|
|
വരി 1: |
വരി 1: |
|
| |
|
| '''തിരികെ വിദ്യാലയത്തിലേക്ക്'''
| |
|
| |
| പ്രവേശനോത്സവം 2024 -25
| |
|
| |
| കോടന്നൂർ സെൻറ് ആൻറണീസ് യുപി സ്കൂളിൽ
| |
| 2024 - 25 അധ്യായന വർഷ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു.
| |
| യോഗത്തിന് സ്കൂൾ പ്രധാനധ്യാപിക ശ്രീമതി മിനിമോൾ കെ.പി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ആൻറണി ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങ് , ഗ്രാമപഞ്ചായത്ത്പതിനഞ്ചാം വാർഡ് മെമ്പറും ആരോഗ്യക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ പ്രമോദ് കെ ഉദ്ഘാടനം ചെയ്തു.
| |
| മെജീഷനും വെൻട്രിലോ ക്വിറ്റും, 2022-23കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ജേതാവുമായ ശ്രീ സബിൻ നന്തിപുലം ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തി.
| |
| അദ്ദേഹത്തിൻറെ മാസ്മരിക പ്രകടനങ്ങൾ കുട്ടികൾ ഏറെ ആസ്വദിച്ചു.പിടിഎ പ്രസിഡൻറ്
| |
| ശ്രീ എം കെ ആനന്ദൻ2023 -24 അധ്യായന വർഷത്തെ എസ്എസ്എൽസി ,പ്ലസ് ടു ഫുൾ എപ്ലസ് വിദ്യാർത്ഥി അനുമോദിച്ചു.
| |
| എം പി ടി എ പ്രസിഡൻറ് ശ്രീമതി ബിന്ദു ബാബു പഠനോപകരണ കിറ്റ് വിതരണം ചെയ്ത് സംസാരിച്ചു.
| |
| ആശംസകൾ അർപ്പിച്ച് പള്ളി ട്രസ്റ്റി ശ്രീ ആൻറണി തറയിലും, സൗജന്യ പാഠപുസ്തക വിതരണം നടത്തി OSA പ്രസിഡൻറ് ശ്രീ ജേക്കബ് പി.എ യും സംസാരിച്ചു.
| |
| കോടന്നൂർ വേൾഡ് കോർണർ ക്ലബ് അംഗങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിലേക്ക് നോട്ടുപുസ്തകങ്ങൾ നൽകി,
| |
| ക്ലബ് സെക്രട്ടറി ശ്രീ സനീഷ് പി ജെ ആശംസകൾ അർപ്പിച്ച വേദിയിൽ സംസാരിച്ചു.
| |
| BRCപ്രതിനിധി ശ്രീമതി ആശാ ഉദയൻ അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു.
| |
| എസ്.ആർ.ജി കൺവീനർ ശ്രീമതി ജൂലി തോട്ടാൻ മാതാപിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസിലെ നേതൃത്വം വഹിച്ചു .
| |
| 2024 25 അധ്യായന വർഷം മികച്ചതാക്കട്ടെ എന്ന്പറഞ്ഞു കൊണ്ട് സ്റ്റാഫ് സെക്രട്ടറി ജിഷ എ.ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു.
| |