"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഹൈസ്കൂൾ/2024-25 (മൂലരൂപം കാണുക)
15:30, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂൺ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== '''പ്രവേശനോത്സവം - 20k24''' == | == '''പ്രവേശനോത്സവം - 20k24''' == | ||
പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ 2024-25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ജൂൺ മൂന്നിന് പി ടി എ പ്രസിഡന്റ് സുനിൽ പി മേനോന്റെ അധ്യക്ഷതയിൽ ചേർന്നയോഗം വാർഡ് മെമ്പർ ശ്രീമതി ശീതൾ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികളേയും എസ് എസ് എൽ സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെെ ചടങ്ങിൽ പി ടി എ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അതിന് പ്രാപ്തരാക്കിയ അധ്യാപകരേയും മാനേജർ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റഫ് സെക്രട്ടറി നിത്യ സി പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി |