ഉള്ളടക്കത്തിലേക്ക് പോവുക

"കാവുംഭാഗം എസ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT-14103 (സംവാദം | സംഭാവനകൾ)
No edit summary
14358 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ2=യു.പി  
|മാദ്ധ്യമം=മലയാളം‌
|മാദ്ധ്യമം=എൽ ,പി  വിഭാഗം മലയാളം  ,യു ,പി  വിഭാഗം മലയാളം .ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=92
|പെൺകുട്ടികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=163
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം=11
|അദ്ധ്യാപകരുടെ എണ്ണം=13
|പ്രധാന അദ്ധ്യാപിക= RAGINI.E.M  
|പ്രധാന അദ്ധ്യാപിക= രാഗിണി ..എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് എം.കെ.
|പി.ടി.എ. പ്രസിഡണ്ട്=മേരി ഹിമ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.ഏ. പ്രസിഡണ്ട്=   
|പി.ടി.ഏ. പ്രസിഡണ്ട്=   
വരി 37: വരി 37:
ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1911  ൽ ആരംഭം കുറിച്ചു.  ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു.സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്;  പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; Ragini E.M (H.M)  ശൈലജ.കെ,  ധന്യേഷ്  കെ, മനീഷ്. പി.പി , സിനി. ടി. എച്, ശ്രീകൂമാർ. ടി.വി ,ദിവ്യ., പ്രിയ.പി.എം,ദിനശ്രീ.പി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ.പി. നിധിന ഓഫീസ്‌ അറ്റെൻഡറായും പ്രവൃത്തിക്കുന്നു.  അനിൽകുമാർ സി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ടാണ്.  തസ്യ മദർ പി.ടി.പ്രെസിഡണ്ടായും പ്രവൃത്തിക്കുന്നു
ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്;  പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; Ragini E.M (H.M)  ശൈലജ.കെ,  ധന്യേഷ്  കെ, മനീഷ്.പി. പി സിനി. ടി. എച്, ശ്രീകൂമാർ. ടി.വി ,പ്രിയ പി .എം,ദിനശ്രീ .പി.എം ,ദിവ്യ .എ ,സൗമ്യ കെ ,നിത്യ  ,അക്ഷര മുല്ലപ്പള്ളി .അശ്വിൻ ,പി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ .നിതിന ഓഫീസ് അസിസ്റ്റന്റ് ആയും  പ്രവർത്തിക്കുന്നു .
 
മേരി ഹിമ പി .ടി .എ പ്രസിഡണ്ട് ആയും ഷെനിജ  മദർ പി .ടി ,പ്രസിഡണ്ട്  ആയും പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==

     വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്  സൗജന്യ വാഹനസൗകര്യം ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർഡ് ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
     വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്  ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർ ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.

   (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക് construction of the first floor of the school building recently started.
   (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക് construction of the first floor of the school building recently started.
വരി 140: വരി 142:

* തലശ്ശേരിയിൽ നിന്നും കൊളശ്ശേരി റോഡിൽ പ്രവേശിക്കുക. കുയ്യാലി റെയിൽവേ ഗേറ്റും പാലവും കഴിഞ്ഞ് 200 മീറ്റർ മുന്നോട്ട് പോവുക. പ്രതീക്ഷ ബസ് ഷെൽട്ടറിന് മുന്നിലുള്ള വലതു ഭാഗത്തെ റോഡിൽ 50 മീറ്റർ ദൂരത്തിൽ സ്കൂൾ .<br />

{{#multimaps:11.761278347440392, 75.49270225391756 | width=800px | zoom=17}}
{{Slippymap|lat=11.761278347440392|lon= 75.49270225391756 |zoom=16|width=800|height=400|marker=yes}}

15:42, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ കുയ്യാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

കാവുംഭാഗം എസ് യു.പി.എസ്
വിലാസം
കാവുംഭാഗം

670649
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9497141248
ഇമെയിൽkavumbhagamsouthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഎൽ ,പി വിഭാഗം മലയാളം ,യു ,പി വിഭാഗം മലയാളം .ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ163
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാഗിണി .ഇ.എം
പി.ടി.എ. പ്രസിഡണ്ട്മേരി ഹിമ
അവസാനം തിരുത്തിയത്
11-07-202514358

പ്രോജക്ടുകൾ

ചരിത്രം

ശ്രീ കുഞ്ഞമ്പൂ ഗുരുക്കൾ കാവുംഭാഗം എൽ പി സ്കൂൾ എന്ന പേരിൽ 1911 ൽ ആരംഭം കുറിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു.സർവ ശ്രീ മാധവി, അനന്തൻ, നാരായണൻ, ശാരദ, അമ്മു, സുകുമാരൻ, സുമേധ, എ. ദാസൻ, ദിവാകരൻ, ശ്യാമള, രാധ, വിജയലക്ഷ്മി, ഹരിദാസ്, കരുണൻ, ശാരദ എന്നിവരായിരുന്നു മുൻകാല അധ്യാപകർ.

