"ഗവ എൽ പി എസ് കുറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:42614-Pravesanothsavam.jpg|ലഘുചിത്രം]] | [[പ്രമാണം:42614-Pravesanothsavam.jpg|ലഘുചിത്രം|165x165ബിന്ദു]] | ||
[[പ്രമാണം:42614- paristhithi dinam.jpg|ലഘുചിത്രം|Adukkalathottam|173x173ബിന്ദു]] | |||
==== പ്രവേശനോത്സവം ==== | ==== പ്രവേശനോത്സവം ==== | ||
ജൂൺ 3 തിങ്കളാഴ്ച മധ്യവേനലവധിക്കു ശേഷം സ്കൂൾ തുറന്നു. പുത്തനുടുപ്പും,ബാഗും പുസ്തകങ്ങളുമായി ഉത്സാഹത്തോടെ കുഞ്ഞുങ്ങളെല്ലാം രക്ഷകർത്താക്കളുടെ കൈപിടിച്ചു സ്കൂളിലേക്ക് എത്തി. അക്ഷര തൊപ്പി വച്ച് പുതിയ കുട്ടുകാരെ സ്കൂളിലേക്കു ആനയിച്ചു. | ജൂൺ 3 തിങ്കളാഴ്ച മധ്യവേനലവധിക്കു ശേഷം സ്കൂൾ തുറന്നു. പുത്തനുടുപ്പും,ബാഗും പുസ്തകങ്ങളുമായി ഉത്സാഹത്തോടെ കുഞ്ഞുങ്ങളെല്ലാം രക്ഷകർത്താക്കളുടെ കൈപിടിച്ചു സ്കൂളിലേക്ക് എത്തി. അക്ഷര തൊപ്പി വച്ച് പുതിയ കുട്ടുകാരെ സ്കൂളിലേക്കു ആനയിച്ചു. | ||
==== പരിസ്ഥിതിദിനം ==== | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. അടുക്കളത്തോട്ട നിർമാണത്തിന്റെ ഉദ്‌ഘാടനം നടത്തി.പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിചു. പരിസ്ഥിതി ദിന പ്രതിജ്ഞചൊല്ലി കൊടുത്തു. | |||
'''വായന ദിനം''' | |||
പി എൻ പണിയ്ക്കരുടെ ചരമദിനമായ വായന ദിനത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത്. വായന ദിനവുമായി ബന്ധപ്പെട്ട് കുറുപുഴ സംസ്കാര വർദ്ധിനി ഗ്രന്ഥശാല സന്ദർശനം നടത്തി. | |||