|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[പ്രമാണം:47209 5|ലഘുചിത്രം|പരിസ്ഥിതി ദിനം]]
| | {{PSchoolFrame/Header}} |
| {{prettyurl|HNCKM AUPS Karassery }} | | |
| {{Infobox AEOSchool | | {{Infobox School |
| | സ്ഥലപ്പേര്= പുളളന്നൂ൪ | | |സ്ഥലപ്പേര്=പുള്ളനൂർ |
| | വിദ്യാഭ്യാസ ജില്ല= താമരശേരി | | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
| | റവന്യൂ ജില്ല= കോഴിക്കോട് | | |റവന്യൂ ജില്ല=കോഴിക്കോട് |
| | സ്കൂള്‍ കോഡ്=47209 | | |സ്കൂൾ കോഡ്=47209 |
| | സ്ഥാപിതദിവസം= 8 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= 10 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം= 1973 | | |വിക്കിഡാറ്റ ക്യു ഐഡി=Q64551386 |
| | സ്കൂള്‍ വിലാസം= മലയമ്മ പി ഒ | | |യുഡൈസ് കോഡ്=32041501013 |
| | പിന്‍ കോഡ്= 673601 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഫോണ്‍= 9605051016 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഇമെയില്‍=glpspullanurnew123@gmail.com | | |സ്ഥാപിതവർഷം=1973 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്കൂൾ വിലാസം= |
| | ഉപ ജില്ല= കുന്നമംഗലം | | |പോസ്റ്റോഫീസ്=മലയമ്മ |
| | ഭരണ വിഭാഗം=ഗവ. | | |പിൻ കോഡ്=673601 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഫോൺ=0495 2287072 |
| | പഠന വിഭാഗങ്ങള്‍1=എൽ.പി | | |സ്കൂൾ ഇമെയിൽ=glpspullanurnew123@gmail.com |
| | പഠന വിഭാഗങ്ങള്‍2= | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍3= | | |ഉപജില്ല=കുന്ദമംഗലം |
| | മാദ്ധ്യമം= മലയാളം | | |തദ്ദേശസ്വയംഭരണസ്ഥാപനം =ചാത്തമംഗലം പഞ്ചായത്ത് |
| | ആൺകുട്ടികളുടെ എണ്ണം= 55 | | |വാർഡ്=1 |
| | പെൺകുട്ടികളുടെ എണ്ണം= 48 | | |ലോകസഭാമണ്ഡലം=കോഴിക്കോട് |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 103 | | |നിയമസഭാമണ്ഡലം=കുന്ദമംഗലം |
| | അദ്ധ്യാപകരുടെ എണ്ണം= 5 | | |താലൂക്ക്=കോഴിക്കോട് |
| | പ്രിന്‍സിപ്പല്‍= | | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം |
| | പ്രധാന അദ്ധ്യാപകന്‍= റുഖിയ.പി.പി | | |ഭരണവിഭാഗം=സർക്കാർ |
| | പി.ടി.ഏ. പ്രസിഡണ്ട്= ഹമീദ് പി.ടി. | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | സ്കൂള്‍ ചിത്രം= 47209 2.jpg | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 4 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=81 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=77 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=158 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=7 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=സാബിറ ഇ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സ്വാതി ഗണേഷ് |
| | |സ്കൂൾ ചിത്രം=[[പ്രമാണം:47209-Pullanur GLPS School.jpg|thumb|പുള്ളനൂർ ന്യൂ ഗവ. എൽ. പി. സ്കൂൾ]] |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| | =ചരിത്രം= |
| | കോഴിക്കോട് ജില്ലയിലെ [[കോഴിക്കോട്/എഇഒ കുന്ദമംഗലം|കുന്ദമംഗലം]] ഉപജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് '''പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ'''. 1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെയായിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്. |
|
| |
|
| | ==ഭൗതികസൗകര്യങ്ങൾ== |
| | കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഗവൺമെന്റ് എൽ പി സ്കൂൾ ആയ പുള്ളന്നൂർ ന്യു ജി എൽ പി സ്കൂളിന് ഒട്ടേറേ സൌകര്യങ്ങൾ ഉണ്ട്. വിശദമായ വായനക്ക് [[ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ/സൗകര്യങ്ങൾ|'''<u>ഇവിടെ ക്ലിക്ക്</u>''']] ചെയ്യുക |
|
| |
|
| ==ചരിത്രം= | | == ക്ലബ്ബുകൾ == |
| കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ല്‍ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎല്‍.പി.സ്കൂള്‍.1954ല്‍ പുളളന്നൂരില്‍ ഒരു എല്‍.പി. സ്കൂള്‍ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നല്‍കി.എന്നാല്‍ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരില്‍ അനുവദിച്ച സ്കൂള്‍ പുള്ളാവൂരില്‍ പ്രവ൪ത്തനം തുടങ്ങി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎല്‍.പി.സ്കൂള്‍ എന്ന് തന്നെയായിരുന്നു.എന്നാല്‍ 1973ല്‍ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരില്‍ തന്നെ ഒരു എല്‍.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവില്‍വന്ന ഈ സ്കൂളിന് ഗവ.എല്‍.പി.സ്കൂള്‍ പുളളന്നൂ൪ ന്യൂ എന്ന് പേര് നല്‍കി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഇന്ന് 103 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.
