"എ. യു. പി. എസ്. മങ്ങാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22682 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|A. U. P. S. MANGATTUKARA}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=പടിയം
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22682
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089760
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070102101
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1917
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്കൂൾ വിലാസം=എ യു പി എസ് മാങ്ങാട്ടുകര പി ഒ കണ്ടശ്ശാംകടവ്
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കണ്ടശ്ശാംകടവ്
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680613
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04872637496
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=aupsmanga@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം = അന്തിക്കാട് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=12
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നാട്ടിക
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=323
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ എസ് സിമി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജിവ്
|എം.പി.ടി.. പ്രസിഡണ്ട്=സ്മിത മണികണ്ടൻ
|സ്കൂൾ ചിത്രം=22682aups.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
100 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര  യു.പി സ്കൂള്‍ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ല്‍ യൂ.പി.സ്കൂളായി ഉയര്‍ത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ അകാലത്തില്‍ മരണമടഞ്ഞിരുന്നു . ഇതിന്റെ  കാരണമറിയാന്‍ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണര്‍ക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ്  ജോത്സ്യന്‍ പ്രതിവിധിയായി  നിര്‍ദ്ദേശിച്ചത്.  പ്രബുദ്ധനായ കാരണവര്‍ ശ്രീ. മാടമ്പത്ത് രാമന്‍ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം  വസ്ത്രദാനം വിദ്യാദാനം  എന്നീ  പുണ്യപ്രവര്‍ത്തികള്‍ നടത്തുന്നതിനായി 1917ല്‍ വിജയ  രാഘവാചാരി മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. അന്ന് സ്കൂള്‍ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ല്‍ സ്കൂള്‍ ഇപ്പോള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ്
107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര  യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ  കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ്  ജോത്സ്യൻ പ്രതിവിധിയായി  നിർദ്ദേശിച്ചത്.  പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം  വസ്ത്രദാനം വിദ്യാദാനം  എന്നീ  പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ  രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ല്‍ എയ്ഡഡ് എല്‍.പി സ്കൂള്‍ മാങ്ങാട്ടുകര എന്നും 1976ല്‍ അപ്ഗ്രേഡ് ചെയ്തപ്പോള്‍ എയ്ഡഡ് യു.പി സ്കൂള്‍ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യര്‍ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റര്‍. മുന്‍ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരന്‍ മാസ്റ്റര്‍ക്ക് 1970ല്‍ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും 1979ല്‍ ദേശീയ അവാര്‍ഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
1 LIBRARY  
1 LIBRARY  
2 LAB
2 LAB
വരി 44: വരി 72:
4 STAFF ROOM
4 STAFF ROOM
5 COMPUTER LAB
5 COMPUTER LAB
6 മതിയായക്ലാസ് മുറികള്‍
6 മതിയായക്ലാസ് മുറികൾ
7 കുടിവെള്ളത്തിന് കിണറും,,പൈപ്പും
7 കുടിവെള്ളത്തിന് കിണറും,,പൈപ്പും
8 കളിയുപകരണങ്ങള്‍( ഊഞ്ഞാല്‍,slider)
8 കളിയുപകരണങ്ങൾ( ഊഞ്ഞാൽ,slider)
9 സ്റ്റെജ്
9 സ്റ്റെജ്
10 ഹാള്‍
10 ഹാൾ
11 അടുക്കള  
11 അടുക്കള  
12 സ്റ്റോര്‍ റും
12 സ്റ്റോർ റും
13ശുചി മുറികള്‍
13 ശുചി മുറികൾ
14 കളി സ്ഥലം
14 കളി സ്ഥലം
15 സ്മാർട്ട് ക്ലാസ് റൂമുക്കൾ
16 ചുറ്റു മതിൽ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1 വര്‍ക്ക് എക്സ് പീരിയന്‍സ്
1 കരകൗശല വസ്തുക്കളുടെ നിർമാണം
2 സ്പോക്കണ്‍ ഇംഗ്ഗീഷ് ക്ലാസുകള്‍
2 സ്പോക്കൺ ഇംഗ്ഗീഷ് ക്ലാസുകൾ
3 ഹലോ ഇംഗ്ഗീഷ്  
3 ഹലോ ഇംഗ്ഗീഷ്  
4 എല്ലാ ബുധനാഴ്ചയും ഇംഗ്ഗീഷ് അസംബ്ലി
4 എല്ലാ ബുധനാഴ്ചയും ഇംഗ്ഗീഷ് അസംബ്ലി
5 ദേശിയ ഹരിത സേന
5 ദേശിയ ഹരിത സേന
6 കേരള ഫോറസ്റ്റ് ക്ലബ്ബ്
6 കേരള ഫോറസ്റ്റ് ക്ലബ്ബ്
7 നന്‍മക്ലബ്ബ്
7 നൻമക്ലബ്ബ്
7 ഉറുദു ക്ലബ്ബ്
8 ഉറുദു ക്ലബ്ബ്
8 സംസ്ക്രതം ക്ലബ്ബ്
9 സംസ്ക്രതം ക്ലബ്ബ്
9 അറബി ക്ലബ്ബ്
10 അറബി ക്ലബ്ബ്
10 സ്പോര്‍ട്സ് ക്ലബ്ബ്
11 സ്പോർട്സ് ക്ലബ്ബ്
 
