"ഗവ. എച്ച് എസ്സ് എസ്സ് ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 115: വരി 115:
==വഴികാട്ടി==
==വഴികാട്ടി==
'''പാരിപ്പള്ളി- മടത്തറ സംസ്ഥാന പാതയിൽ  - നിലമേലിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച്'''  '''ചിതറ''' '''ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചിതറ''' '''പാങ്ങോട് റോഡിൽ'''  '''100 മീറ്റർ സ‍‍ഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.'''
'''പാരിപ്പള്ളി- മടത്തറ സംസ്ഥാന പാതയിൽ  - നിലമേലിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച്'''  '''ചിതറ''' '''ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചിതറ''' '''പാങ്ങോട് റോഡിൽ'''  '''100 മീറ്റർ സ‍‍ഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.'''
{{#multimaps: 8.8140534,76.9649978 |zoom=16 }}
{{Slippymap|lat= 8.8140534|lon=76.9649978 |zoom=16|width=800|height=400|marker=yes}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ

ചിതറ പി. ഒ പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0474 2429295
ഇമെയിൽghschithara@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്40035 (സമേതം)
യുഡൈസ് കോഡ്32130200702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ498
പെൺകുട്ടികൾ547
ആകെ വിദ്യാർത്ഥികൾ1045
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ210
പെൺകുട്ടികൾ231
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയൂസഫ് കുമാർ
പ്രധാന അദ്ധ്യാപികനസീമ എ ആർ
പി.ടി.എ. പ്രസിഡണ്ട്എം മുഹമ്മദ് റാഫി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ക‍ൂട‍ുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങ്ങള‍ും ഉണ്ട്.വിശാലമായ ഗ്രൗ‍ണ്ട‍ും അതിനു വേണ്ട‍ുന്ന ഉപകരണങ്ങളും ഇവിടെ ഉണ്ട്.ക്ലാസ‍ുകളിൽ ലൈറ്റ‍ും മറ്റ‍ു ഇലക്ട്രിഫിക്കേഷനും ഇവിടെ ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ =

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽകൈറ്റസ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1980-1982:വി ചന്ദ്രൻ 1982-1985:എൻ കുഞുപിള്ള 1985-1989:വി ചന്ദ്രൻ 1989-1990:പി മധുസൂദനൻ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആർ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചിൽ ജോൺ 1995-1996:എസ് ആർ ഐ ഗോപാലകൃഷ്ണൻ ആശാരി 1996-1998:ശ്രീമതി എ കെ സുവർണദേവി 1998-1999:ശ്രി എൻ ശുശീലൻ 1999-2004:ശ്രി എസ് രമണൻ 2004-2004:ശക്തിധരൻ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥൻ 2007-2007:എം എൻ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012  : ലിസമ്മ മാത്യു 2012-2013  : തങ്കമണി. സി 2013-2014  : മനോഹരൻ 2014-2015  : പീറ്റർ. കെ.വി 2015- 2018 : മധു‌സൂദനൻ നായർ. ബി.കെ :2018- 2020 :ചന്ദ്രസേനൻ എസ് ,2020 -2020 :സതീശൻ കെ :2020 -2021 :സതീശൻ കെ , : 2021 -നസീമ എ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫറ‍ുള്ളാഖാൻ (ആൾസൈൻസ് കോളേജ് തിരുവനന്തപുരം)സദ്ദാം നവാസ് (ഐ . എ . എസ് )

വഴികാട്ടി

പാരിപ്പള്ളി- മടത്തറ സംസ്ഥാന പാതയിൽ - നിലമേലിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിച്ച് ചിതറ ജംങ്ഷനിൽ നിന്നും വലത്തേയ്ക് ചിതറ പാങ്ങോട് റോഡിൽ 100 മീറ്റർ സ‍‍ഞ്ചരിച്ച് സ്ക്കൂളിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ&oldid=2533136" എന്ന താളിൽനിന്ന് ശേഖരിച്ചത്