| |
| | |
| ==ഭൗതികസൗകരൃങ്ങൾ== | |
| ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴിക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ മുൻഭാഗവും വടക്കുപടിഞ്ഞാറ് ഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.പിൻഭാഗം കൂടി കെട്ടിയാൽ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ.
| |
| -----------
| |
| | |
| [[പ്രമാണം:47209 5|ലഘുചിത്രം|വലത്ത്|പരിസ്ഥിതി ദിനം]]
| |
| ==ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ==
| |
| -----------------
| |
| ഒരുക്കം 2016
| |
| 31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.
| |
| | |
| .==ദിനാചരണങ്ങൾ==
| |
| '''പ്രവേശനോത്സവം'''
| |
| വാർഡ് മെമ്പർ ,SMC പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു .10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു.
| |
| | |
| '''ജൂൺ -5 പരിസ്ഥിതി ദിനം'''
| |
| [[പ്രമാണം:47209 5|ലഘുചിത്രം|പരിസ്ഥിതി ദിനം]]
| |
| വാർഡ് മെമ്പർ മൈമൂന സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ഉദ്‌ഘാടനം ചെയ്തു .'എന്റെ മരം ' പദ്ധതി പ്രകാരം കൃഷിവകുപ്പ് നൽകിയ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു .സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ടു .പോസ്റ്റർ നിർമ്മാണം ,ക്വിസ് ,പയർ വർഗ്ഗ പ്രദർശനം, "രോഗം വിതക്കുന്ന മനുഷ്യൻ "എന്ന CD പ്രദർശനവും ഉണ്ടായിരുന്നു .അതിലൂടെ ശുചിത്വ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധമുണ്ടാക്കാൻ കഴിഞ്ഞു .ശുചിത്വ സേനകൾ രൂപികരിച്ചു .
| |
| | |
| ' '''''ജൂൺ -19 വായനാ ദിനം''''''
| |
|
| |
| റുഖിയ ടീച്ചർ ഉദ്ഘാടനം ചെയ്തു .വായനാ മത്സരം ,ക്വിസ് ,ക്ലാസ് ലൈബ്രറി ,ക്ലാസ് തല വായന മൂലകൾ, എന്നിവ ഒരുക്കി .പോസ്റ്റർ രചനാ മത്സരം ,വായന കുറിപ്പ് തയ്യാറാക്കൽ എന്നിവയും പുസ്തക പ്രദർശനവും നടത്തി .
| |
| | |
| '''സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്'''
| |
| | |
| കുട്ടികൾക്ക് ജനാധിപത്യ തെരെഞ്ഞെടുപ്പ് രീതികൾ വ്യക്തമായി മനസ്സിലാക്കുന്ന വിധം നാമനിർദ്ദേശ പത്രിക സമർപ്പണം ,പ്രചാരണം ,പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർമാർ ,ബാലറ്റ് പെട്ടി ,എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി 23-6-2016ന് ലീഡർ തെരെഞ്ഞെടുപ്പ് നടത്തി.
