"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shajiperingolam (സംവാദം | സംഭാവനകൾ)
No edit summary
875588 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=17062
|സ്കൂൾ കോഡ്=17062
|ബാച്ച്=
|ബാച്ച്=2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=22
|റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|ഉപജില്ല=കുന്നുമ്മൽ
|ഉപജില്ല=rural
|ലീഡർ=
|ലീഡർ=ASWIN AMESH
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=HIRAN
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SINI P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SHEENA AK
|ചിത്രം=Example.jpg|കുറിപ്പ്1
|ചിത്രം=Example.jpg|കുറിപ്പ്1
}}
}}
വരി 24: വരി 24:
|-
|-
|1
|1
|1234
|12984
|Member Name
|ALBI MILAN
|-
|-
|2
|2
|5678
|13044
|Next Member
|ALEEF SHAZIL R V
|-
|3
|13751
|AMAAN AHEMED
|-
|4
|13485
|AMANUDHAY K V
|-
|5
|13580
|AMITHBAL
|-
|6
|12987
|ANAMIKA SHYJU
|-
|7
|13299
|APARNA U RAM
|-
|8
|12982
|ARCHANA G R
|-
|9
|13593
|ARUNIMA.K.P
|-
|10
|12971
|ASHVIN AMESH
|-
|11
|12972
|AYISHA RANA
|-
|12
|13321
|FATHIMA NIDHA M P
|-
|13
|13573
|HARINANDH K
|-
|14
|13420
|HIRAN B
|-
|15
|13626
|MISHAL
|-
|16
|13581
|MUHAMMAD RAIF E
|-
|17
|13633
|MUHAMMAD ZAYAN
|-
|18
|12988
|MUHAMMED FADHIL C P
|-
|19
|12976
|MUHAMMED NISWAN K V
|-
|20
|13571
|NIVEDH K
|-
|21
|13558
|RIYA FATHIMA
|-
|22
|12995
|SREE NAND N V
|}
|}


=== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ===
== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ-2024 ജൂൺ 15 ==
ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ വിവരങ്ങൾ...
ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക് സെലക്ഷനായുള്ള എട്ടാം ക്ലാസ്സ്  വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു.  46 കുട്ടികൾ പരീക്ഷ എഴുതിയതിൽ 45 പേരും യോഗ്യത നേടി.  പുതിയ ബാച്ചിൽ 22 കുട്ടികളാണുള്ളത്.
 
== പ്രിലിമിനറി ക്യാമ്പ് -2024 ആഗസ്റ്റ്  5 ==
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  ആഗസ്റ്റ് 5ാം തിയ്യതി കൈറ്റ് മാസ്റ്റർ ട്രെയിനർ വി ഷാജി മാസ്റ്ററുടെ സാന്നിധ്യത്തിൽ സ്കൂൾ ഐ റ്റി ലാബിൽ വച്ചു നടന്നു. പുതിയ ബാച്ചിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഏകദിനക്യാമ്പ് കുട്ടികൾക്ക് പുതിയ ഒരനുഭവമായി.  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചുമെല്ലാം വിശദമായ ചർച്ച നടന്നു.  അനിമേഷനും റോബോട്ടിക്സുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി. 3 മണിക്ക് ക്ലബ്ബംഗങ്ങളുടെ രക്ഷിതാക്കൾക്കായുള്ള മീറ്റിംഗ് കൈറ്റ് മിസ്ട്രസ്സ് സിനിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. 20 രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ആഷ സിന്ധു അധ്യക്ഷ്യം വഹിച്ചു സംസാരിച്ചു.  ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചുമെല്ലാം മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു.  കൈറ്റ് മിസ്ട്രസ്സ് ഷീന നന്ദി പറഞ്ഞു. 4.30നു ക്യാമ്പ് അവസാനിച്ചു.<gallery>
പ്രമാണം:17062 P camp 1.jpg|ഉദ്ഘാടനം
പ്രമാണം:17062 Pcamp2.jpg|സ്വാഗതം
പ്രമാണം:17062 Pcamp3.jpg|ഗ്രൂപ്പ് പ്രവർത്തനം
പ്രമാണം:17062 pcamp4.jpg|റോബോ ഹെൻ
പ്രമാണം:17062 Pcamp5.jpg|രക്ഷിതാക്കളുടെ യോഗം
</gallery>
 
== LK യൂണിഫോം വിതരണം-2024 ആഗസ്റ്റ് 6 ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെ ഏർപ്പെടുത്തിയ യൂണിഫോം ഹെ‍‍ഡ്മിസ്ട്രസ് അസംബ്ലിയിൽവച്ച് വിതരണം ചെയ്തു.<gallery>
പ്രമാണം:17062 Uniform1.jpg|യൂണിഫോം വിതരണം -HM
പ്രമാണം:17062 Uniform2.jpg|യൂണിഫോം വിതരണം
</gallery>


=== 2. '''പ്രധാന പ്രവർത്തനങ്ങൾ''' ===
== <u><big>അവധിക്കാല ഏകദിന ക്യാമ്പ് 2024-27 ബാച്ച്</big></u> ==
പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക...
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവധിക്കാല  ഏകദിന ക്യാമ്പ് 23-05-25 ന് രാവിലെ 9.30 മുതൽ 4.30 വരെ സ്കൂൾ IT ലാബിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ആശ സിന്ധു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. മാവൂർ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ബിഷർ അമീൻ സർ, പെരിങ്ങൊളം ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രെസ് സിനി ടീച്ചർ എന്നിവർ ക്ലാസ്സ്‌ നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ നിർമ്മാണം, സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നിവ ആയിരുന്നു ഉച്ചക്ക് മുൻപ് ഉണ്ടായിരുന്നത്. ഉച്ചക്ക് ശേഷം kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങിനെ വീഡിയോ എഡിറ്റ് ചെയ്യാൻ സാധിക്കും എന്നുള്ള വിശദീകരണം തന്നതിന് ശേഷം ഞങ്ങൾ ഓരോരുത്തരും സ്വന്തം വീഡിയോ നിർമ്മിച്ചു. 4.30 ന് ക്ലാസ്സ്‌ അവസാനിച്ചു.