"എം എ എം യു പി എസ് പറമ്പിൽകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|എം എ എം യു പി എസ് പറമ്പിൽകടവ്}}
{{prettyurl|MAMUPS Parambilkadavu}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പറമ്പിൽ
|സ്ഥലപ്പേര്=പറമ്പിൽ
വരി 122: വരി 122:
സിന്ധു. എം,
സിന്ധു. എം,


==ക്ളബുകൾ==
===റെയിന്ബോ ഇംഗ്ലീഷ് ക്ലബ്ബ്===
===മലയാള മണ്ഡലം===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:1.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
----
----
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:11.3084721,75.8216175|width=800px|zoom=12}}
{{#multimaps:11.3084721,75.8216175|width=800px|zoom=12}}

18:27, 23 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എ എം യു പി എസ് പറമ്പിൽകടവ്
വിലാസം
പറമ്പിൽ

പറമ്പിൽ പി.ഒ.
,
673012
സ്ഥാപിതം6 - 1948
വിവരങ്ങൾ
ഇമെയിൽmamupschoolparambilkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്47236 (സമേതം)
യുഡൈസ് കോഡ്32040600905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Pramod
എം.പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
അവസാനം തിരുത്തിയത്
23-06-202447236-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു കീഴിലാണ് പ്രവര്ത്തിക്കുന്നത്.

ചരിത്രം

ഇന്ത്യന് സ്വാതന്ത്ര്യസമരചരിത്രത്തിലെ ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ നാമധേയത്തില് കേരളത്തിലെ ആദ്യത്തെ വിദ്യാലയം. എണ്ണമറ്റ സര്ഗപ്രതിഭകള് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം 1949-ലാണ് സ്ഥാപിച്ചത്. 1957-മുതല് മുഹമ്മദ് അബ്ദുറഹിമാന് ഹയര് എലിമെന്ററി സൊസൈറ്റിയുടെ കീഴിലാണ് വിദ്യാലയം പ്രവര്ത്തിക്കുന്നത്. ഒരു ഓലഷെഡില് ഏതാനും കുട്ടികള് മാത്രമുണ്ടായിരുന്ന ഈ വിദ്യാലയം ഇന്ന് 23 ഡിവിഷനുകളായി 710 വിദ്യാര്ത്ഥികള് പഠിക്കുന്ന ഒരു സ്ഥാപനമാണ്.30 അധ്യാപകരാണ് ഈ വിദ്യാലയത്തില് പഠിപ്പിക്കുന്നത്. കൂടാതെ 100ഓളം കുട്ടികള് പഠിക്കുന്ന പ്രീപ്രൈമറിയും ഇതിന്റെ ഭാഗമായി പ്രവര്ത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

സ്കൂള് കെട്ടിടങ്ങള്, അടുക്കള, സ്റ്റേജ്, സ്കൂള് വാഹനങ്ങള്

മികവുകൾ

ആധുനിക ലൈബ്രറി, സ്മാര്ട്ട് ക്ലാസ്സ് റൂം, കന്പ്യൂട്ടര് ലാബ്


ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, വൈക്കം മുഹമ്മദ്ബഷീര് ചരമദിനം, സ്വാതന്ത്ര്യദിനം, മലയാളപിറവി, ഓണാഘോഷം, ഗാന്ധിജന്മദിനം, മുഹമ്മദ് അബ്ദുറഹിമാന് അനുസ്മരണം, ക്രിസ്തുമസ്ദിനം, പുതുവത്സരദിനം, ഒ.എന്.വി. അനുസ്മരണം

അദ്ധ്യാപകർ

കെ.സി. ദേവാനന്ദന് നായര് (പ്രധാനാധ്യാപകന്), എ. ക്ഷമാദേവി, പി. സുജാത, പി.എം. ഗീത, ഒ.വി. നിഷി, പി. രജീഷ്കുമാര്, കെ. ഭാഗ്യനാഥന്, എന്.കെ. ഖദീജ, സി.കെ. വത്സരാജന്, പി.പി. ജയ, കെ. അബ്ദുള്ജലീല്, കെ. ഹേമന്ത്, എ. റഷീദ, കെ.പി. ഷാഹിദ, സീന. എ, സിന്ധു. വി, കെ. സിന്ധു, സിമി. ഇസഡ്. എ, ടി.എം. ഷമീം, ജാസ്മിന് തറമ്മല്, ആഹ്ലാദ്. കെ, മുര്ഷിദ്. എം, അനീസ. ടി.ടി, സീനഡിംബിള്, ഫസല് റഹ്മാന്. എ, അഹമ്മദ് കാസിം. വി, സജിന. കെ.പി, സുധ. ടി, സിന്ധു. വി, സിന്ധു. എം,


വഴികാട്ടി


{{#multimaps:11.3084721,75.8216175|width=800px|zoom=12}}