|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Yearframe/Pages}} | | {{Year2025/Header}} |
| ==നാഷണൽ സർവീസ് സ്കീം == | | ==നാഷണൽ സർവീസ് സ്കീം == |
| നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഇന്ത്യാ ഗവൺമെന്റ്, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. +2 ബോർഡ് തലത്തിലുള്ള സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥി യുവാക്കൾക്കും സാങ്കേതിക സ്ഥാപനത്തിലെ വിദ്യാർത്ഥി യുവാക്കൾക്കും കോളേജുകളിലെയും ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും സർക്കാർ നേതൃത്വം നൽകുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ ഇത് അവസരം നൽകുന്നു. കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുക എന്നതാണ് എൻഎസ്എസിന്റെ ഏക ലക്ഷ്യം.നമ്മുടെ സ്കൂളിൽ എൻഎസ്എസ് രണ്ട് ബാച്ചുകളിലായി 100 വിദ്യാർഥികൾ പ്രവർത്തിക്കുന്നു | | നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) ഇന്ത്യാ ഗവൺമെന്റ്, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ഒരു കേന്ദ്രമേഖലാ പദ്ധതിയാണ്. +2 ബോർഡ് തലത്തിലുള്ള സ്‌കൂളുകളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥി യുവാക്കൾക്കും സാങ്കേതിക സ്ഥാപനത്തിലെ വിദ്യാർത്ഥി യുവാക്കൾക്കും കോളേജുകളിലെയും ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്കും സർക്കാർ നേതൃത്വം നൽകുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാൻ ഇത് അവസരം നൽകുന്നു. കമ്മ്യൂണിറ്റി സേവനം നൽകുന്നതിൽ യുവ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നൽകുക എന്നതാണ് എൻഎസ്എസിന്റെ ഏക ലക്ഷ്യം.നമ്മുടെ സ്കൂളിൽ എൻഎസ്എസ് രണ്ട് ബാച്ചുകളിലായി 100 വിദ്യാർഥികൾ പ്രവർത്തിക്കുന്നു |
|
| |
|
| [[പ്രമാണം:36035 nsskrk.jpg |ലഘുചിത്രം|'''കെ രഘുകുമാർ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ )'''|പകരം=|നടുവിൽ]] | | [[പ്രമാണം:36035 nsskrk.jpg |ലഘുചിത്രം|'''കെ രഘുകുമാർ (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ )'''|പകരം=|നടുവിൽ]] |
| | | [[പ്രമാണം:36035 LOGO.png |center|center|55px|]] |
| ==സപ്തദിന സഹവാസ ക്യാമ്പ് 2022==
| | <u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2025-26 ]]</big></font size></u> |
| NSS unit ന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 26 / 12 / 2022 തിങ്കളാഴ്ച മുതൽ
| | [[പ്രമാണം:36035 LOGO.png |center|center|55px|]] |
| Govt. LPS പാലമേൽ വച്ച് നടന്നു.
| | <u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2024-25 ]]</big></font size></u> |
| ==പുസ്തക തണൽ==
| | [[പ്രമാണം:36035 LOGO.png |center|center|55px|]] |
| വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ '''പുസ്തക തണൽ''' പരിപാടിയുടെ ഭാഗമായി കരിമുളക്കൽ ESI ഹോസ്പിറ്റൽ സന്ദർശിച്ച് അലമാരയും പുസ്തകങ്ങളും നൽകി.
| | <u><font size=5><center><big>[[സ്കൂൾ പ്രവർത്തനങ്ങൾ 2023-24 ]]</big></font size></u> |
| <gallery mode="packed">
| |
| പ്രമാണം:36035 nss11.jpeg | |
| </gallery>
| |
| ==ഭക്ഷണ പൊതി നൽകി==
| |
| ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ചാരുംമൂട്ടിൽ സ്ഥാപിച്ച ഭക്ഷണ അലമാരയിലേക്കു് വി വി എച്ച് എസ് എസ് താമരക്കുളം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൊണ്ടുവന്ന ഭക്ഷണപൊതി നൽകി.
