"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==വിജയോത്സവം==
{{Yearframe/Header}}
==പലഹാര മേള ==
 
 
{| class="wikitable"
|+
![[പ്രമാണം:19874-mlp-palharamela.jpg|നടുവിൽ|ലഘുചിത്രം|വലിയോറ ഈസ്റ്റ് എ എം.യു.പി.സ്കൂൾ ഒന്നാം തരം വിദ്യാർത്ഥികൾ ഒരുക്കിയ പലഹാര മേള|333x333ബിന്ദു]]
![[പ്രമാണം:19874-mlp-palaharamela.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]]
|}
വേങ്ങര : വിവിധങ്ങളായ പലഹാരങ്ങൾ ഒരുക്കി ഒന്നാം ക്ലാസുകാരുടെ പലഹാരമേള. വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ വലിയോറ ഈസ്റ്റ്എ.എം.യു.പി സ്കുളിലെ ഒന്നാം തരത്തിലെ നാലു ഡി വിഷനുകളും ചേർന്നാണ് പലഹാര മേളയൊരുക്കിയത്. നാടൻ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്ന് തയ്യാറാക്കി എത്തിക്കുകയായിരുന്നു. പലഹാരങ്ങളുടെ പേരും , രുചി വ്യത്യാസങ്ങളും, ഉണ്ടാക്കുന്ന രീതികളുമെല്ലാം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പലഹാരങ്ങൾ നൽകിക്കൊണ്ടാണ് മേള അവസാനിച്ചത്. ഒന്നാം തരത്തിലെ അധ്യാപികമാരായ . ഉഷ കെ., ഗീത എം.എസ്, ഷാഹിന കെ, ഇസാന ഭാനു എന്നിവർ മേളക്ക് നേതൃത്വം നൽകി.

19:41, 10 ജൂലൈ 2024-നു നിലവിലുള്ള രൂപം