12 ഹരിത  ക്ലബ്ബ്
==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
1 അച്യുതന്‍ നായര്‍ മാസ്റ്റര്‍
1 അച്യുതൻ നായർ മാസ്റ്റർ
2 യം പി കരുണാ കരന്‍ മാസ്റ്റര്‍
2 എം പി കരുണാ കരൻ മാസ്റ്റർ
3 M R സുധാകരന്‍മാസ്റ്റര്‍
3 M R സുധാകരൻമാസ്റ്റർ
4 വിനോദിനി ടിച്ചര്‍
4 വിനോദിനി ടിച്ചർ
5 സുജാത ടിച്ചര്‍
5 സുജാത ടിച്ചർ
6 ശേഖരന്‍ മാസ്റ്റര്‍
6 ശേഖരൻ മാസ്റ്റർ
7 അരുണ ടിച്ചര്‍
7 അരുണ ടിച്ചർ
8 P K ശാന്ത കുമാരി ടിച്ചര്‍
8 P K ശാന്ത കുമാരി ടിച്ചർ
9 C J അല്‍ഫോണ്‍സ ടിച്ചര്‍
9 C J അൽഫോൺസ ടിച്ചർ
10 M K പ്രസന്ന ടിച്ചര്‍  
10 M K പ്രസന്ന ടിച്ചർ  
11 T R രതി ടിച്ചര്‍
11 T R രതി ടിച്ചർ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1 ശ്രി. M P കരുണകരന്‍മാസ്റ്റര്‍
1 ശ്രി. M P കരുണകരൻമാസ്റ്റർ
2 V M സുധീരന്‍
2 V M സുധീരൻ
3 അഡ്വ. പുഷ്പാംഗദന്‍
3 അഡ്വ. പുഷ്പാംഗദൻ
4 ശ്രി. V M മനോഹരന്‍
4 ശ്രി. V M മനോഹരൻ
5 Dr പ്രവീണ്‍
5 Dr പ്രവീൺ
6 Dr പ്രദോഷ്
6 Dr പ്രദോഷ്
7  Dr ശശിധരന്‍
7  Dr ശശിധരൻ
8 Dr ജോണി
8 Dr ജോണി
9 Dr പ്രകാശന്‍
9 Dr പ്രകാശൻ
10 Dr സുരേഷ്
10 Dr സുരേഷ്
11 Dr അജയന്‍
11 Dr അജയൻ
12 അരുണ്‍ മോഹനന്‍
12 അരുൺ മോഹൻ(I A S )
13 ഭാസ്കരന്‍ മാസ്റ്റര്‍ (റിട്ട.AEO)
13 ഭാസ്കരൻ മാസ്റ്റർ (റിട്ട.AEO)
നിരവധി സ്കൂള്‍ കോളേജ് അധ്യാപകര്‍,അഭിഭാഷകര്‍,സര്‍കാര്‍ ജീവനകാര്‍,വ്യവസായ പ്രമുഖര്‍,കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍,നിരവധി പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ വാര്‍ത്തെടുക്കാന്‍ ഈകലാലയത്തിന് സാധിച്ചിട്ടുണ്ട്.
തുടങ്ങിയവർ .....................


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1 1970-ല്‍ സംസ്ഥാന അവാര്‍ഡ്
1 1970-സംസ്ഥാന അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ
2 1979 ദേശിയ അവാര്‍ഡ്
2 1979 ദേശിയ അവാർഡ്  ശ്രി കരുണാകരൻ മാസ്റ്റർ
3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16)
5 ഉപജില്ല സ്പോർട്സിൽ എൽ പി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2023-24) എൽ പി  വിഭാഗം അറബി കലേത്സവം രണ്ടാം സ്ഥാനം (2023-24)


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{Slippymap|lat=10.461149|lon=76.099519|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ._യു._പി._എസ്._മങ്ങാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്