"ജി. യു. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22671 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി. യു. പി. എസ്. അരണാട്ടുകര
{{prettyurl|G. U. P. S. ARANATTUKARA}}
| സ്ഥലപ്പേര്= അരണാട്ടുകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=അരണാട്ടുകര
| റവന്യൂ ജില്ല= തൃശ്ശൂര്‍
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22671
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 1
|സ്കൂൾ കോഡ്=22671
| സ്ഥാപിതമാസം= 6
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1902
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ജി. യു. പി. എസ്. അരണാട്ടുകര
|വിക്കിഡാറ്റ ക്യു ഐഡി=Q64089220
| പിന്‍ കോഡ്= 680618
|യുഡൈസ് കോഡ്=32071800202
| സ്കൂള്‍ ഫോണ്‍= 0487 2383896
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= teachersgups123@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1902
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്കൂൾ വിലാസം=അരണാട്ടുകര
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=പി അരണാട്ടുകര
| സ്കൂള്‍ വിഭാഗം= എല്‍ പി, യു പി
|പിൻ കോഡ്=680618
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഫോൺ=0487 2383896
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=teachersgups123@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം= 24
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 11
|വാർഡ്=51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 35
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം= 8
|നിയമസഭാമണ്ഡലം=തൃശ്ശൂർ
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍= ഓമന എം കെ
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= സന്ധ്യ
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 22671-aranattukara.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ജാൻസി സി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന രാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുരാജ്
|സ്കൂൾ ചിത്രം=22671schoolphoto.jpeg
|size=350px
|caption=GUPS ARANATTUKARA
|ലോഗോ=
|logo_size=50px

തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലുൾപ്പെടുന്ന അരണാട്ടുകര വില്ലേജിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. അരണാട്ടുകര.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.{{prettyurl|G. U. P. S. ARANATTUKARA}}

'''[https://schoolwiki.in/G._U._P._S._ARANATTUKARA ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=https://schoolwiki.in/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Prettyurl#%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/G._U._P._S._ARANATTUKARA https://schoolwiki.in/G.U.P.S. ARANATTUKARA]

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അരണാട്ടുകര. തൃശൂർ കോർപ്പറേഷന്റെ 51 -ാം ഡിവിഷനിലാണ് അരണാട്ടുകര ഗവ. യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തങ്ങളുടെ മക്കളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുവേണ്ടി ഇന്നാട്ടുകാരായ രാജ്യ സ്നേഹികൾ 1902 ൽ രൂപം നൽകിയതാണ് ഈ വിദ്യാലയം. “മലയാളം സ്കൂൾ" എന്ന് ഇന്നും അറിയപ്പെടുന്ന ഈ സ്കൂൾ ആ നിലയ്ക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് സർക്കാരിനെ ഏൽപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്ത മലയാളം സ്കൂൾ ഇന്ന് കാണുന്ന സർക്കാർ വക ഭൂമിയിൽ ഓലഷെഡിൽ നാലാം ക്ലാസ് വരെയുള്ള സ്കൂളായി പ്രവർത്തനമാരംഭിച്ചു. 600 ൽ അധികം കുട്ടികളും 18 ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയം 1960 ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. ഒരു കാലഘട്ടത്തിൽ അരണാട്ടുകരയിലെ ഒരു തലമുറയുടെ മുഴുവൻ അക്ഷര ജ്യോതിസ്സായിരുന്നു ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിൽ, കളിസ്ഥലം, ധാരാളം മരങ്ങൾ. എല്ലാ ക്ളാസ്സിലും ലൈറ്റ്,ഫാൻ, ടൈൽസ് വിരിച്ച തറ, കിണർ, മഴവെള്ളസംഭരണി, ഒൗഷധത്തോട്ടം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മലയാളത്തിലും ഇംഗ്ലൂീഷിലും ഹിന്ദിയിലും അസംബ്ളി, യോഗപരിശീലനം,, കായികപരിശീലനം, ആരോഗ്യപരിപാലനം, ചെടികളുടെ സംരക്ഷണം.

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
അയ്യപ്പൻ,അരവിദ്ധാക്ഷൻ, വർക്കി,ബാലകൃഷ്ണൻ, തേസ്യക്കുട്ടി,ഹരികൃഷ്ണൻ, അബ്ദുൾസലാം,മാലതി,ഷീബ, റോസി.പി.പി,ഷേർളി,
ഓമന.എം.കെ, ലിസി.ടി.ടി,
ഷൈമോൾ.കെ.ആർ,
ജാൻസി.സി.എ

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശ്ശൂരിൽ നിന്ന് അരണാട്ടുകര ബസ്സ് കയറി തോപ്പിൽമൂല ജംഗ്ഷനിൽ ഇറങ്ങുക.
മെയിൻറോഡിൽകൂടി തെക്കുഭാഗത്തേക്ക് നടന്ന് വലതുഭാഗത്തെ രണ്ടാമത്തെ വഴിയിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരും.
{{Slippymap|lat=10.513706|lon=76.195257|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ജി._യു._പി._എസ്._അരണാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്