"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവേശനോത്സവം (ജൂൺ 3 ) == | |||
2024 -2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ് എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ് കെ വി ആയിരുന്നു . പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു . | 2024 -2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ് എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ് കെ വി ആയിരുന്നു . | ||
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു . | |||
[[പ്രമാണം:26439 PRAVESANOLSAM 2024.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ]] | |||
== '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | == '''അക്കാദമിക മാസ്റ്റർ പ്ലാൻ''' == | ||
'''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | '''2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു.''' '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.''' | ||
== '''<big>പരിസ്ഥിതി ദിനാചരണം (ജൂൺ 5)</big>''' == | |||
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു.ആമ്പലൂർ പഞ്ചായത്തിലെ പച്ചമരത്തണൽ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കീച്ചേരി സ്കൂളിൽ വച്ചു നടന്നു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ പഞ്ചായത്തംഗം നയിച്ചു . | |||
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | |||
== പഠനയാത്ര (ജൂൺ 13) == | |||
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13 നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു . | |||
[[പ്രമാണം:26239 padanayathra 2024.jpg|ചട്ടരഹിതം]] | |||
== ക്ലബുകളുടെ ഉത്‌ഘാടനം( ജൂൺ 18) == | |||
വിവിധ ക്ലബുകൾ ഉത്‌ഘാടനം ജൂൺ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് എഴുത്തുകാരനും കവിയും ആയ പ്രശാന്ത് തകഴിക്കാരൻ ഉത്‌ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്കായി വളരെ രസകരമായ ക്ലാസും സംഘടിപ്പിച്ചു .വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേർന്നു . | |||
== വായന വാരാചരണം == | |||
2024 -2025 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും വായനശാല പ്രസിഡന്റും പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു . | |||
== യോഗ ദിനം (ജൂൺ 21) == | |||
ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. | |||
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു . | |||
== ലഹരിവിരുദ്ധദിനം (ജൂൺ 26 ) == | |||
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു . | |||
== <big>വായനശാല സന്ദർശനം (ജൂലൈ 2 )</big> == | |||
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത് | |||
== ബഷീർ ദിനം (ജൂലൈ 5 ) == | |||
2024 -2025 അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും നീരജ് എം നായർ ഒന്നാം സ്ഥാനവും ഹാദിയ ഹാസിഫ് രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി . | |||
== ചാന്ദ്രദിനം(ജൂലൈ 21 ) == | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉമറുൽ ഫാറൂഖും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹാദിയ ഹാസിഫും കൂടി ചന്ദ്രന്റെ വിശേഷം എന്ന സ്കിറ് അവതരിപ്പിച്ചു.അത് കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവും ആയിരുന്നു ..ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അഭിനന്ദ കെ രണ്ടാസ്ഥാനം ഫാത്തിമ മെഹ്‌റിൻ സയ്യദ് കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും സ്കന്ദ ശരവണൻ ,നീരജ് എം നായർ എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി . | |||
=== സോളാർ പാർലമെന്റ് === | |||
[[പ്രമാണം:26439 solarparliment 2024.jpg|നടുവിൽ|ചട്ടരഹിതം]] | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്‌പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു . | |||
== സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലി --സ്കൂൾ ഒളിമ്പിക്സ് == | |||
[[പ്രമാണം:26439 splassembly 2024.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]] | |||
സംസ്ഥാന കായിക മേളയുടെ ഭാഗമായി സ്കൂൾ തലത്തിൽ സ്പെഷ്യൽ അസ്സെംബ്ലി 27 / 8 / 2024 ശനിയാഴ്ച്ച നടന്നു . പരിപാടിയിൽ പ്രധാനാദ്ധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ദീപ ശിഖ ഏഴാം ക്ലാസ് വിദ്യാർഥിയായ അർജുൻ ബിജുവിന് കൈമാറുകയും ചെയ്തു .അതിനു ശേഷം ദീപ ശിഖ ഏന്തിയുള്ള റാലി കുട്ടികൾ നയിക്കുകയും ചെയ്തു . | |||
== '''ഹിരോഷിമ - നാഗസാക്കി ദിനം''' '''(ആഗസ്റ്റ് 9 )''' == | |||
