"ഗവ. എൽ പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) infobox |
(ചെ.) →മാനേജ്മെന്റ് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=28 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|പ്രധാന അദ്ധ്യാപിക=ഖയറുന്നിസ ബീഗം | |പ്രധാന അദ്ധ്യാപിക=ഖയറുന്നിസ ബീഗം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിമല | ||
|സ്കൂൾ ചിത്രം=43217_3.jpg | |സ്കൂൾ ചിത്രം=43217_3.jpg | ||
|size=350px | |size=350px | ||
| വരി 90: | വരി 90: | ||
|- | |- | ||
|5 | |5 | ||
| | |റുബീന വാകപ്പറ്റ | ||
| | |അധ്യാപിക(അറബിക്) | ||
|- | |- | ||
|6 | |6 | ||
| | |അജിത | ||
|എസ് എം സി ചെയർപേഴ്സൺ | |എസ് എം സി ചെയർപേഴ്സൺ | ||
|- | |- | ||
| വരി 136: | വരി 136: | ||
*വലിയതുറ എഫ് സി ഐ ഗോഡൗണിന് സമീപം സെന്റ് ആന്റണി ചർച്ചിന് കിഴക്ക് വശത്ത് 50 മീറ്റർ മാറി | *വലിയതുറ എഫ് സി ഐ ഗോഡൗണിന് സമീപം സെന്റ് ആന്റണി ചർച്ചിന് കിഴക്ക് വശത്ത് 50 മീറ്റർ മാറി | ||
---- | ---- | ||
{{ | {{Slippymap|lat= 8.46590|lon=76.92631|zoom=16|width=800|height=400|marker=yes}} | ||
11:26, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് വലിയതുറ | |
|---|---|
| വിലാസം | |
വലിയതുറ വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0471 2428826 |
| ഇമെയിൽ | lpgsvaliathura@gmail.com |
| വെബ്‍സൈറ്റ് | https://m.wikidata.org/wiki/Q64035713 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43217 (സമേതം) |
| യുഡൈസ് കോഡ് | 32141103207 |
| വിക്കിഡാറ്റ | Q64035713 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 87 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 40 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഖയറുന്നിസ ബീഗം |
| പി.ടി.എ. പ്രസിഡണ്ട് | അജിത |
| എം.പി.ടി.എ. പ്രസിഡണ്ട് | വിമല |
| അവസാനം തിരുത്തിയത് | |
| 03-07-2025 | Glpsvaliyathura |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് വലിയതുറ
ചരിത്രം
അറബിക്കടലിന്റെ അലയൊലികൾക്ക് മുഖം കൊടുത്ത് തിരുവനന്തപുരം വലിയതുറയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ പി എസ് വലിയതുറ.വലിയതുറ പ്രദേശത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം എന്നനിലയിൽ ചരിത്രപരവും സാമൂഹികവുമായ പ‍്രാധാന്യവും രാജഭരണകാലത്ത് ആരംഭിച്ച ഈ സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട് . നവീന സൗകര്യങ്ങളുള്ള അടുക്കള, ആധുനിക രീതിയിലുള്ള ടോയ്‍ലററ് ,വാഷ്‍റൂം, ലൈബ്രറി കമ്പ്യൂട്ടർ ലാബ് കെ ജി സെക്ഷൻ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഓർമ്മയുടെ താളുകൾ.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
| ക്രമനമ്പർ | പേര് | സ്ഥാനം |
|---|---|---|
| 1 | ഖയറുന്നിസ ബീഗം | പ്രധാനാധ്യാപിക |
| 2 | മിനി മാർഷൽ | അധ്യാപിക |
| 3 | സതികുമാരി എസ്.വി | എസ് ആർ ജി കൺവീനർ |
| 4 | സുഭാഷ്.പി | അധ്യാപകൻ |
| 5 | റുബീന വാകപ്പറ്റ | അധ്യാപിക(അറബിക്) |
| 6 | അജിത | എസ് എം സി ചെയർപേഴ്സൺ |
| 7 | നൂറുൽ ഹുദാ | എം പിറ്റിഎ പ്രസിഡന്റ് |
| 8 | ഐറിൻ | കൗൺസിലർ |
മുൻ സാരഥികൾ
| പേര് | കാലയളവ് |
|---|---|
| ജുനീത ബീവി | 2021-22 |
| രേണുക ദേവി | 2019-20 |
| ശാന്തി | 2018-19 |
| മണിലാൽ | 2017-18 |
| മോളിക്കുട്ടി ഈപ്പൻ | 2016-17 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തുനിന്ന് 10 കിലോമീറ്റർ അകലെ ബീമാപള്ളിക്കും ശംഖുമുഖത്തിനും ഇടയ്ക്കള്ള കടലോരദേശമാണ്.
- ബീമാപള്ളി കിഴക്കേക്കോട്ട ബസിൽ വലിയതുറ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- വലിയതുറ എഫ് സി ഐ ഗോഡൗണിന് സമീപം സെന്റ് ആന്റണി ചർച്ചിന് കിഴക്ക് വശത്ത് 50 മീറ്റർ മാറി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43217
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