| |
| '''ജൂലൈ -21 ചാന്ദ്രദിനം''''''
| |
| | |
| ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇത്തവണ സ്കൂളിൽ അനീസ് സാർ നിർമ്മിച്ച കൂറ്റൻ റോക്കറ്റ് ഏവർക്കും കൗതുകമായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രിമതി ബീന ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു .ക്വിസ് ,പതിപ്പ് നിർമ്മാണം ,CDപ്രദർശനം എന്നിവയും നടത്തി .
| |
| | |
| '''ആഗസ്ററ് -6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം .'''
| |
| | |
| ഇത്തവണ സഡാക്കോ കൊക്ക് നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,യുദ്ധകൊടുതികൾ -CD പ്രദർശനം ,പത്രകട്ടിങ് ,ശേഖരണം ,പതിപ്പ് നിർമ്മാണം ,യുദ്ധ വിരുദ്ധ റാലി എന്നിവ നടത്തി.
| |
| | |
| '''ഇഫ്താർ മീറ്റ്'''
| |
|
| |
| 24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ് മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.
| |
| | |
| | |
| | |
|
| |
| '''ഓർമയിലെ ഓണം'''
| |
| "ഓർമ്മയിലെ ഓണക്കാലം " എന്ന പേരിൽ ഇത്തവണ നാട്ടിലെ പ്രായം ചെന്ന ശ്രീകുമാരപ്പണിക്കർ ,ശ്രീമോഹനപ്പണിക്കർ എന്നിവരുമായി കുട്ടികൾ പഴയകാല ഓണാഘോഷകളികൾ,ചടങ്ങുകൾ എന്നിവയെ കുറിച്ച് അഭിമുഖം നടത്തി .വിപുലമായ ചാർട്ട് പ്രദർശനം ,ഓണപ്പൂക്കളമൊരുക്കൽ ,മത്സരങ്ങൾ ,ഓണസദ്യ ,എന്നിവയും നടത്തി .ഉറിയടി മത്സരം കുട്ടികളിൽ ആവേശം ഉണർത്തി .
| |
| | |
| '''സെപ്‌റ്റംബർ- 21ന് സമാധാന റാലി'''
| |
| | |
| ലോകസമാധാന ദിനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും നാരകശ്ശേരി അങ്ങാടിയിലേക്ക് സമാധാന റാലി നടത്തി. ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു.
| |
|
| |
|
| |
| '''ഒക്ടോബർ -2 ഗാന്ധിജയന്ധി .
| |
| '''
| |
| സ്കൂൾ,പരിസര ശുചീകരണങ്ങൾ ,ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ നടത്തി .ഗാന്ധി സിനിമ പ്രദർശിപ്പിച്ചു .പോസ്റ്റർ നിർമ്മാണം ,ഗാന്ധി പതിപ്പ് ,ചാർട്ട് പ്രദർശനം എന്നിവയും നടത്തി .
| |
| | |
| '''മേളകൾ''' '''''
| |
|
| |
| സ്കൂൾ തല പ്രവൃത്തിപരിചയ ശില്പശാല നടത്തി. സബ്ജില്ലാ മേളകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ 5ഇനങ്ങളിൽ പങ്കെടുത്തു. മരത്തിൽ കൊത്തുപണിക്ക് 1st എഗ്രേഡ് ലഭിച്ചു. ചന്ദനത്തിരി,കുടനിർമ്മാണം എന്നിവയ്ക്ക് B ഗ്രേഡുകളും ലഭിച്ചു.
| |
| | |
| '''ഇംഗ്ലീഷ് അസ്സംബ്ലി.'''
| |
|
| |
| സ്കൂൾ തനത് പ്രവർത്തനമായി എടുത്ത ഈസി ഇംഗ്ലീഷ് പ്രവത്തനങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും ഒരു ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.ഓരോ ദിവസവും ഓരോ അധ്യാപകർക്കാണ് ചുമതല.ഇംഗ്ലീഷ് സ്കിറ്റ് ,കോൺവെർസേഷൻ,സെല്ഫ് ഇൻട്രൊഡക്ഷൻ,പിക്ക് ആൻഡ് സ്പീക്ക് എന്നിങ്ങനെ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുന്നു.നൽകുന്ന നിർദേശങ്ങളും ഇംഗ്ലീഷിൽ തന്നെയാണ്.
