേതൃത്വത്തിൽ ലോകലഹരിവിരുദ്ധ ദിനം ആചരിച്ചു | |||
പോസ്റ്റർ നിർമാണം,ക്വിസ്,ക്ലാസ്സ്‌തല പ്രസംഗമത്സരം,ബോധവത്ക്കരണക്ലാസ്സ് എന്നിവ നടത്തി. | |||
ലഹരിവിരുദ്ധബോധവത്കരണ ക്ലാസ് കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ബാബുരാജ് ഉദ്‌ഘാടനവും ക്ലാസ്സും നടത്തി.PTA പ്രസിഡന്റ് കെ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. | |||
അധ്യാപകരായ കെ വിനോദിനി,അനില എന്നിവർ സംസാരിച്ചു | |||
പ്രധാനാദ്ധ്യാപകൻ പ്രവീൺ എം സ്വാഗതവും അലീന എൻ.വി നന്ദിയും പറഞ്ഞു | |||
SPC,സ്കൗട്ട് AND ഗൈഡ്സ്,ജെ ആർ സി എന്നിവയിലെ വിദ്യാർഥികളും പങ്കെടുത്തു | |||
[[പ്രമാണം:47060 drugsday 3.jpg|നടുവിൽ|ലഘുചിത്രം|376x376ബിന്ദു]] | |||
[[പ്രമാണം:47060 drugsday 4.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]] | |||
[[പ്രമാണം:47060 drugsday 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
[[പ്രമാണം:47060 drugsday 2.jpg|നടുവിൽ|ലഘുചിത്രം|433x433ബിന്ദു]] | |||
== സ്വാതന്ത്രദിനാഘോഷം == | |||
കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്രദിനം സമുചിതമായി ആചരിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ ഫൈസൽ കെ.പി.അധ്യക്ഷം വഹിച്ചു .പ്രിൻസിപ്പൾ ശ്രീമതി ഒ.കല പതാക ഉയർത്തുകയും സ്വാതന്ത്രദിനസന്ദേശവും നൽകി.H.M ശ്രീ പ്രവീൺ,പി.ടി.എ. വൈസ് പ്രസിഡന്റ് A.K ബിജു എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.S P C,SCOUT AND GUIDES,J R C,LITTLE KITES വിദ്യാർഥികൾ പരേഡ് നടത്തി | |||
[[പ്രമാണം:MG 0435.resized.resized.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]] | |||
[[പ്രമാണം:MG 0504.resized.resized.jpg|നടുവിൽ|ലഘുചിത്രം|437x437ബിന്ദു]] | |||
[[പ്രമാണം:MG 0447.resized.resized.jpg|നടുവിൽ|ലഘുചിത്രം|551x551ബിന്ദു]] | |||
[[പ്രമാണം:MG 0399.resized.resized.jpg|നടുവിൽ|ലഘുചിത്രം|411x411ബിന്ദു]] | |||
[[പ്രമാണം:MG 0563.resized.resized.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു]] | |||
[[പ്രമാണം:MG 0414.resized.resized.jpg|നടുവിൽ|ലഘുചിത്രം|408x408ബിന്ദു]] | |||