"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSSchoolFrame/Pages}} {{Yearframe/Pages}} * '''''<u>പ്രവേശനോൽസവം</u>'''''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}

* '''''<u>പ്രവേശനോൽസവം</u>'''''
* '''''<u>പ്രവേശനോൽസവം 2024</u>'''''
[[പ്രമാണം:34001 praveshnolsavam 2024.jpg|ലഘുചിത്രം|പ്രവേശനോൽസവം 2024]]
2024 ജൂൺ 3ന് എസ്. എഫ്. എ. എച്ച് എസ്സ് എസ്സിലേക്ക്, പുതിയ അധ്യായന വർഷത്തിലേക്ക് കാലെടുത്ത് വച്ചു. കൂടെ കുട്ടികൾക്കായി പുതിയ യൂണിഫോമും അതിനൂതനമായ ഒരു ശൌചാലയ സംവിധാനത്തിൻ്റെ ഉൽഘാടനം നടത്തുകയുണ്ടായി. കൂടെ സ്കൂളിൽ പുതിയ പ്രഥമാദ്യാപകൻ ചുമതലയേറ്റു. സ്കൂൾ മാനേജർ, സ്കൂൾ മുൻ പ്രഥമാദ്യാപിക, സ്കൂൾ പി. റ്റി. എ അംഗങ്ങൾ, വാർഡ് കൌൺസിലർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം പത്താം ക്ലാസ് മൽസര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും, എൻ. എം. എം. എസ്സ്, യൂ. എസ്സ്. എസ്സ് പരീക്ഷയിൽ ഉന്നത വിജയിച്ച കൈവരിച്ച വിദ്യാർത്ഥികളേയും ആദരിക്കുകയുണ്ടായി.
 
* '''''<u>ലോക പരിസ്ഥിതി ദിനം</u>'''''
[[പ്രമാണം:34001 loka paristhithi dinam.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ശ്രീ സുചിത് എസ് പി യെ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജാക്സൺ പി. എ ആദരിക്കുന്നു.]]
<gallery>
പ്രമാണം:34001_loka_paristhithi_dinam_1.jpg
പ്രമാണം:34001_loka_paristhithi_dinam_2.jpg
പ്രമാണം:34001_loka_paristhithi_dinam_3.jpg
പ്രമാണം:34001_loka_paristhithi_dinam_4.jpg
പ്രമാണം:34001_loka_paristhithi_dinam_5.jpg
</gallery>
* <u>'''വായനദിനം'''</u>
[[പ്രമാണം:34001 vayanadinam 2.jpg|ലഘുചിത്രം|വായനദിനാചരണം: റീഡേർസ് ക്ലബ് ഉൽഘാടനം നിർവഹിച്ചത് ശ്രീ എസ് കെ സുനിൽ(Ret. HM, PS HS, Pallipuram)]]
<gallery>
പ്രമാണം:34001_vayanadinam_1.jpg
പ്രമാണം:34001_vayanadinam_3.jpg
പ്രമാണം:34001_vayanadinam_4.jpg
</gallery>

22:32, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

  • പ്രവേശനോൽസവം 2024

2024 ജൂൺ 3ന് എസ്. എഫ്. എ. എച്ച് എസ്സ് എസ്സിലേക്ക്, പുതിയ അധ്യായന വർഷത്തിലേക്ക് കാലെടുത്ത് വച്ചു. കൂടെ കുട്ടികൾക്കായി പുതിയ യൂണിഫോമും അതിനൂതനമായ ഒരു ശൌചാലയ സംവിധാനത്തിൻ്റെ ഉൽഘാടനം നടത്തുകയുണ്ടായി. കൂടെ സ്കൂളിൽ പുതിയ പ്രഥമാദ്യാപകൻ ചുമതലയേറ്റു. സ്കൂൾ മാനേജർ, സ്കൂൾ മുൻ പ്രഥമാദ്യാപിക, സ്കൂൾ പി. റ്റി. എ അംഗങ്ങൾ, വാർഡ് കൌൺസിലർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം പത്താം ക്ലാസ് മൽസര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും, എൻ. എം. എം. എസ്സ്, യൂ. എസ്സ്. എസ്സ് പരീക്ഷയിൽ ഉന്നത വിജയിച്ച കൈവരിച്ച വിദ്യാർത്ഥികളേയും ആദരിക്കുകയുണ്ടായി.

  • ലോക പരിസ്ഥിതി ദിനം
പ്രവേശനോൽസവം 2024
ലോക പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് ശ്രീ സുചിത് എസ് പി യെ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജാക്സൺ പി. എ ആദരിക്കുന്നു.
  • വായനദിനം
വായനദിനാചരണം: റീഡേർസ് ക്ലബ് ഉൽഘാടനം നിർവഹിച്ചത് ശ്രീ എസ് കെ സുനിൽ(Ret. HM, PS HS, Pallipuram)