| |
| | |
| '''പതിപ്പുകൾ'''
| |
| പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി.അവയുടെ പ്രദർശനവും നടത്തി.
| |
| | |
| '''ക്ലാസ് പത്രം'''
| |
| ദിവസേന സ്കൂൾ, ക്ലാസ്സ്‌പ്രവർത്തനങ്ങൾ എന്നിവ ഉൾകൊള്ളിച്ച്കൊണ്ട് ക്ലാസ്സ്‌പത്രം തയ്യാറാക്കിവരുന്നുണ്ട്.
| |
|
| |
| '''ക്ലബ് പ്രവർത്തനങ്ങൾ'''
| |
| പരിസ്ഥിതി,ഹെൽത്ത്, ഗണിതക്ലബ്ബ്കൾ,ശുചിത്വസേന,എന്നിവ വിവിധ ദിനാചരങ്ങളുടെ ചുമതലകൾ ഏറ്റെടുത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
| |
| '''
| |
| ''' പഠനോപകരണങ്ങൾ
| |
| പഠനപ്രവർത്തനങ്ങൾക്കനുയോജ്യമായ രീതിയിൽ കാന്തപ്പാവകൾ,മണൽത്തടം,ബിഗ്പിക്ചർ, അക്ഷരമരം,പദക്കാർഡ്,വായനാ സാമഗ്രികൾ എന്നിവ അധ്യാപകർ തയ്യാറാക്കിയിട്ടുണ്ട്.
| |
| | |
| ==അദ്ധ്യാപകർ==
| |
| രൂപറാണി.പി.
| |
| ശാന്ത കുററിപാലപറമ്പില്
| |
| അനീസുറഹ്മാ൯
| |
| ബിബിന
| |
| | |
| | |
| ==ക്ളബുകൾ==
| |
| ===സയൻസ് ക്ളബ്===
| |
| ===ഗണിത ക്ളബ്===
| |
| ===ഹെൽത്ത് ക്ളബ്===
| |
| ======
| |
| പ്രവേശനോത്സവത്തിനായി സ്കൂൾ ഒരുങ്ങുന്നു
| |
| [[പ്രമാണം:47209 3.jpg|thumb|center|ഒരുക്കം 2016 ]]
| |
|
| |
|
| ====== | | സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ അതത് ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്. |
| ===അറബി ക്ളബ്=== | | {| class="wikitable" |
| ======
| | |- |
| ======
| | ! സ്കൂളിലെ വിവിധ ക്ലബ്ബുകൾ |
| | |- |
| | |[[{{PAGENAME}} /ആർട്‌സ്_ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | |[[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | |[[{{PAGENAME}} /ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}}/ലാംഗ്വേജ് ക്ലബ്ബ്|ലാംഗ്വേജ് ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}} /പ്രവൃത്തിപരിചയ ക്ലബ്ബ്|പ്രവൃത്തിപരിചയ ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | | [[{{PAGENAME}} /സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾവിക്കി ക്ലബ്ബ്]] <div style="text-align:right;float:right;padding-right:20px;"> |
| | |- |
| | |} |
|
| |
|
| ==വഴികാട്ടി== | | == വഴികാട്ടി == |
| {{#multimaps:11.3235283,75.9354024|width=800px|zoom=12}}
| | <mapframe latitude="11.336133" longitude="75.932693" zoom="10" width="200" height="200" text="GLPS Pullannur New" align="left"> |
| | { |
| | "type": "FeatureCollection", |
| | "features": [ |
| | { |
| | "type": "Feature", |
| | "properties": {}, |
| | "geometry": { |
| | "type": "Point", |
| | "coordinates": [ 75.932586, 11.336187 ] |
| | } |
| | } |
| | ] |
| | } |
| | |
| | </mapframe> |
| കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | | കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. |