മരണത്തെക്കാൾ വേദനിക്കുന്ന മായാത്ത മുറിപ്പാടുകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിൽനിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാടിൻറെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർഥ്യമായിത്തന്നെ നിലനിൽക്കുന്നു. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യൻറെ പച്ച ശരീരംവെന്തു കരിഞ്ഞതിൻറെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ അവിടെ ഇവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാരാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും, ജപ്പാന് സമ്മാനിച്ച മറക്കാനാവാത്ത ആ ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനത്തിന് 2024ൽ 79വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ജപ്പാനിൽ ഹിരോഷിമാ, നാഗസാക്കി എന്നീ നഗരങ്ങളിൽ അമേരിക്കാ രണ്ടുപ്രാവശ്യം ആറ്റംബോംബ് ആക്രമണം നടത്തി. അന്നുമുതൽ ഇന്നുവരെ പല രാജ്യങ്ങളും തങ്ങളുടെ ശക്തിയുടെ പ്രതീകമായി ഈ ഭയപ്പെടുത്തുന്ന മാർഗ്ഗങ്ങളെ തുടർന്നുകൊണ്ടിരിക്കുന്നു. | |||
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ ഭീകരത തെളിയിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു . | |||
== '''സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15 )''' == | |||
'ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകളിൽ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവൻ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്. | |||
ഈ ചരിത്രപരമായ സന്ദർഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നാം 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവൻ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്. | |||
സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി. |
14:42, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം (ജൂൺ 3 )
2024 -2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ് എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ് കെ വി ആയിരുന്നു .
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .
അക്കാദമിക മാസ്റ്റർ പ്ലാൻ
2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു.ആമ്പലൂർ പഞ്ചായത്തിലെ പച്ചമരത്തണൽ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കീച്ചേരി സ്കൂളിൽ വച്ചു നടന്നു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . തുടർന്ന് പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ പഞ്ചായത്തംഗം നയിച്ചു .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പഠനയാത്ര (ജൂൺ 13)
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13 നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു .
ക്ലബുകളുടെ ഉത്‌ഘാടനം( ജൂൺ 18)
വിവിധ ക്ലബുകൾ ഉത്‌ഘാടനം ജൂൺ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് എഴുത്തുകാരനും കവിയും ആയ പ്രശാന്ത് തകഴിക്കാരൻ ഉത്‌ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്കായി വളരെ രസകരമായ ക്ലാസും സംഘടിപ്പിച്ചു .വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേർന്നു .
വായന വാരാചരണം
2024 -2025 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും വായനശാല പ്രസിഡന്റും പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച് പ്രഭാഷണം നടത്തി . തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു .
യോഗ ദിനം (ജൂൺ 21)
ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .
ലഹരിവിരുദ്ധദിനം (ജൂൺ 26 )
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
വായനശാല സന്ദർശനം (ജൂലൈ 2 )
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്
ബഷീർ ദിനം (ജൂലൈ 5 )
2024 -2025 അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും നീരജ് എം നായർ ഒന്നാം സ്ഥാനവും ഹാദിയ ഹാസിഫ് രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .
ചാന്ദ്രദിനം(ജൂലൈ 21 )
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉമറുൽ ഫാറൂഖും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹാദിയ ഹാസിഫും കൂടി ചന്ദ്രന്റെ വിശേഷം എന്ന സ്കിറ് അവതരിപ്പിച്ചു.അത് കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവും ആയിരുന്നു ..ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അഭിനന്ദ കെ രണ്ടാസ്ഥാനം ഫാത്തിമ മെഹ്‌റിൻ സയ്യദ് കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും സ്കന്ദ ശരവണൻ ,നീരജ് എം നായർ എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .
സോളാർ പാർലമെന്റ്
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്‌പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു .
സ്കൂൾ സ്പെഷ്യൽ അസ്സെംബ്ലി --സ്കൂൾ ഒളിമ്പിക്സ്
സംസ്ഥാന കായിക മേളയുടെ ഭാഗമായി സ്കൂൾ തലത്തിൽ സ്പെഷ്യൽ അസ്സെംബ്ലി 27 / 8 / 2024 ശനിയാഴ്ച്ച നടന്നു . പരിപാടിയിൽ പ്രധാനാദ്ധ്യാപിക പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ദീപ ശിഖ ഏഴാം ക്ലാസ് വിദ്യാർഥിയായ അർജുൻ ബിജുവിന് കൈമാറുകയും ചെയ്തു .അതിനു ശേഷം ദീപ ശിഖ ഏന്തിയുള്ള റാലി കുട്ടികൾ നയിക്കുകയും ചെയ്തു .
