"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bharath I B (സംവാദം | സംഭാവനകൾ)
23024 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|NHSS IRINJALAKUDA}}
{{prettyurl|NHSS IRINJALAKUDA}}
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട  ഉപജില്ലയിലെ, ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റി ഇരുപത്തിയഞ്ചാം വാർഡിൽ 89 വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് പ്രവൃത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി മികച്ചതുമായ വിദ്യാലയമാണ് നാഷണൽ ഹയർ സെക്കന്ററി  സ്കൂൾ, ഇരിങ്ങാലക്കുട. പഠനകാര്യങ്ങളോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേളകളിളിലും ഈ വിദ്യാലയം മുൻപിൽ തന്നെയാണ്.  
 
{{Infobox School
== തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട  ഉപജില്ലയിലെ, ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റി ഇരുപത്തിയഞ്ചാം വാർഡിൽ 90 വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് പ്രവൃത്തിച്ചുവരുന്ന പ്രശസ്തവും അക്കാദമികമായി മികച്ചതുമായ വിദ്യാലയമാണ് നാഷണൽ ഹയർ സെക്കന്ററി  സ്കൂൾ, ഇരിങ്ങാലക്കുട. പഠനകാര്യങ്ങളോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേളകളിളിലും ഈ വിദ്യാലയം മുൻപിൽ തന്നെയാണ്. ==
<big>കേരളത്തിലെ തൃശൂർ ജില്ലയിലെ സാംസ്കാരിക സമ്പന്നതയാൽ പ്രശസ്തമായ നഗരമാണ് ഇരിഞ്ഞാലക്കുട. ഈ നഗരത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവന നൽകിയ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് National Higher Secondary School Irinjalakuda. നിരവധി വർഷങ്ങളായി വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസവും ഉന്നത മൂല്യങ്ങളും നൽകുന്ന ഈ വിദ്യാലയം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശം പരത്തുന്ന ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു. പഠനത്തിനൊപ്പം ശീലങ്ങളും സാമൂഹിക മൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വളർത്തി നൽകുകയാണ് ഈ സ്കൂളിന്റെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളുടെ ബൗദ്ധികവും സൃഷ്ടിപരവുമായ കഴിവുകൾ വികസിപ്പിക്കാൻ അധ്യാപകർ എപ്പോഴും ശ്രമിക്കുന്നു. മികച്ച യോഗ്യതയും അനുഭവസമ്പത്തും ഉള്ള അധ്യാപകരാണ് വിദ്യാർത്ഥികളെ നയിക്കുന്നത്.  സ്കൂളിലെ ശുചിത്വമുള്ള ക്ലാസ് മുറികളും ലൈബ്രറിയും ലാബുകളും വിദ്യാർത്ഥികളുടെ പഠനത്തിന് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നു.</big>
 
<big>പാഠപുസ്തക പഠനത്തിനൊപ്പം കായിക വിനോദങ്ങൾക്കും കലാപരിപാടികൾക്കും ഈ സ്കൂളിൽ വലിയ പ്രാധാന്യമുണ്ട്. യുവജനോത്സവം, കായിക മത്സരങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും വളർത്താനും സഹായിക്കുന്നു. ഇങ്ങനെ വിദ്യാഭ്യാസത്തിന്റെയും കലകളുടെയും സമന്വയത്തിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വികസനമാണ് സ്കൂൾ ലക്ഷ്യമിടുന്നത്. സാമൂഹിക ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും വിദ്യാർത്ഥികളിൽ വളർത്താൻ സ്കൂൾ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾ സമൂഹത്തോട് കൂടുതൽ അടുപ്പപ്പെടുന്നു.</big> {{Infobox School
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട.
|സ്ഥലപ്പേര്=ഇരിങ്ങാലക്കുട.
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 18: വരി 21:
|സ്കൂൾ ഫോൺ=04802822086
|സ്കൂൾ ഫോൺ=04802822086
|സ്കൂൾ ഇമെയിൽ=nhssirinjalakuda@yahoo.com
|സ്കൂൾ ഇമെയിൽ=nhssirinjalakuda@yahoo.com
                  nationalijk@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://nationalhss.com                             
|സ്കൂൾ വെബ് സൈറ്റ്=https://nationalhss.com                             
|ഉപജില്ല=ഇരിഞ്ഞാലക്കുട
|ഉപജില്ല=ഇരിഞ്ഞാലക്കുട
വരി 36: വരി 38:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1013
|ആൺകുട്ടികളുടെ എണ്ണം 1-10=917
|പെൺകുട്ടികളുടെ എണ്ണം 1-10=592
|പെൺകുട്ടികളുടെ എണ്ണം 1-10=502
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1605
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1419
|അദ്ധ്യാപകരുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=290
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=290
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272
വരി 46: വരി 48:
|പ്രിൻസിപ്പൽ=ജയലക്ഷ്മി.കെ
|പ്രിൻസിപ്പൽ=ജയലക്ഷ്മി.കെ
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ഹരിദാസ് വി.എ.
|പ്രധാന അദ്ധ്യാപകൻ=സീന കെ പി
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ.പി
|പി.ടി.എ. പ്രസിഡണ്ട്=അനിത്ത് വി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാലി  
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത രമേഷ്  
|സ്കൂൾ ചിത്രം=23024_schoolphoto.jpg
|സ്കൂൾ ചിത്രം=23024_schoolphoto.jpg
|size=350px
|size=350px
വരി 55: വരി 57:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
=='''ആമുഖം'''==
=='''ആമുഖം'''==
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.
ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.


സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 90 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു
 
 


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 69: വരി 71:


=='''പഠനനേട്ടങ്ങൾ'''==
=='''പഠനനേട്ടങ്ങൾ'''==
*2024-25 പ്ലസ് ടു  പരീക്ഷയിൽ 42 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
*2024-25 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.85 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
*2024-25 NMMS സ്കോളർഷിപ്പ് പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
*2024-25 യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 24 പേർ സ്കോളർഷിപ്പിന് അർഹരായി.
*2024-25 സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 10 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
*2023-24 പ്ലസ് ടു  പരീക്ഷയിൽ 70 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
*2023-24 പ്ലസ് ടു  പരീക്ഷയിൽ 70 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
*2023-24 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
*2023-24 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയത്തിളക്കം.59 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി
വരി 83: വരി 90:
*ഖോ ഖോ പരിശീലന ക്യാമ്പ്  
*ഖോ ഖോ പരിശീലന ക്യാമ്പ്  
*കബഡി പരിശീലന ക്യാമ്പ്
*കബഡി പരിശീലന ക്യാമ്പ്
*റഗ്ബി പരിശീലന ക്യാമ്പ്
*കലോത്സവ - ശാസ്ത്രമേളകളുടെ പരിശീലനം
*NMMS പരിശീലനം


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* NSS
1.NSS
* NCC
2. NCC
* SPC
3. SPC
* ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്  
4.ഭാരത്സ്കൗട്ട്സ്&ഗൈഡ്സ്
* ജൂനിയർ റെഡ്ക്രോസ്
5.ജൂനിയർ റെഡ്ക്രോസ്  
* ലിറ്റിൽ കൈറ്റ്സ്
6ലിറ്റിൽകൈറ്റ്സ്
* സൗഹൃദ ക്ലബ്ബ്
7.സൗഹൃദ ക്ലബ്ബ്
* ക്ലാസ് ലൈബ്രറികൾ
8 ക്ലാസ് ലൈബ്രറികൾ
* ക്ലാസ് മാഗസിൻ.
9. ക്ലാസ് മാഗസിൻ. 1
* വിദ്യാരംഗം കലാ സാഹിത്യ വേദി.
0. വിദ്യാരംഗം കലാ സാഹിത്യ വേദി.  
* ആർട്ട്സ് ക്ലബ്
11. ആർട്ട്സ് ക്ലബ്  
* പരിസ്ഥിതി ക്ലബ്ബ്
12. പരിസ്ഥിതി ക്ലബ്ബ്  
* സീഡ് പ്രവർത്തനം
13. സീഡ് പ്രവർത്തനം  
* ഗണിത ക്ലബ്ബ്
14. ഗണിത ക്ലബ്ബ്  
* സയൻസ് ക്ലബ്
15. സയൻസ് ക്ലബ്  
* ഊർജ്ജ സംരക്ഷണ ക്ലബ്ബ്
16. ഊർജ്ജ സംരക്ഷണ ക്ലബ്ബ്  
* സോഷ്യൽ സയൻസ് ക്ലബ്ബ്  
17.സോഷ്യൽ സയൻസ് ക്ലബ്ബ്
* ലിറ്റററി ക്ലബ്
18. ലിറ്റററി ക്ലബ്  
* ഹിന്ദി ക്ലബ്ബ്
19. ഹിന്ദി ക്ലബ്ബ്  
* എക്കോ ക്ലബ്ബ്
20. എക്കോ ക്ലബ്ബ്  
* ഹെൽത്ത് ക്ലബ്ബ്
21. ഹെൽത്ത് ക്ലബ്ബ്  
* ഗാന്ധിദർശൻ
22. ഗാന്ധിദർശൻ  
23. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്]


== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
വരി 221: വരി 232:
|18
|18
|സുധ.കെ.കെ  
|സുധ.കെ.കെ  
|1990-2022
|2021-2022
|-
|-
|19  
|19  
|സുനീതി.വി  
|സുനീതി.വി  
|
|2022-2024
|-
|20
|ഹരിദാസ് വി എ
|2024-2025
|-
|21
|സീന കെ പി
|2025-
|}
|}
=='''ഓൺലൈൻ ഇടങ്ങൾ '''==
=='''ഓൺലൈൻ ഇടങ്ങൾ '''==
വരി 237: വരി 256:
* ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 1.1 കിലോമീറ്റർ അകലെ ഇരിങ്ങാലക്കുട കാട്ടൂർ റോഡിലാണ്. വലത് വശത്തായി ഹൈസ്കൂൾ, ഹയർ സെക്കന്ററി കെട്ടിടവും. അവിടെ നിന്നും 90 മീറ്റർ മുന്നോട്ട് മാറി ഇടത് വശത്തായി അപ്പർ പ്രൈമറി കെട്ടിടവും സ്ഥിതി ചെയ്യുന്നു.
* ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നിന്നും 1.1 കിലോമീറ്റർ അകലെ ഇരിങ്ങാലക്കുട കാട്ടൂർ റോഡിലാണ്. വലത് വശത്തായി ഹൈസ്കൂൾ, ഹയർ സെക്കന്ററി കെട്ടിടവും. അവിടെ നിന്നും 90 മീറ്റർ മുന്നോട്ട് മാറി ഇടത് വശത്തായി അപ്പർ പ്രൈമറി കെട്ടിടവും സ്ഥിതി ചെയ്യുന്നു.
----
----
{{#multimaps:10.352908502727459,76.20101785072194|zoom=10}}
{{Slippymap|lat=10.352908502727459|lon=76.20101785072194|zoom=16|width=full|height=400|marker=yes}}
----
----
==അനുബന്ധം==
=='''അനുബന്ധം'''==
<references/>
<references/>
"https://schoolwiki.in/എൻ._എച്ച്._എസ്സ്._എസ്സ്._ഇരിങ്ങാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്