"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18014 (സംവാദം | സംഭാവനകൾ)
No edit summary
18014 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}<gallery>
</gallery>
== 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
== 2023 -24 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==


വരി 12: വരി 15:




ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.


ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അവതരിപ്പിച്ചു .സുരേഷ് സാറും  മറ്റ് പ്രതിനിധികളും വിത്തു പേനകൾ നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി. ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു .കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി.
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആണ് .പ്രകൃതിയെ തിരിച്ചുപിടിക്കുക
[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
 
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച് സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി.
എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന ബോധ്യം
 
ഓരോരുത്തർക്കും ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .[[പ്രമാണം:18014 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
നമ്മുടെ സ്കൂളിലും പൊതു അസംബ്ലി നടത്തുകയും
 
വൃക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
 
ലയൺസ് ക്ലബ് പ്രസിഡണ്ട് ശ്രീ സുരേഷ് സാറും ടീമംഗങ്ങളും  
 
സന്നിഹിതരായിരുന്നു .വിദ്യാർഥിനികൾ  
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട  
 
വിവിധ പരിപാടികൾ അവതരിപ്പിച്ചു  
 
സുരേഷ് സാറും  മറ്റ് പ്രതിനിധികളും വിത്തു പേനകൾ
 
നൽകിക്കൊണ്ട് പരിപാടിക്ക് മാറ്റു കൂട്ടി.  
[[പ്രമാണം:18014bലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]]
ഹെഡ്മിസ്ട്രസ് സിസ്റ്റർ കീർത്തന നന്ദി പറഞ്ഞു .
 
കുട്ടികൾ കൂട്ടുകാർക്ക് തൈകൾ കൈമാറി.
എൽ പി വിഭാഗം കുട്ടികൾ മരത്തിൻറെ
 
ആകൃതിയിൽ മുറിച്ച് ഉണ്ടാക്കിയ തൊപ്പികൾ വെച്ച്  
 
സ്കൂൾ മൈതാനത്ത് പരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങൾ
 
വിളിച്ചുകൊണ്ട് റാലി നടത്തി.ക്ലാസ്സുകളിൽ പരിസ്ഥിതി  
 
ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പതിപ്പുകളും ഉണ്ടാക്കി.
 
 
 
 
'''<big><u>സ്കൂൾ പാർലമെൻറ്</u></big>''' [[പ്രമാണം:18014i.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]]<gallery mode="slideshow" showfilename="yes" caption="">
</gallery>
 
 
ഒരാഴ്ചത്തെ വാശിയേറിയ പ്രചരണത്തിന് [[പ്രമാണം:18014e.jpg|ലഘുചിത്രം|School Leader DEVANANDA|666x666ബിന്ദു]]ഒടുവിൽ 19/07/2024ബുധനാഴ്ച
 
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
 
നടത്തി .
 
സ്കൂൾ ലീഡർ ,അസിസ്റ്റൻറ് സ്കൂൾ ലീഡർ ,
 
ആരോഗ്യമന്ത്രി ,സംസ്കാരിക മന്ത്രി ,
 
കായിക വകുപ്പ് മന്ത്രി എന്നീ
 
സ്ഥാനങ്ങളിലേക്ക് ആണ്
 
വിദ്യാർത്ഥികൾ മത്സരിച്ചത്
 
അന്നേദിവസം രാവിലെ
 
11 മണിയോടുകൂടി തുടങ്ങിയ
 
വോട്ടിംഗ് മൂന്നരയ്ക്ക് അവസാനിച്ചു.
 
വെള്ളിയാഴ്ച (21/07/24)
 
ഫലപ്രഖ്യാപനം നടന്നു. 
 
സ്കൂൾ ലീഡർ ദേവനന്ദയുടെ
 
നേതൃത്വത്തിലുള്ള സ്കൂൾ
 
പാർലമെൻറ് അംഗങ്ങൾ
 
ബുധനാഴ്ച (26/07/24)
 
സത്യപ്രതിജ്ഞ ചൊല്ലി അവരുടെ
 
സ്ഥാനങ്ങൾ ഏറ്റെടുത്തു
 
 
[[പ്രമാണം:18014f.jpg|ലഘുചിത്രം|സ്കൂൾ പാർലമെൻറ് ]]
 
 
 
 
 
 
 
'''<u>വിവിധ ആഘോഷങ്ങൾ</u>'''
 
[[പ്രമാണം:Onam6 18014.jpg|ലഘുചിത്രം|ഓണം]]
'''ഓണം'''                                          <gallery>
പ്രമാണം:Onam3 18014.jpg|alt=
</gallery>
[[പ്രമാണം:Onam4 18014.jpg|ലഘുചിത്രം|ഓണം]]
<gallery>
പ്രമാണം:Onam1 18014.jpg|ഓണം
</gallery>
 
 
 
 
 
'''<u>കലാമേള <br /></u>'''    <gallery>
പ്രമാണം:S2 18014.jpg|alt=
പ്രമാണം:S3 18014.jpg|alt=
പ്രമാണം:S6-18014.jpg|alt=
</gallery><gallery>
പ്രമാണം:S1 18014.jpg|കലാമേള
</gallery>