"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}
july 21 ചാന്ദ്ര ദിനം
ചാന്ദ്ര ദിന പരിപാടികൾ തിങ്കൾ ( July 22)രാവിലെ 10 മണിക്ക് പ്രതേക അസംബ്ലിയോടെ ആരംഭിച്ചു. അസംബ്ലിക്ക് നേതൃത്വം നൽകിയത് little kites അoഗങ്ങൾ ആയിരുന്നു.HM Anil Kumar sir ചാന്ദ്ര ദിനത്തെ കുറിച്ച് ചെറിയ വിവരണം നൽകി
തുടർന്ന് LP,UP,HS വിദ്യാർത്ഥികൾ തയ്യാറാക്കിയ poster, collage,Models എന്നിവയുടെ പ്രദർശനവും, ചന്ദ്രയാനെ കുറിച്ചുള്ള video പ്രദർശനവും ഉണ്ടായിരുന്നു. ക്ലാസ്ഥലത്തിൽ കുട്ടികൾ ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. Science club ൻ്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്ര ദിന പരിപാടിയിൽ LP ,UP, HS അധ്യാപകർ സജീവമായി പങ്കെടുത്തു

== 2024 - 25 ==
== 2024 - 25 ==
2024 - 25 അധ്യാന വർഷത്തെ പ്രവേശനോത്സവം  രാവിലെ 9 . 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച . പി ടി എ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ സർ അധ്യക്ഷനായിരുന്ന യോഗത്തിൽ കണ്ടല ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പ്രകാശ് ടീച്ചർ സ്വാഗതം പറഞ്ഞു .തുടർന്ന് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീമതി ശാന്ത പ്രഭാകർ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അക്ഷരദീപം തെളിച്ചു അക്കാദമിക് മാസ്റ്റർ പ്ലാൻ  പ്രകാശനം ശ്രീ . ജാഫർ ഖാൻ ( വാർഡ് മെമ്പർ ) നിർവഹിച്ചു . നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നകുൽ എന്ന കുട്ടിയുടെ രക്ഷിതാവിനും ആണ് ബാഗ് സ്പോൺസർ ചെയ്തത് . ബാഗിൻ്റെ വിതരണ ഉദ്ഘാടനം ശ്രീ ജാഫർഖാൻ (വാർഡ് മെമ്പർ കണ്ടല) നിർവഹിക്കുകയുണ്ടായി. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ രാജേഷ് (പിടിഎ വൈസ് പ്രസിഡൻറ്), ശ്രീ സുലൈമാൻ (എസ് എം സി ചെയർമാൻ ), ശ്രീമതി ഷീജ (എം പി ടി എ പ്രസിഡൻറ് ), എന്നിവർ  സംസാരിച്ചു. തുടർച്ചയായി എട്ടാം തവണയും SSLC 100% വിജയം കൈവരിച്ച മാറനല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് Govt HS KANDALA.Full A plus ലഭിച്ച (13) വിദ്യാർത്ഥികൾ ലഡു വിതരണം നടത്തുകയുണ്ടായി.സീനിയർ അസിസ്റ്റൻറ് ശ്രീമതി റൈഹാനത്ത് ടീച്ചർ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.
തുടർന്ന് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടക്കുകയുണ്ടായി.<gallery>
പ്രമാണം:44028 400.jpg|പ്രവേശനോത്സവം
</gallery>
[[പ്രമാണം:44028 102.jpg|ലഘുചിത്രം|ഒണോത്സവം ]]

[[പ്രമാണം:44028 100.jpg|ലഘുചിത്രം|ഒണോത്സവം ]]

21:11, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

july 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിന പരിപാടികൾ തിങ്കൾ ( July 22)രാവിലെ 10 മണിക്ക് പ്രതേക അസംബ്ലിയോടെ ആരംഭിച്ചു. അസംബ്ലിക്ക് നേതൃത്വം നൽകിയത് little kites അoഗങ്ങൾ ആയിരുന്നു.HM Anil Kumar sir ചാന്ദ്ര ദിനത്തെ കുറിച്ച് ചെറിയ വിവരണം നൽകി

