"ജി. എച്ച്. എസ്. എൽ. പി. എസ്. പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== <code>'''<u>പ്രവേശനോത്സവം</u>'''</code> == | |||
<small>ഈ വർഷത്തെ ബ്ലോക്ക് തല പ്രവേശനോത്സവം വളരെ വിപുലമായ ആഘോഷത്തോടെ ഞങ്ങളുടെ സ്കൂളിൽ വെച്ച് നടന്നു.സ്ഥലം MLA എം മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.</small> | |||
[https://www.youtube.com/watch?v=I54ABpYRjnA പ്രവേശനോത്സവം യുട്യൂബ് ചാനൽ] <gallery> | |||
പ്രമാണം:22206-20241.jpg|<small>പ്രവേശനോത്സവം ഉദ്ഘാടനം</small> | |||
പ്രമാണം:22206-20242.jpg|<small>അക്ഷരപൊയ്ക</small> | |||
</gallery> | |||
== '''<u>ലോക പരിസ്ഥിതി ദിനം</u>''' == | |||
<small>ഈ വർഷം പരിസ്ഥിതി ദിനത്തിൽ PTA 50 പച്ചക്കറി തൈകൾ സമ്മാനിച്ചു .</small> <gallery> | |||
പ്രമാണം:22206-20243.jpg.jpg|<small>പരിസ്ഥിതി ദിന</small> | |||
</gallery> | |||
== '''<u>മികച്ച ഡയറി</u>''' == | |||
<small>അവധികാലത്ത് ഡയറി എഴുതിയതിൽ മികച്ച ഡയറിക്കുള്ള സമ്മാനത്തിന് അർഹരായവർ</small> <gallery> | |||
പ്രമാണം:22206-20244.jpg.jpg|Congratulation | |||
</gallery> | |||
== '''<u>വായനദിനം</u>''' == | |||
ജൂൺ 19 വായനദിനം.കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനും, പ്രചാരകനുമായിരുന്ന ശ്രീ. പി. എൻ. പണിക്കരുടെ ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. പോസ്റ്ററുകൾ, മഹത് വചനങ്ങൾ, വായനഗീതം, പ്രസംഗം, ക്വിസ് മത്സരം, എന്നിവ സംഘടിപ്പിച്ചു. വായനയുടെ പ്രാധാന്യം മനസിലാക്കുന്നതിനു വായനദിനം സഹായകമായി. | |||
[https://youtu.be/ZIl4RyNpzZo?feature=shared വായനദിനം 2024 യൂട്യൂബ്] <gallery mode="packed"> | |||
പ്രമാണം:22206-20246.jpg|പ്രതിജ്ഞ | |||
പ്രമാണം:22206-20247.jpg|പോസ്റ്ററുകൾ | |||
പ്രമാണം:22206-20249.jpg|പോസ്റ്റർ പ്രദർശനം | |||
</gallery> | |||