"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(update)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:VAYANA EDANILA 2024 (1).jpg|ലഘുചിത്രം|'''<big>[[വായനദിനം]]</big>''']]
[[പ്രമാണം:VAYANA EDANILA 2024 (1).jpg|ലഘുചിത്രം|'''<big>[[വായനദിനം]]</big>'''|187x187ബിന്ദു]]
'''<big>[[വായനദിനം]] 24-25</big>'''
'''<big>[[വായനദിനം]] 24-25</big>'''

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക്19/06/2024   ന് സ്കൂൾ അങ്കണത്തിൽ  തുടക്കം കുറിച്ചു.പി എൻ പണിക്കർ അനുസ്മരണ പ്രഭാക്ഷണം ,പി എൻ പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന , വായന ദിന പ്രതിജ്ഞ എന്നിവയും നടന്നു . പീപ്പിൾസ് ലൈബ്രറി നമ്മുടെ കുട്ടികൾക്കായി ഒരു വായന മത്സരം സംഘടിപ്പിക്കുകയും  ചെയ്തു .

[[പ്രമാണം:Poster 24.jpg|ലഘുചിത്രം|190x190ബിന്ദു]]

'''<big>പരിസ്ഥിതിദിനാചരണം 24 -25</big>'''  

[[പ്രമാണം:EDANILA EVRN 24.jpg|ലഘുചിത്രം]]
[[പ്രമാണം:EDANILA EVRN 24.jpg|ലഘുചിത്രം|150x150ബിന്ദു|പരിസ്ഥിദിനം 🌱]]
     പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 2024 ജൂൺ 5  ന് പരിസ്ഥിതി ദിനം ആചരിച്ചു .പ്രത്യേക അസ്സംബ്ലിയിൽ എച്ച് എം   പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ക്ലബ് ൻറെ  ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് അടുക്കള തോട്ടത്തിന് തുടക്കമിട്ടു . ഇതിൻറെ  ഭാഗമായി പരിസ്ഥിതി ബോധവൽക്കരണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു .ജൈവ കൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾ മുതിർന്നവർക്ക്  മാതൃകയായി..  

'''നവംബർ 1:  കേരളപ്പിറവി'''
കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ ദിനാചരണം നടത്തുകയും മാതൃഭാഷാ വാരാഘോഷത്തിന് തുടക്കം കുറിച്ചു .
സ്കൂൾ അസ്സംബ്ലിയിൽ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ചൊല്ലി .
തുടർന്ന് കുട്ടികളുടെ കാര്യപരിപാടികൾ നടന്നു  
100 മൺചിരാതുകൾ കൊണ്ട് കേരളം അരങ്ങിൽ തെളിയുകയും ചയ്തു.
'''നവംബർ 14 : ശിശുദിനം'''
                   പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ ഇടനില
തൊപ്പിയും നീളൻ കുപ്പായവും  കൊട്ടിലൊരു റോസയുമായി കുഞ്ഞുങ്ങൾ മാറി .
ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു .
ശിശുദിന പ്രേത്യക അസംബ്ലി കൂടുകയും ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുകയും ചയ്തു .
[[പ്രമാണം:Sisudinam.jpg.jpg|പകരം=ശിശുദിനം|ലഘുചിത്രം|195x195ബിന്ദു|ശിശുദിനം🎈]]
പ്രീപ്രൈമറിയിലെ കുരുന്നുകളുടെ വർണശബളമായ കലാപരിപാടികൾ അരങ്ങേറുകയും ചയ്തു .

10:33, 16 നവംബർ 2024-നു നിലവിലുള്ള രൂപം

വായനദിനം

വായനദിനം 24-25

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സർഗാത്മക പ്രവർത്തനങ്ങൾക്ക്19/06/2024   ന് സ്കൂൾ അങ്കണത്തിൽ  തുടക്കം കുറിച്ചു.പി എൻ പണിക്കർ അനുസ്മരണ പ്രഭാക്ഷണം ,പി എൻ പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന , വായന ദിന പ്രതിജ്ഞ എന്നിവയും നടന്നു . പീപ്പിൾസ് ലൈബ്രറി നമ്മുടെ കുട്ടികൾക്കായി ഒരു വായന മത്സരം സംഘടിപ്പിക്കുകയും  ചെയ്തു .

പരിസ്ഥിതിദിനാചരണം 24 -25

പരിസ്ഥിദിനം 🌱

     പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 2024 ജൂൺ 5  ന് പരിസ്ഥിതി ദിനം ആചരിച്ചു .പ്രത്യേക അസ്സംബ്ലിയിൽ എച്ച് എം   പരിസ്ഥിതി ദിന സന്ദേശം നൽകുകയും പരിസ്ഥിതി ക്ലബ് ൻറെ  ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് അടുക്കള തോട്ടത്തിന് തുടക്കമിട്ടു . ഇതിൻറെ  ഭാഗമായി പരിസ്ഥിതി ബോധവൽക്കരണം ,പോസ്റ്റർ പ്രദർശനം ,ക്വിസ് മത്സരം ,പരിസ്ഥിതി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു .പരിസ്ഥിതി ക്ലബ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷതൈകൾ നട്ടു .ജൈവ കൃഷിക്ക് തുടക്കമിട്ടും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾ മുതിർന്നവർക്ക്  മാതൃകയായി..  

നവംബർ 1: കേരളപ്പിറവി

കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ ദിനാചരണം നടത്തുകയും മാതൃഭാഷാ വാരാഘോഷത്തിന് തുടക്കം കുറിച്ചു .

സ്കൂൾ അസ്സംബ്ലിയിൽ ഭരണഭാഷ പ്രതിജ്ഞ എല്ലാവരും ചൊല്ലി .

തുടർന്ന് കുട്ടികളുടെ കാര്യപരിപാടികൾ നടന്നു  

100 മൺചിരാതുകൾ കൊണ്ട് കേരളം അരങ്ങിൽ തെളിയുകയും ചയ്തു.

നവംബർ 14 : ശിശുദിനം

                   പ്രിയപ്പെട്ട ചാച്ചാജിയുടെ സ്മരണയിൽ ഇടനില

തൊപ്പിയും നീളൻ കുപ്പായവും  കൊട്ടിലൊരു റോസയുമായി കുഞ്ഞുങ്ങൾ മാറി .

ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു .

ശിശുദിന പ്രേത്യക അസംബ്ലി കൂടുകയും ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുകയും ചയ്തു .

ശിശുദിനം
ശിശുദിനം🎈