"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24350 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി
24350 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
കൊറോണ എന്ന മഹാമാരി മൂലം അടഞ്ഞു കിടന്ന വിദ്യാലയം കുട്ടികളെ വരവേൽക്കാനായി ഒരുങ്ങി. സ്കൂളിലെ PTA വൈസ് പ്രസിഡന്റ് ശ്രീ. ദിനു ദാസ് വരികൾ ചിട്ടപ്പെടുത്തി അദ്ധ്യാപകർ ആലപിച്ച മനോഹരമായ ഒരു '''പ്രവേശനോത്സവ ഗാനത്തോടെയും''' മറ്റും സ്കൂൾ പ്രവേശനം ഒരു ഉത്സവമാക്കി മാറ്റാൻ സാധിച്ചു.

=== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ===
== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ==
ഈ വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി  ജൂൺ 3 ന് ആഘോഷിച്ചു. ചെണ്ടമേളവും അലങ്കാരങ്ങളുമായി സ്കൂൾ കുട്ടികളെ സ്വീകരിക്കാനായി ഒരുങ്ങി നിന്നു. കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാനായി പ്രശസ്തമായ കാർട്ടൂൺ കഥാപാത്രം മിക്കി മൗസ് സ്കൂളിൽ എത്തിയിരുന്നു. മധുര വിതരണവും മറ്റുമായി പ്രവേശനോത്സവം വർണ്ണശബളമായി  മാറി.
2024 - ജൂൺ 3 ന് സ്കൂൾ മാനേജർ പ്രതിനിധി കെ ആർ സുജിത്ത്  ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു. അകമ്പടിയായി ചെണ്ടമേളവും ഉണ്ടായിരുന്നു . കുട്ടികളെ സ്വീകരിക്കാനായി മിക്കി മൗസ് കവാടത്തിൽ തന്നെയുണ്ടായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫോട്ടോ എടുക്കുവാനും തയ്യാറാക്കിയ സെൽഫി പോയിന്റും ഏറെ ശ്രദ്ധേയമായി. പൂർവ്വ അധ്യാപകർ, വാർഡ് കൗൺസിലർ , പി.ടി.എ., എം.പി.ടി.എ പ്രതിനിധികൾ തുടങ്ങി വലിയ നിര തന്നെ കുട്ടികളെ സ്വീകരിക്കാനായി    ഉണ്ടായിരുന്നു.