| |
| <gallery mode="packed"> | |
| പ്രമാണം:36035 NS1.jpeg
| |
| പ്രമാണം:36035 NS2.jpeg
| |
| </gallery>
| |
| | |
| ==തെളിമ==
| |
| തെളിമ പരിപാടിയുടെ ഭാഗമായി അംഗൻവാടി സന്ദർശിച്ച് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും നൽകി
| |
| <gallery mode="packed"> | |
| പ്രമാണം:36035 NSS2.jpeg
| |
| പ്രമാണം:36035 NSS3.jpeg
| |
| </gallery> | |
| ==Seed ball നിർമ്മാണം==
| |
| <gallery mode="packed"> | |
| പ്രമാണം:36035NSS3.jpg
| |
| പ്രമാണം:36035NSS4.jpeg
| |
| </gallery>
| |
| ==പച്ചക്കറി തൈകൾ മുളപ്പിച്ച് വിതരണം ചെയ്യുന്നു==
| |
| <gallery mode="packed">
| |
| പ്രമാണം:36035NSS2.jpeg | |
| പ്രമാണം:36035NSS1.jpeg
| |
| പ്രമാണം:36035NSS.jpeg
| |
| </gallery> | |
| ==സന്നദ്ധം-2023 ഉദ്ഘാടനം== | |
| <div align="justify"> | |
| നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ജീവരക്ഷാ പ്രവർത്തനങ്ങളുടെ ( സന്നദ്ധം ) കായംകുളം ക്ലസ്റ്റർ തല ഉദ്ഘാടനം താമരക്കുളം വിവിഎച്ച്എസ് എസ് ൽ നടന്നു.താമരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ഉൽഘാടനം ചെയ്ത യോഗത്തിൽ പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ആർ രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കായംകുളം ഫയർ & റെസ്ക്യു അസ്സി. സ്റ്റേഷൻ ഓഫീസർ C T റോയി ,സീനിയർ ഓഫീസർ എസ് സന്തോഷ് കുമാർ എന്നിവർ ബോധവത്ക്കരണ ക്ലാസ് നയിച്ചു.എൻ എസ് എസ് കായംകുളം PAC അംഗം എം ജെയിംസ് എൻ എസ് എസ് സന്ദേശം നൽകി, NSS പ്രോഗ്രാം ഓഫീസർ കെ.രഘുകുമാർ യോഗത്തിൽ സ്വാഗതം ആശംസിച്ചു , പി ടി എ വൈസ് പ്രസിഡന്റ് മാരായ രതീഷ് കുമാർ കൈലാസം, സുനിത ഉണ്ണി, സീനിയർ അദ്ധ്യാപകൻ ആർ ഹരി ലാൽ, സ്റ്റാഫ് സെക്രട്ടറിമാരായ പി എസ് ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .എൻ എസ് എസ് വോളന്റിയർ ലീഡർ ആർ അനുജ നന്ദിയും രേഖ പെടുത്തി.
| |
| <gallery mode="packed" heights="250"> | |
| പ്രമാണം:36035 snm2.jpeg
| |
| പ്രമാണം:36035 sanm1.jpeg
| |
| പ്രമാണം:36035 SN1.jpg
| |
| </gallery> | |
| </div> | |
| ==ആശാട്ടിയെ ആദരിച്ചു==
| |
| <div align="justify"> | |
| ദേശിയ അധ്യാപകദിനത്തിന്റെ ഭാഗമായി താമരക്കുളം വി വി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിലത്തഴുത്ത് പഠിപ്പിക്കുന്ന സരസ്വതി ആശാട്ടിയെ ആദരിച്ചു. താമരക്കുളം ഗ്രാമ പഞ്ചായത്ത് അംഗം ടി മന്മഥൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ആർ രതീഷ് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു. പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രഘു കുമാർ എൻ എസ്. എസ് സന്ദേശം നൽകി , പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ,അദ്ധ്യാപകരായ കെ ജയകൃഷ്ണൻ, ജി. രാജശ്രീ, എൻ എസ് എസ് വോളണ്ടിയർ ലീഡർമാരായ .അനുജ, അജൽ പി ഷാജി .. എന്നിവർ സംസാരിച്ചു.
| |
| <gallery mode="packed" heights="250">
| |
| പ്രമാണം:36035 nss sept.jpeg | |
| </gallery> | |
| </div> | |
| ==വീൽചെയർ നൽകി==
| |
| <div align="justify"> | |
| താമരകുളം വി വി ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യുണിറ്റിന്റെ പ്രഭ എന്ന പദ്ധതിയിൽ ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന ഒരാൾക്ക് നൽകുന്നതിനുള്ള വീൽ ചെയർ വി വി ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ സയൻസ് ബാച്ച് വിദ്യാർത്ഥികൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ആർ രതീഷ് കുമാർ ഉൽഘാടനം ചെയ്തു, പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രഘു കുമാർ പദ്ധതി വിശദീകരിച്ചു. പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, സ്റ്റാഫ് സെക്രട്ടറി പി എസ് ഗിരീഷ് കുമാർ, സീനിയർ അദ്ധ്യാപകൻ ആർ ഹരിലാൽ, പൂരവ്വവിദ്യാർത്ഥി ഷെമി സലാം, സ്റ്റാഫ് സെക്രട്ടറി പി.എസ് ഗിരീഷ് കുമാർ , അദ്ധ്യാപകരായ എൻ മനോജ്, രമ്യ ആർ എസ്, ഗ്രീഷ്മ , എൻ എസ് എസ് വോളന്റിയർ ലീഡർ അനുജ, ആര്യ സുരേഷ് എന്നിവർ പങ്കെടുത്തു
| |
| <gallery mode="packed" heights="250"> | |
| പ്രമാണം:36035 nssnews1.jpeg
| |
| പ്രമാണം:36035 nssnews.jpeg
| |
| </gallery> | |
| </div> | |