ഇപ്പോൾ സ്കൂൾ ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു; Ragini E.M (H.M) ശൈലജ.കെ, ധന്യേഷ് കെ, മനീഷ്.പി. പി സിനി. ടി. എച്, ശ്രീകൂമാർ. ടി.വി ,പ്രിയ പി .എം,ദിനശ്രീ .പി.എം ,ദിവ്യ .എ ,സൗമ്യ കെ ,നിത്യ ,അക്ഷര മുല്ലപ്പള്ളി .അശ്വിൻ ,പി എന്നിവരാണ് ഇപ്പോഴത്തെ അധ്യാപകർ .നിതിന ഓഫീസ് അസിസ്റ്റന്റ് ആയും  പ്രവർത്തിക്കുന്നു .

മേരി ഹിമ പി .ടി .എ പ്രസിഡണ്ട് ആയും ഷെനിജ  മദർ പി .ടി ,എ പ്രസിഡണ്ട്  ആയും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

   വിദ്യാലയത്തിന് സ്വന്തമായി ഭൂമിയും മൂന്ന് കെട്ടിടങ്ങളും ഉണ്ട്.ഗവൺമെൻറ് അംഗീകാരമുള്ള പ്രീ ബേസിക് ക്ലാസും ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും ഈ വിദ്യാലയത്തിനുണ്ട്. ഭാഗീകമായി ചുറ്റുമതിലുണ്ട്.കുുട്ടികൾക്ക്  ഉണ്ട്. .ഐ.ടി.പഠനം കാര്യക്ഷമമാക്കുന്നതിൻെറ ഭാഗമായി  ബഹു. എം.പി റിച്ചാർ ഹേയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുടെ അത്യന്താധുനിക രീതിയിലുള്ള ഡിജിറ്റൽ ക്ലാസ് റൂം &മൾട്ടി വിഷൻ തിയേറ്റർ ,ഡിജിറ്റൽ റോസ്ട്രം, മൾട്ടിപർപസ്  സൗണ്ട് സിസ്റ്റം ,കമ്പ്യൂട്ടർ(10),DVD Player, LED TV, Laser Printer,M F Printer എന്നിവ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുുട്ടിക്കൾക്കും പ്രത്യേക യൂറിനൽസും ടോയിലറ്റും ഉണ്ട്.ശുചിത്വ പൂർണ്ണമായ ഭക്ഷണം പാകം ചെയ്യുന്ന പാചകപ്പുരയും വിദ്യാലയത്തിന് ഉണ്ട്.
 (computer (10), DVD player, LED T V ,MM projector  വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക് construction of the first floor of the school building recently started.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ച വെയ്ക്കന്നുണ്ട്.കലാ-പ്രവ്യത്തി പരിചയമേളകളിൽ ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ "കരാത്തെ "ക്ലാസ്സും സംഗീതക്ലാസ്സും നടത്തുന്നുണ്ട്. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സമൂഹ്യശാസ്ത്രക്ലബ്ബ് സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്, സംസ്ക്യതം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയം പൂർണ്ണമായൂം പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്,

മാനേജ്‌മെന്റ്

ദീന ദയാൽ സേവാ ട്രസ്റ്റിന്റെ കീഴിലാണ് പ്രവൃത്തിക്കുന്നത്; പി.പി സുരേഷ്ബാബു മാനേജ്മെൻറ് പ്രതിനിധിയായി ചുമതല വഹിക്കുന്നു.

മുൻസാരഥികൾ

si.no മുൻസാരഥികൾ വർഷം
1 സർവ ശ്രീ മാധവി ടീച്ചർ
2 അനന്തൻ മാസ്റ്റർ
3 നാരായണൻ മാസ്റ്റർ
4 ശാരദ ടീച്ചർ
5 അമ്മു ടീച്ചർ
6 സുകുമാരൻ മാസ്റ്റർ
7 സുമേധ ടീച്ചർ
8 എ. ദാസൻ മാസ്റ്റർ
9 ദിവാകരൻ മാസ്റ്റർ
10 ശ്യാമള ടീച്ചർ
11 രാധ ടീച്ചർ
12 വിജയലക്ഷ്മി ടീച്ചർ
13 ഹരിദാസ് മാസ്റ്റർ
14 കരുണൻ മാസ്റ്റർ
15 ശാരദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കെ.ആശ(മൂൻ മൂനിസിപ്പൽ ചെയർമാൻ തലശ്ശേരി),ഡോ.ദേവാനന്ദ് (എം. ഡി. കോപ്.ഹോസ്പിറ്റൽ തലശ്ശേരി )

വഴികാട്ടി

  • തലശ്ശേരിയിൽ നിന്നും കൊളശ്ശേരി റോഡിൽ പ്രവേശിക്കുക. കുയ്യാലി റെയിൽവേ ഗേറ്റും പാലവും കഴിഞ്ഞ് 200 മീറ്റർ മുന്നോട്ട് പോവുക. പ്രതീക്ഷ ബസ് ഷെൽട്ടറിന് മുന്നിലുള്ള വലതു ഭാഗത്തെ റോഡിൽ 50 മീറ്റർ ദൂരത്തിൽ സ്കൂൾ .
Map
"https://schoolwiki.in/index.php?title=കാവുംഭാഗം_എസ്_യു.പി.എസ്&oldid=2760165" എന്ന താളിൽനിന്ന് ശേഖരിച്ചത്