ഹിരോഷിമ - നാഗസാക്കി ദിനം (ആഗസ്റ്റ് 9 )
മരണത്തെക്കാൾ വേദനിക്കുന്ന മായാത്ത മുറിപ്പാടുകൾ സമ്മാനിച്ചുകൊണ്ട് 1945 എന്ന വർഷം അവരിൽനിന്ന് കടന്നുപോയെങ്കിലും ഇന്നും ആ വർഷം നൽകിയ കറുത്ത ഓർമ്മകൾ അന്നാടിൻറെ ജനങ്ങളുടെ മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാത്ത യാഥാർഥ്യമായിത്തന്നെ നിലനിൽക്കുന്നു. കാതടപ്പിക്കുന്ന ആറ്റംബോംബുകളുടെ പൊട്ടിത്തെറിയുടെയും, മനുഷ്യൻറെ പച്ച ശരീരംവെന്തു കരിഞ്ഞതിൻറെ മണവും, പൊള്ളലേറ്റ മാംസക്കഷണങ്ങൾ അവിടെ ഇവിടെയായി തൂങ്ങിക്കിടക്കുന്ന മനുഷ്യ കോലങ്ങളും, അനാഥമാക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, മാരാരോഗത്തിന് അടിമപ്പെട്ട യുവത്വങ്ങളുടെ നിസ്സാഹയതയും, ജപ്പാന് സമ്മാനിച്ച മറക്കാനാവാത്ത ആ ദിനങ്ങളാണ് 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനത്തിന് 2024ൽ 79വയസ്സ്. രണ്ടാം ലോകമഹായുദ്ധത്തിൻറെ അവസാന കാലഘട്ടത്തിലാണ് ലോകത്തെ വിറപ്പിച്ച ഈ സംഭവങ്ങളുണ്ടായത്. ജപ്പാനിൽ ഹിരോഷിമാ, നാഗസാക്കി എന്നീ നഗരങ്ങളിൽ അമേരിക്കാ രണ്ടുപ്രാവശ്യം ആറ്റംബോംബ് ആക്രമണം നടത്തി. അന്നുമുതൽ ഇന്നുവരെ പല രാജ്യങ്ങളും തങ്ങളുടെ ശക്തിയുടെ പ്രതീകമായി ഈ ഭയപ്പെടുത്തുന്ന മാർഗ്ഗങ്ങളെ തുടർന്നുകൊണ്ടിരിക്കുന്നു.
ഈ വർഷത്തെ ഹിരോഷിമ -നാഗസാക്കി ദിനം ഗംഭീരമായി ആഘോഷിച്ചു .പോസ്റ്റർ നിർമ്മാണം ,സഡോക്കോ പക്ഷി നിർമ്മാണം ,പ്രസംഗം എന്നിവ നടന്നു .യുദ്ധത്തിന്റെ ഭീകരത തെളിയിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു .
സ്വാതന്ത്ര്യ ദിനം (ആഗസ്ത് 15 )
'ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്,'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകളിൽ നിഴലിച്ചത് ഒരു രാജ്യത്തിന്റെ മുഴുവൻ ആഹ്ലാദവും പോരാട്ടവീര്യവുമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലിന്റെ ചങ്ങലകൾ പൊട്ടിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യം പുതിയ അധ്യായമാണ് കുറിച്ചത്.
ഈ ചരിത്രപരമായ സന്ദർഭത്തെ അടയാളപ്പെടുത്തിയാണ് ഇത്തവണ നാം 78-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്വതന്ത്ര ഭാരതത്തിനായി ജീവൻ ബലികഴിപ്പിച്ച ധീരയോദ്ധാക്കളെ സ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഓർക്കാനുമാണ് ഈ ദിനം വിപുലമായി പരിപാടികളോടെ കൊണ്ടാടുന്നത്.
സ്കൂൾ അങ്കണത്തിൽ രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ് കെ ഇ നിസ്സാർ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ദേശീയ പതാക എന്നിവർ ചേർന്ന് ഉയർത്തി . തുടർന്ന് ആഘോഷ റാലി സംഘടിപ്പിച്ചു .റാലിയിൽ കുട്ടികൾ വിവിധ നേതാക്കളുടെ വേഷങ്ങൾ കെട്ടി . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . തുടർന്നു പായസ വിതരണവും നടത്തി.