"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}} | ||
== '''അഭിരുചി പരീക്ഷ''' == | |||
{{Infobox littlekites | |||
|സ്കൂൾ കോഡ്=47068 | |സ്കൂൾ കോഡ്=47068 | ||
|അധ്യയനവർഷം=2022-25 | |അധ്യയനവർഷം=2022-25 | ||
| വരി 13: | വരി 16: | ||
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
}} | }} | ||
2022-25 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 105 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ അമീറലി കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി. | |||
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025 == | == ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025 == | ||
{| class="wikitable" | {| class="wikitable" | ||
| വരി 170: | വരി 174: | ||
== '''<u>ഡിജിറ്റൽ പോസ്റ്റർ രചന</u>''' == | == '''<u>ഡിജിറ്റൽ പോസ്റ്റർ രചന</u>''' == | ||
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഉബുണ്ടു ജിംബ് സോഫ്റ്റ് വെയറിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മിക്കച്ച മൂന്ന് പോസ്റ്ററുകൾ ബി.ആർ.സി കുന്ദമംഗലത്തിലേക്ക് മെയിൽ | [[പ്രമാണം:47068-poster.png|ലഘുചിത്രം]] | ||
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഉബുണ്ടു ജിംബ് സോഫ്റ്റ് വെയറിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മിക്കച്ച മൂന്ന് പോസ്റ്ററുകൾ ബി.ആർ.സി കുന്ദമംഗലത്തിലേക്ക് മെയിൽ ചെയ്ത | |||
== '''<u>കലോത്സവ ഡോക്യുമെന്റേഷൻ</u>''' == | == '''<u>കലോത്സവ ഡോക്യുമെന്റേഷൻ</u>''' == | ||
| വരി 187: | വരി 185: | ||
== '''<u>ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>''' == | == '''<u>ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ പ്രകാശനം</u>''' == | ||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽകൈറ്റ് ഡിജിറ്റൽ മാഗസിൻ " തൂലിക " യുടെ പ്രകാശനം സ്കൂളിലെ സീനിയർ മലയാളം അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് തൂലികയുടെ പിറവിയ്ക്ക് കാരണം സ്ക്രൈബസ് സോഫ്‌റ്റ് വെയറിൽ തയ്യാറാക്കിയതാണ് മാഗസിൻ. കൈറ്റ് മി ട്രസ് ഹാജറ സ്വാഗതവും മാസ്റ്റർ മുനവർ നന്ദിയും അറിയിച്ചു. മാഗസിൻ എഡിറ്റർ സൽമി നബീൽ മാഗസിനെ കുറിച്ച് സംസാരിച്ചു.<gallery> | |||
ചേന്ദമംഗല്ലൂർ എച്ച് എസ് എസ് ലിറ്റിൽകൈറ്റ് ഡിജിറ്റൽ മാഗസിൻ " തൂലിക " യുടെ പ്രകാശനം സ്കൂളിലെ സീനിയർ മലയാളം അധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ആശംസകൾ അർപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് തൂലികയുടെ പിറവിയ്ക്ക് കാരണം സ്ക്രൈബസ് സോഫ്‌റ്റ് വെയറിൽ തയ്യാറാക്കിയതാണ് മാഗസിൻ. കൈറ്റ് മി ട്രസ് ഹാജറ സ്വാഗതവും മാസ്റ്റർ മുനവർ നന്ദിയും അറിയിച്ചു. മാഗസിൻ എഡിറ്റർ സൽമി നബീൽ മാഗസിനെ കുറിച്ച് സംസാരിച്ചു. | പ്രമാണം:47068-magazin.jpg|alt= | ||
പ്രമാണം:47068-magazin1.jpg|alt= | |||
പ്രമാണം:47068-magazin3.jpg|alt= | |||
</gallery> | |||
== '''<u>ലൈബ്രറി ഡിജിറ്റലൈസേഷൻ</u>''' == | |||
ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ പ്രോഗ്രാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വൽ നടന്നു. കോഹ സോഫ്റ്റ് വെയറിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.<gallery> | |||
പ്രമാണം:47068-library.jpg|alt= | |||
പ്രമാണം:47068-library2.jpg|alt= | |||
പ്രമാണം:47068-digitalization3.jpg|alt= | |||
പ്രമാണം:47068-digitalization1.jpg|alt= | |||
പ്രമാണം:47068-digitalization.jpg|alt= | |||
</gallery> | |||
== '''<u>ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക്-സൗജന്യ ഗ്യാസ് മസ്റ്ററിംഗ്</u>''' == | |||
ലിറ്റിൽ കൈറ്റ് പൊതുജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗ്രൂപ്പ് ലീഡർ ആദിൽ സുബ്രമണ്യൻ്റെ നേതൃത്വത്തിൽ മുക്കം മുൻസിപ്പിലിറ്റിയിലെ പുൽ പറമ്പ് ഡിവിഷനുള്ള ഗ്യാസ് ഉപഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് മസ്റ്ററിംഗ് നടത്തി. ഗ്യാസ് മസ്റ്ററിംഗ് പരിപാടി കൗൺസിലർ ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഇൻഡെയിൻ ,എച്ച് പി ഭാരത് ഗ്യാസ് എന്നിവയുടെ മസ്റ്ററിംഗാണ് നടന്നത്. വിദ്യാർത്ഥികൾ ആദ്യം സ്കൂളിലെ അധ്യാപകരുടെ ഗ്യാസ് മസ്റ്ററിംഗ് നടത്തിയതിന് ശേഷമണ് പൊതുജനങ്ങളിലേക്ക് ഇറങ്ങിയത്. 100 ഓളം ഉപഭോക്താക്കളുടെ ഗ്യാസ് മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞു. കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചറും മാസ്റ്റർ റാജി റംസാനും മസ്റ്ററിംഗിന് നേതൃത്വം നൽകി.<gallery> | |||
പ്രമാണം:47068-gasmasthering.jpg|alt= | |||
പ്രമാണം:47068-gasmasthering2.jpg|alt= | |||
പ്രമാണം:47068-gasmasthering1.jpg|alt= | |||
പ്രമാണം:47068-gas.jpg|alt= | |||
പ്രമാണം:47068-gas1.jpg|alt= | |||
പ്രമാണം:47068-gas5.jpg|alt= | |||
</gallery> | |||
== '''ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം''' == | |||
8,9,10 ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും ഐ ടി യിൽ പിന്നോക്കം നിൽക്കുന്നതുമായ വിദ്ധ്യാർത്ഥികൾക്ക് പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. മിഡ് ടെം ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു റിസോഴ്സ് ടീച്ചർ അബിളി ടീച്ചർ നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കൈററ് മെമ്പർ എന്ന രീതിയിലാണ് പരിശീലനം നടന്നു വരുന്നത് | |||