"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50002 (സംവാദം | സംഭാവനകൾ)
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
}}
}}
==അംഗങ്ങൾ==
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
|SL NO
|ADMN NO
|NAME OF STUDENT
| rowspan="21" |
|SL NO
|ADMN NO
|ADMN NO
|NAME OF STUDENT
|NAME OF STUDENT
|-
|-
|1
|23893
|23893
|ABHINAND SS
|ABHINAND SS
|-
|2
|22785
|22785
|ADITHA K
|ADITHA K
|-
|-
|3
|22681
|22681
|AFWA FATHIMA AP
|AFWA FATHIMA AP
|-
|4
|24554
|24554
|AHMAD NISHAN PA
|AHMAD NISHAN PA
|-
|-
|5
|22994
|22994
|ALEN CHAND VP
|ALEN CHAND VP
|6
|23987
|ANANDHAKRISHNA P
|-
|7
|22674
|ATHMIKA T
|8
|22672
|BABHIN C
|-
|9
|23218
|FATHIMA LUBNA A
|10
|24417
|FEBIN MOHAMMED M
|-
|11
|24075
|HADIYA RAHMATH
|12
|24317
|HAFIL HAMSHAD N
|-
|13
|23115
|HAMRAS HASEEB
|14
|24198
|HARINARAYAN P
|-
|15
|22796
|HRIDAY BIJU
|16
|24336
|KESIYA KRISHNAN V
|-
|17
|22684
|MANYA KRISHNA VP
|18
|24168
|MILAN TUJA
|-
|19
|22579
|MITHUL RAJ VP
|20
|23007
|MOHAMMED SINAN KM
|-
|21
|23537
|MUHAMMED REHAAN
|22
|22728
|MUHAMMED RISHAD ALI
|-
|23
|22728
|MUHAMMED RISHAD ALI
|24
|23855
|NAFEEZ FAZIL
|-
|25
|24377
|NANDA KISHOR KT
|26
|23223
|NANDANA C
|-
|-
|27
|24169
|NIVEDHYA MC
|28
|22740
|NIVIN K PRAMOD
|-
|29
|22648
|NIYA SUDHEER
|30
|22738
|PARTHIV CR
|-
|31
|24455
|PARTHIV J PRAKASH
|32
|22944
|RS SIVANANDA
|-
|33
|22770
|REENA PS
|34
|23122
|RIDHU NANDA
|-
|35
|24295
|RITHU KRISHNA C
|36
|24032
|RUYA MEHFIL
|-
|37
|22720
|SREELAKSHMI SHAJI
|38
|24277
|SWETHA RINEESH
|-
|39
|24087
|YADHU KRISHNA PK
|
|
|
|
|
വരി 41: വരി 168:


==നടത്തിയ പ്രവർത്തനങ്ങൾ==
==നടത്തിയ പ്രവർത്തനങ്ങൾ==
[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്|ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്]]


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്ലാസ്|പ്രിലിമിനറി ക്ലാസ്]]
== Dec 3rd ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ==
little Kites വിദ്യാർത്ഥികളുടെ സഹായത്തോടെ ഭിന്നശേഷി സൗഹൃദ വിദ്യാലയം, എന്ന വിഷയത്തെ ആസ്പദമാക്കി Digital poster നിർമ്മാണം നടന്നു. കൂടാതെ documentry പ്രദർശനവും സംഘടിപ്പിച്ചു.
{| class="wikitable"
|+
![[പ്രമാണം:19002 dis2.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:1900 dis1.jpg|ഇടത്ത്‌|ലഘുചിത്രം]]
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]
== ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗങ്ങളും ദുരുപയോഗങ്ങളും ==
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽ വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഉപയോഗങ്ങളെക്കുറിച്ചും ദുരുപയോഗങ്ങളെ കുറിച്ചും  ഡിസംബർ എട്ടാം തീയതി ക്ലാസ് നൽകി.
{| class="wikitable"
|+
![[പ്രമാണം:19002 ai 1.jpg|ഇടത്ത്‌|ലഘുചിത്രം]]
![[പ്രമാണം:19002 ai 2.jpg|ലഘുചിത്രം]]
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/സ്‍കൂൾ ക്യാമ്പ്|സ്‍കൂൾ ക്യാമ്പ്]]


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
== സ്വാതന്ത്രദിനാഘോഷം 2025-26 ==


