"ഗവ.യു പി എസ് രാമപുരം /സ്കൂളിൻെറ പാഠ്യപ്രവ‍ർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

802814 (സംവാദം | സംഭാവനകൾ)
802814 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''മലയാള മധുരം''' ===
== '''മലയാള മധുരം''' ==
സർവ്വ ശിക്ഷ കേരളയുടെ ഭാഗമായ 'മലയാള മധുരം' വായനയുടെ ലോകത്തേക്ക് ഒന്ന് രണ്ട് ക്ലാസ്സുകളിലെ  കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുളിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാർച്ച്‌ 30 ശനിയാഴ്ച എച്ച്. എം ശ്രീമതി. റാണിചിത്ര ഒന്നാം ക്ലാസ്സിലെ ആവണിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  
സർവ്വ ശിക്ഷ കേരളയുടെ ഭാഗമായ 'മലയാള മധുരം' വായനയുടെ ലോകത്തേക്ക് ഒന്ന് രണ്ട് ക്ലാസ്സുകളിലെ  കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുളിൽ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാർച്ച്‌ 30 ശനിയാഴ്ച എച്ച്. എം ശ്രീമതി. റാണിചിത്ര ഒന്നാം ക്ലാസ്സിലെ ആവണിക്ക് പുസ്തകം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  
[[പ്രമാണം:42551-mal-.jpg|ലഘുചിത്രം]]
[[പ്രമാണം:42551-mal-.jpg|ലഘുചിത്രം]]
വരി 5: വരി 5:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
പ്രവേശനോത്സവത്തിൻെറ സ്കൂൾതല ഉദ്ഘാടനം വാ‍‍ർഡ് മെമ്പർ എ.എസ് ഷീജ നിർവഹിച്ചു. സ്കൂൾ പി ടിഎ പ്രസിഡൻറ് ശ്രീമതി സി രജനി അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ ആർടിസ്റ്റ് ശ്രീ. ടി ആർ ശ്രീകാന്ത് മുഖ്യാതിഥിയായി. യോഗത്തിൽ വാർ‍ഡ് മെമ്പർമാർ പൂർവവിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
[[പ്രമാണം:42551-pvm.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]
പ്രവേശനോത്സവത്തിൻെറ സ്കൂൾതല ഉദ്ഘാടനം വാ‍‍ർഡ് മെമ്പർ എ.എസ് ഷീജ നിർവഹിച്ചു. സ്കൂൾ പി ടിഎ പ്രസിഡൻറ് ശ്രീമതി സി രജനി അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽ ആർടിസ്റ്റ് ശ്രീ. ടി ആർ ശ്രീകാന്ത് മുഖ്യാതിഥിയായി. യോഗത്തിൽ വാർ‍ഡ് മെമ്പർമാർ പൂർവവിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു


== പരിസ്ഥിതിദിനം ==


==== സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. ====
== പരിസ്ഥിതിദിനം  ==
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാ‍ർ‍ഡ് മെമ്പർ ഷീജ സ്കൂൾ വളപ്പിൽ ഒരു മാവിൻതൈ നട്ടു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. പോസ്റ്റർ നിർമാണം, പ്രക‍ൃതിനടത്തം , വീട് സ്കൂൾ ശുചീകരണം ഡ്രൈഡെ ആചരണം, സ്കൂളിലും പരിസരത്തും തണൽമരങ്ങൾ വയ്ക്കുക, പരിപാലിക്കുക, ഇഷ്ടപ്പെട്ട സസ്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കൽ,എന്നിവയായിരുന്നു.പ്രക‍ൃതിനടത്തത്തിനായി തെരഞ്ഞെടുത്തത് ഇരിഞ്ചയം മീൻമൂട് കൈരളിനഗർ വെള്ളച്ചട്ടം ഉൾപ്പെട്ട പ്രദേശം
[[പ്രമാണം:42551-envr-.jpg|ലഘുചിത്രം|മാവിൻ തൈ സ്കൂൾ വളപ്പിൽ നടുന]]


==== പ്രകൃതിയ്ക്കായ് ഒരു ചിത്രം (പോസ്റ്റർ രചന) ====
== വായനദിനം ==
 
==== വായനവാരാചരണത്തിൻെറ ഉദ്ഘാടനം വാ‍ഡ് മെമ്പ‍ർ ശ്രീമതി എ എസ് ഷീജ നിർവഹിച്ചു. പി റ്റി എ പ്രസിഡൻറ് അധ്യക്ഷയായ ചടങ്ങിൽ എച്ച് എം റാണിചിത്ര സ്വാഗതം ആശംസിച്ചു. മുഖ്യഅതിഥിയായി എത്തിയ പത്രപ്രവർത്തകനും സിനിമാസംവിധായകനുമായ ശ്രീ ഭരതന്നൂർ ഷമീർ കുട്ടികളുമായി സംവദിച്ചു. തുടർന്ന് പി എൻ പണിക്കർ അനുസ്മരണം പുസ്തകപരിചയം, കുട്ടിവായന, പ്രസംഗം, ന‍ൃത്താവിഷ്ക്കാരം, വയനദിനകവിതകൾ, മഹത് വചനങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. ====