"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
2023 -24 വർഷത്തെ പരിസ്ഥിതിദിനം വണ്ടിത്താവളം സ്കൂളിൽ നിന്നും യു പി അദ്ധ്യാപകനായി വിരമിച്ച നരേന്ദ്രൻ മാഷോടൊപ്പം ആയിരുന്നു .പരിസ്ഥിതിയോട് കാണിക്കേണ്ട കരുതലും കടമയും എല്ലാം ലളിതമായരീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു .ഒപ്പം തന്നെ സിത്താരടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടകം ,കവിത ,ഭാഷണം ,ചാർട്ട് ,പ്ലക്കാർഡ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു . | 2023 -24 വർഷത്തെ പരിസ്ഥിതിദിനം വണ്ടിത്താവളം സ്കൂളിൽ നിന്നും യു പി അദ്ധ്യാപകനായി വിരമിച്ച നരേന്ദ്രൻ മാഷോടൊപ്പം ആയിരുന്നു .പരിസ്ഥിതിയോട് കാണിക്കേണ്ട കരുതലും കടമയും എല്ലാം ലളിതമായരീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു .ഒപ്പം തന്നെ സിത്താരടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടകം ,കവിത ,ഭാഷണം ,ചാർട്ട് ,പ്ലക്കാർഡ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു . | ||
[[പ്രമാണം:21043-parisdhithidinam2023-24.jpeg|ഇടത്ത്|ലഘുചിത്രം|67x67ബിന്ദു]] | [[പ്രമാണം:21043-parisdhithidinam2023-24.jpeg|ഇടത്ത്|ലഘുചിത്രം|67x67ബിന്ദു]] | ||
[[പ്രമാണം:21043-parisdhithidinam1-2023-24.jpeg|നടുവിൽ|ലഘുചിത്രം|60x60px]] | [[പ്രമാണം:21043-parisdhithidinam1-2023-24.jpeg|നടുവിൽ|ലഘുചിത്രം|60x60px]] | ||
കുറ്റിപ്പള്ളം എ എൽ പി എസ് ലെ വിരമിച്ച അദ്ധ്യാപിക ശ്രീമതി. ലത ടീച്ചറാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ഉദ്ഘാടനത്തിനായി എത്തിയത് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുറിച്ചും ഈ ഒരു കാലഘട്ടത്തിൽ വേണ്ടതായ പരിസ്ഥിതിയോടുള്ള അവബോധവും സമഗ്രമായിത്തന്നെ കുട്ടികളിൽ എത്തിക്കാൻ ശ്രെമിച്ചു .ഒപ്പം പരിസ്ഥിതിദിന ക്ലബിന്റെ ഉദ്‌ഘാടനവും ചെയ്തു . സൈക്കിൾ റാലിയും , പരിസരനിവാസികൾക്കും,കടകളിലും ജംഗ്ഷനിലെയും ആളുകൾക്കും തൈ വിതരണവും നൽകി . | |||
'''2024''' | |||
കുറ്റിപ്പള്ളം എ എൽ പി എസ് ലെ വിരമിച്ച അദ്ധ്യാപിക ശ്രീമതി. ലത ടീച്ചറാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ഉദ്ഘാടനത്തിനായി എത്തിയത് .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത കുറിച്ചും ഈ ഒരു കാലഘട്ടത്തിൽ വേണ്ടതായ പരിസ്ഥിതിയോടുള്ള അവബോധവും സമഗ്രമായിത്തന്നെ കുട്ടികളിൽ എത്തിക്കാൻ ശ്രെമിച്ചു .ഒപ്പം പരിസ്ഥിതിദിന ക്ലബിന്റെ ഉദ്‌ഘാടനവും ചെയ്തു . സൈക്കിൾ റാലിയും , പരിസരനിവാസികൾക്കും,കടകളിലും ജംഗ്ഷനിലെയും ആളുകൾക്കും തൈ വിതരണവും നൽകി .<gallery> | |||
പ്രമാണം:21043-environmentday2024-1.jpeg|alt= | |||
</gallery>'''2025''' | |||
05 .06 .2025 എച്ച് എം ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വച്ച് പരിസ്ഥിതിദിനം ആഘോഷിച്ചു .കൂടാതെ സയൻസ് വിഭാഗം അദ്ധ്യാപിക സിത്താര ടീച്ചർ പരിസ്ഥിതിദിന സന്ദേശവും പരിസ്ഥതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു .തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്നും നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയുകയും ചെയ്തു . | |||