==അംഗീകാരങ്ങൾ==
== GMHSS CU CAMPUS NEWS LETTER:- '''''മുറ്റം''''' പ്രകാശനം ചെയ്തു. ==
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിനന്ദ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ ജൂൺ ,ജൂലൈ മാസങ്ങളിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ സ്ക്രൈബസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച GMHSS CU CAMPUS NEWS LETTER:- മുറ്റം ബഹുമാനപ്പെട്ട എച്ച് എം കിഷോർ സാർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പ്രതാപ് സാർ, പിടിഎ പ്രസിഡണ്ട്,SMC ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു.
{| class="wikitable"
|+
![[പ്രമാണം:19002 news1.jpg|നടുവിൽ|ലഘുചിത്രം|GMHSS CU CAMPUS NEWS LETTER: മുറ്റം]]
![[പ്രമാണം:19002 news2.jpg|നടുവിൽ|ലഘുചിത്രം|GMHSS CU CAMPUS NEWS LETTER: മുറ്റം]]
|}


[[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/ഉപജില്ലാ ക്യാമ്പ്|ഉപജില്ലാ ക്യാമ്പ്]]
 
 
ലിറ്റിൽ കൈറ്റ്സ് അംഗമായ ശിവ നന്ദനയുടെ സ്വതന്ത്ര സമര ചരിത്ര സ്മരണകൾ ഉണർത്തുന്ന ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 78 വർഷങ്ങൾ എന്ന വിഷയം ആസ്പദമാക്കിയുള്ള റീൽസ് പ്രദർശനവും നടത്തി.
 
 
{| class="wikitable"
|+
![[പ്രമാണം:19002 aug1.jpg|നടുവിൽ|ലഘുചിത്രം|ഡോക്യുമെൻററി പ്രദർശനവും]]
![[പ്രമാണം:19002 aug2.jpg|ലഘുചിത്രം|ഡോക്യുമെൻററി പ്രദർശനവും]]
![[പ്രമാണം:19002 aug3.jpg|നടുവിൽ|ലഘുചിത്രം|ഡോക്യുമെൻററി പ്രദർശനവും]]
|}
 
 
 
== സ്ക്രാച്ച് പരിശീലനം: ഓഗസ്റ്റ് 11 തിങ്കളാഴ്ച ഏഴാം തരം വിദ്യാർത്ഥികൾക്ക്. ഒന്നാം ഘട്ടം ==
2023-26 ബാച്ചിലെ അംഗങ്ങളായ അഭിനന്ദ്, ഹംറാസ് അസീബ്, മുഹമ്മദ് റൈഹാൻ, പാർത്ഥിവ് എന്നിവരുടെ നേതൃത്വത്തിൽ ഏഴാം ക്ലാസിലെ കുട്ടികൾക്ക് സ്ക്രാച്ച് പരിശീലനം നൽകി. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ക്ലാസ് നാലുമണിയോടെ അവസാനിപ്പിച്ചു.
{| class="wikitable"
|+
![[പ്രമാണം:19002 sh1.jpg|നടുവിൽ|ലഘുചിത്രം|സ്ക്രാച്ച് പരിശീലനം]]
![[പ്രമാണം:19002 sh2.jpg|നടുവിൽ|ലഘുചിത്രം|സ്ക്രാച്ച് പരിശീലനം]]
![[പ്രമാണം:19002 sh3.jpg|നടുവിൽ|ലഘുചിത്രം|സ്ക്രാച്ച് പരിശീലനം]]
|}
 
 
 
==പ്രിലിമിനറി ക്യാമ്പ് 2023==
2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ്2023 ജൂലൈ 15ന്  സ്കൂളിൽ വച്ച് നടന്നു . ഒമ്പതരയ്ക്ക് എച്ച് .എം മൃദുല ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. മാസ്റ്റർ ട്രെയിനറായ ബിന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ ടീച്ചർ, പ്രിയ ടീച്ചർ കൂടാതെ എസ് ഐ ടി സി ഹരീഷ് സാറും സന്നിഹിതനായിരുന്നു. മാസ്റ്റർ ട്രെയിനർ ആയ ബിന്ദു ടീച്ചർ ക്ലാസ് നയിച്ചിരുന്നത്. കുട്ടികളെ ചിന്തിപ്പിച്ചും ,കളിപ്പിച്ചും വളരെ ആവേശത്തോടുകൂടി ടീച്ചർ ക്ലാസ് മുന്നോട്ടു കൊണ്ടുപോയി. വൈകുന്നേരം 4:30 യോടു കൂടി ക്ലാസ് അവസാനിപ്പിച്ചു. ലീഡർ ഹാദിയ റഹ്മത്ത് നന്ദി പ്രകാശിപ്പിച്ചു.
{|class=wikitable
|+
![[പ്രമാണം:19002 LKP8.jpg|ലഘുചിത്രം|Preliminary Camp|നടുവിൽ|357x357ബിന്ദു]]
![[പ്രമാണം:19002 LKP3.jpg|ലഘുചിത്രം|നടുവിൽ|357x357ബിന്ദു]]
![[പ്രമാണം:19002 LKP5.jpg|ലഘുചിത്രം|നടുവിൽ|357x357ബിന്ദു]]
|}
{|class=wikitable
|+
|[[പ്രമാണം:19002 lk2.jpg|ലഘുചിത്രം|LK PRELIMINARY CAMP|ഇടത്ത്‌|445x445ബിന്ദു]]
|}
 