തുടർന്ന് LP,UP,HS വിദ്യാർത്ഥികൾ തയ്യാറാക്കിയ poster, collage,Models എന്നിവയുടെ പ്രദർശനവും, ചന്ദ്രയാനെ കുറിച്ചുള്ള video പ്രദർശനവും ഉണ്ടായിരുന്നു. ക്ലാസ്ഥലത്തിൽ കുട്ടികൾ ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. Science club ൻ്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്ര ദിന പരിപാടിയിൽ LP ,UP, HS അധ്യാപകർ സജീവമായി പങ്കെടുത്തു

2024 - 25

2024 - 25 അധ്യാന വർഷത്തെ പ്രവേശനോത്സവം  രാവിലെ 9 . 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച . പി ടി എ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ സർ അധ്യക്ഷനായിരുന്ന യോഗത്തിൽ കണ്ടല ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പ്രകാശ് ടീച്ചർ സ്വാഗതം പറഞ്ഞു .തുടർന്ന് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീമതി ശാന്ത പ്രഭാകർ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അക്ഷരദീപം തെളിച്ചു അക്കാദമിക് മാസ്റ്റർ പ്ലാൻ  പ്രകാശനം ശ്രീ . ജാഫർ ഖാൻ ( വാർഡ് മെമ്പർ ) നിർവഹിച്ചു . നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നകുൽ എന്ന കുട്ടിയുടെ രക്ഷിതാവിനും ആണ് ബാഗ് സ്പോൺസർ ചെയ്തത് . ബാഗിൻ്റെ വിതരണ ഉദ്ഘാടനം ശ്രീ ജാഫർഖാൻ (വാർഡ് മെമ്പർ കണ്ടല) നിർവഹിക്കുകയുണ്ടായി. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ രാജേഷ് (പിടിഎ വൈസ് പ്രസിഡൻറ്), ശ്രീ സുലൈമാൻ (എസ് എം സി ചെയർമാൻ ), ശ്രീമതി ഷീജ (എം പി ടി എ പ്രസിഡൻറ് ), എന്നിവർ  സംസാരിച്ചു. തുടർച്ചയായി എട്ടാം തവണയും SSLC 100% വിജയം കൈവരിച്ച മാറനല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് Govt HS KANDALA.Full A plus ലഭിച്ച (13) വിദ്യാർത്ഥികൾ ലഡു വിതരണം നടത്തുകയുണ്ടായി.സീനിയർ അസിസ്റ്റൻറ് ശ്രീമതി റൈഹാനത്ത് ടീച്ചർ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.

തുടർന്ന് പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടക്കുകയുണ്ടായി.

ഒണോത്സവം
ഒണോത്സവം
ഒണോത്സവം
ഒണോത്സവം

പഠനോത്സവം

 കണ്ടല ഗവ ഹൈസ്കൂളിൽ പoനോത്സവം 26/02/2024 ഉച്ചയ്ക്ക് 1.30 Dr.Nithya ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പഠനോത്സവങ്ങൾ, പൊതു വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുകയും വിദ്യാലയവും പൊതു സമൂഹവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയും ആണ് പഠനോത്സവം ലക്ഷ്യമാക്കുന്നത്.

അധ്യാപക ദിനം

പച്ച തുരത്ത്

Std 1 ,2

ഹിരോഷിമ ദിന ഗൂഗിൾ മീറ്റ് പരിപാടി

നേമംസ്കൂളിലെ അധ്യാപിക സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി

പ്രസ്തുത പരിപാടിയിൽ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം ഗാനങ്ങൾ മുദ്രാഗീതങ്ങൾ പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി

പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

അതിജീവനം

20 മാസത്തെ അടച്ചിടൽ മൂലം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്

മാനസ്സികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരള യുണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിജീവനം

  അതിജീവനം പരിപാടി 17/01/22 12 മണിക്ക് പി.റ്റി.എ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. ബഹു.H m ശ്രീമതി മിനി പ്രകാശ് ഉദ്ഘാടനം ചെയ്തു, ശ്രീമതി ഷീബ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് റയ്ഹാനത്ത് ടീച്ചർ, റഫീക്ക ടീച്ചർ, വെർജിൻ(കൗൺസിലർ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ഒരു മണിയോടെ പ്രോഗ്രാം അവസാനിച്ചു.

കൂടുതലറിയാം