"പ്രമാണം:Spc പരിസ്ഥിതി ദിനം.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== SPC പരിസ്ഥിതി ദിനം == | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ SPC തുടക്കം കുറിച്ച | |||
<nowiki>*</nowiki>മധുരവനം* വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ് പോലീസ് *കെ.വി. ഉമേശൻ* ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ | |||
പ്രദീപൻ കൊതോളി, സിവിൽ പോലീസ് ഓഫീസർ സുപ്രിയ കെ.വി, PTA പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ലതീഷ് ടി.വി,SMC ചെയർമാൻ ഗോപാലകൃഷ്ണൻ എൻ, മദർ PTA പ്രസിഡണ്ട് ശാന്തിനി സി.വി, SPC ഗാർഡിയൻ PTA പ്രസിഡണ്ട് പവിത്രൻ പട്ടേന, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റൻ്റ് ഉഷ എ.പി എന്നിവരും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കാളികളായി. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. പി.കെ.ദീപക് സ്വാഗതവും എം വി ആശ നന്ദിയും പറഞ്ഞു. PTA പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. |
18:23, 16 ജൂൺ 2024-നു നിലവിലുള്ള രൂപം
SPC പരിസ്ഥിതി ദിനം
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ SPC തുടക്കം കുറിച്ച
*മധുരവനം* വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ് പോലീസ് *കെ.വി. ഉമേശൻ* ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ
പ്രദീപൻ കൊതോളി, സിവിൽ പോലീസ് ഓഫീസർ സുപ്രിയ കെ.വി, PTA പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ലതീഷ് ടി.വി,SMC ചെയർമാൻ ഗോപാലകൃഷ്ണൻ എൻ, മദർ PTA പ്രസിഡണ്ട് ശാന്തിനി സി.വി, SPC ഗാർഡിയൻ PTA പ്രസിഡണ്ട് പവിത്രൻ പട്ടേന, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ, സീനിയർ അസിസ്റ്റൻ്റ് ഉഷ എ.പി എന്നിവരും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കാളികളായി. കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. പി.കെ.ദീപക് സ്വാഗതവും എം വി ആശ നന്ദിയും പറഞ്ഞു. PTA പ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:21, 16 ജൂൺ 2024 | 4,000 × 1,848 (1.3 എം.ബി.) | 12024 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.