{| class="wikitable" border=0
|+
![[പ്രമാണം:19002_lkR1.jpg|പകരം=150x150|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:19002_lkr3.jpg|പകരം=150X150|ചട്ടരഹിതം|300x300ബിന്ദു]]
|}
 
== റൂട്ടീൻ ക്ലാസ് ==
 
=== ആനിമേഷൻ ക്ലാസ് നൽകി.( 12-06-2024- wednesday) ===
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ക്ലാസ് നൽകി.
 
=== ആനിമേഷൻ ക്ലാസ് നൽകി.( 19-06-2024- wednesday) ===
2023-26 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള ഓപ്പൺടൂൺ സ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 2 ക്ലാസ് നൽകി.
 
===MIT Appinventor ന്റെ ആദ്യ ക്ലാസ്സ്===
ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന '''MIT Appinventor''' ന്റെ ആദ്യത്തെ ക്ലാസ്സ് 10-07-2024 ബുധനാഴ്ച നൽകി . വളരെ താല്പര്യത്തോടെ കൂടിയാണ് കുട്ടികൾ ക്ലാസിൽ പങ്കെടുത്തത്.
{| class="wikitable"
|[[പ്രമാണം:19002 MAPP2.jpeg|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19002_RMIT2.jpg|നടുവിൽ|300x300ബിന്ദു]]
|}
ആപ്പുകൾ നിർമ്മിക്കുന്നതിന് സഹായിക്കുന്ന '''MIT Appinventor''' ന്റെ രണ്ടാമത്തെ ക്ലാസ്സ് 24-07-2024 ബുധനാഴ്ച നൽകി .
നിർമ്മിത ബുദ്ധി 07-08-2024
{| class="wikitable"
|+
|[[പ്രമാണം:19002_AI2.jpg|നടുവിൽ|300x300ബിന്ദു]]
|}
 
===നിർമ്മിത ബുദ്ധി 2 21-08-2024===
നമ്മുടെ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തിയിരിക്കുന്ന നിരവധി സന്ദർഭങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കൂടാതെ Google search engine, quick draw തുടങ്ങിയവയെ കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
{| class="wikitable"
|+
|[[പ്രമാണം:19002 AI1.jpg|നടുവിൽ|ലഘുചിത്രം]]
|}
നിർമ്മിത ബുദ്ധിയുടെ ഏറ്റവും പ്രധാന ഉപവിഭാഗമായ മെഷീൻ ലേണിങ്ങിനെ കുറിച്ചും കുട്ടികൾക്ക് ധാരണ ഉണ്ടാക്കി കൊടുത്തു. സ്പൂൺ വിത്ത് ലെമൺ ഗെയിം കുട്ടികളെക്കൊണ്ട് കളിപ്പിച്ചു.Teachable machine നെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
 
19-10-2024 ശനിയാഴ്ച 9.30 മുതൽ 12 മണി വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ 1,2 ക്ലാസുകൾ  കുട്ടികൾക്ക് നൽകി.
{| class="wikitable"
|+
|[[പ്രമാണം:19002 ROB3.jpg|ലഘുചിത്രം|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19002 ROB1.jpg|ലഘുചിത്രം|നടുവിൽ]]
|[[പ്രമാണം:19002 r0b4.jpg|നടുവിൽ|ലഘുചിത്രം]]
|}
 
==സ്കൂൾതല ക്യാമ്പ്==
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് എച്ച് എം മിനി ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടങ്ങി. മാസ്റ്റർ ടെയിനർ ബിന്ദു ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ കെ എം പ്രിയ എൻ പി, എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു .കൂടാതെ എസ് .ഐ.ടി.സി ഹരീഷ് കുമാർ സന്നിഹിതനായിരുന്നു.9.30 തുടങ്ങിയ ക്യാമ്പ് നാലുമണിയോടെ അവസാനിച്ചു. ക്യാമ്പിൽ , ഓപ്പൺ ടൂൾസ് ആനിമേഷൻ സോഫ്റ്റ്‌വെയർ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയുമായി ബന്ധപ്പെട്ട ആനിമേഷനുകളും ഗെയിമുകളും കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു.
{|class=wikitable
|+
|[[പ്രമാണം:19002-SC1 26.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 SC5.jpeg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 SC4.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
{|class=wikitable
|+
|[[പ്രമാണം:19002 SC3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 SC6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
 
 
== 2025-26 അധ്യയന വർഷത്തിനുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ==
 
 
2025-26 അധ്യയന വർഷത്തിനുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലൈ 2-ന് ചൊവ്വാഴ്ച നടത്തി. ഓരോ ക്ലാസ്സിലെയും തിരഞ്ഞെടുപ്പ് ക്രമബദ്ധമായി നടപ്പിലാക്കുന്നതിനായി രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതായിരുന്നു.
 
അത് മാത്രമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു.
 
{|class=wikitable
|+
|[[പ്രമാണം:19002 spe1.jpg|ലഘുചിത്രം]]
|[[പ്രമാണം:19002 SPE3.jpg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:19002 spe2.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== “സമഗ്ര പ്ലസ്” എന്ന വിദ്യാഭ്യാസ പോർട്ടലിനെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസ് ==
 
=== <big>ജൂലൈ 8-നു വ്യാഴാഴ്ച</big> ===
 
 
2025-26 അധ്യയന വർഷത്തിലെ 8,9  ക്ലാസ്സുകളുടെ ക്ലാസ് പിടിഎ ജൂലൈ 8-നു വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ജനറൽ സെക്ഷൻ നടന്നു. ജനറൽ സെക്ഷനിൽ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയാ കസുധീർ, നഫീസ്, ഫസലി, ഫാത്തിമ, ലുബ്ന എന്നിവർ ചേർന്ന് “സമഗ്ര പ്ലസ്” എന്ന വിദ്യാഭ്യാസ പോർട്ടലിനെക്കുറിച്ചുള്ള ക്ലാസ് നടത്തി.സമഗ്ര പോർട്ടലിന്റെ ഉള്ളടക്കങ്ങൾ, അതിൽ ഓരോ പാഠഭാഗത്തിന്റെയും വിശദമായ ക്ലാസുകൾ, വീഡിയോകൾ, ഓഡിയോകൾ, പ്രവർത്തനങ്ങൾ, ചിത്രങ്ങൾ, മാതൃക ചോദ്യപേപ്പറുകൾ എന്നിവ എങ്ങനെ സൗകര്യപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വിശദമായി വിവരിച്ചു.
 
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന സഹായം കുട്ടികൾക്ക് ലഭ്യമാകുന്നതിനൊപ്പം, രക്ഷിതാക്കൾക്കുമിത് സഹായകമാകുന്ന രീതിയിലാണ് സമഗ്ര പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും അവർ വിശദീകരിച്ചു. മൊബൈൽ ഫോണിലൂടെ പോലും ഈ സേവനം ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
 
 
 
{|class=wikitable
|+
|[[പ്രമാണം:19002 sp5.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sp6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sp4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
{|class=wikitable
|+
|[[പ്രമാണം:19002 sp1.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sp3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 sp2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
==ജൂൺ 26 ലോക ലഹരി വിതരണം വിരുദ്ധ ദിനത്തോടനുബന്ധിച്ച് -ബോധവൽക്കരണ ക്ലാസ്==
ജൂൺ 26 ലോക ലഹരി വിതരണം വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2023 26 ബാച്ചിലെ ലിറ്റിൽ അംഗങ്ങളായ വിദ്യാർഥികൾ against addiction എന്ന വിഷയം ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ് കൊടുത്തു. ലഹരിക്കും മൊബൈൽ അഡിക്ഷനും എതിരെയായിരുന്നു ക്ലാസ്സ്.ഹാദിയ റഹ്മത്ത‍ും ,ഋതുനന്ദയ‍ും ക്ലാസിന് നേതൃത്വം നൽകിയത്.
 
മൊബൈൽ അധിനിവേശം (Mobile Addiction) എന്നത് ഇന്ന് കുട്ടികളിലും മുതിർന്നവരിലും കൂടുതലായി കാണപ്പെടുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. ദൈനംദിന ജീവിതത്തിൽ മൊബൈൽ ഫോൺ അപ്രത്യക്ഷമായ അനിവാര്യതയായി മാറിയിരിക്കുമ്പോഴും അതിന്റെ അതിരുകടക്കുന്ന ഉപയോഗം മനസ്സിനെയും ശരീരത്തെയും ദൂഷ്യമായി ബാധിക്കും എന്ന് ഹാദിയ റഹ്മത്ത‍് വിശദീകരിച്ച് കൊ‍ടുത്ത‍ു.
 
{|class=wikitable
|+
|[[പ്രമാണം:19002 ju26.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 ju26 5 8.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 ju26 1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷ ക്ലാസ്സ്'''==
''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും കൊടുക്കാൻ തീരുമാനിച്ചു.2023-2026 ബാച്ചിലെ ലിറ്റിൽ വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു . അതിൽ ആദ്യത്തെ ഗ്രൂപ്പിൻറെ വിഷയം സൈബർ സുരക്ഷ ആയിരുന്നു. മൊഡ്യൂൾ തയ്യാറാക്കി അവർ മൂന്നു ദിവസങ്ങളിലായി ക്ലാസ് കൊടുക്കാൻ തീരുമാനിച്ചു.''
 
ഹൈസ്കൂളിലെ നവാഗതരെന്ന്   നിലയിൽ എട്ടാം ക്ലാസുകാരെയാണ് ആദ്യം പരിഗണിച്ചത്. ജൂൺ 17 ,18 ,19 തീയതികളിൽ ആണ് ക്ലാസ് കൊടുത്തത്. മൂന്നുദിവസവും ഉച്ചയ്ക്ക്  രണ്ടരയ്ക്ക് തുടങ്ങി നാലുമണിയോടെ ക്ലാസ്സ് അവസാനിപ്പിച്ചു.കുട്ടികളിൽ നിന്ന് നല്ല പ്രതികരണവും നല്ല അഭിപ്രായവുമാണ് ക്ലാസിനെക്കുറിച്ച് ഉണ്ടായിരുന്നത്.
 
'''''DAY 1'''''
{|class=wikitable
|+
|[[പ്രമാണം:19002 cb2 11.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 cb2 4.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 cb2 10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
'''''<u>DAY 2</u>'''''
{|class=wikitable
|+
|[[പ്രമാണം:19002 cb2.jpg|ലഘുചിത്രം|നടുവിൽ]]
|[[പ്രമാണം:19002 cb2 2.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 cb2 1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
'''''<u>DAY3</u>'''''
{|class=wikitable
|+
|[[പ്രമാണം:19002 CB34.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 CB33.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19002 CB31.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
|}
 
== ഡിജിറ്റൽ മാഗസിൻ പ്രകാശനം ==
'''കാന്തക'''
 
ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ച്ഡിജിറ്റൽ മാഗസിൻ “കാന്തക” ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജൻ സാർ പ്രകാശനം ചെയ്തു.
 
മാഗസിൻ പ്രകാശനച്ചടങ്ങിൽ വിവിധ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.
 
SITCഹരിഷ് സാറ് ,,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രജിഷ ടീച്ചർ,  മലയാളം അധ്യാപകൻ പ്രമോദ് സാർ, ആർട്ട് ടീച്ചർ ലിബേഷ് സാർ,
 
 സ്റ്റുഡൻറ് എഡിറ്റർ ഹാദിയ റഹ്മത്ത് ചടങ്ങിൽ പങ്കെടുത്ത‍ു.
 
കുട്ടികളുടെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഈ ഡിജിറ്റൽ മാഗസിൻ. ചടങ്ങ്, കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായും, അവരുടെ പ്രയത്‌നങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനും വലിയസഹായമായിട്ടുണ്ട്.
{| class="wikitable"
|+
![[പ്രമാണം:19002 M623.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ കാന്തക|നടുവിൽ]]
!|[[പ്രമാണം:19002 M523.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ കാന്തക|നടുവിൽ]]
|[[പ്രമാണം:19002 M323.jpg|ലഘുചിത്രം|നടുവിൽ]]
|}


==ചിത്രശാല==
==ചിത്രശാല==


2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ [[ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]