"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== പ്രവേശനോത്സവം == | |||
കായക്കൊടി കെ പി ഇ എസ് ഹൈസ്കൂളിൽ2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം അതി ഗംഭീരമായി ആഘോഷിച്ചു . രാവിലെ 9 മണിക്കുതന്നെ മുഴുവൻ അധ്യാപകരും ജീവനക്കാരും കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു . കുട്ടികളുടെ സഹായയാത്തതൊടെ അധ്യാപകർ ബലൂണുകൾ വീർപ്പിച്ചും റിബണുകൾ തൂക്കിയും സ്കൂൾ അലങ്കരിച്ചു.സ്കൂൾ ഹാളിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച് വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി . സാംസ്കാരിക പ്രവർത്തകനായ കുഞ്ഞിക്കണ്ണൻ വാണിമേൽ , വാർഡ് മെമ്പർ റഫീഖ് കൊടുവങ്ങൽ , പ്രശസ്ത കലാകാരൻ ഗഫൂർ കുറ്റ്യാടി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഗഫൂർ കുറ്റ്യാടി യും ടീമും അവതരിപ്പിച്ച ഗാനമേളയും സദസ്സിനെ ആവേശം കൊള്ളിച്ചു . HM ബഷീർ സർ , മാനേജർ വി കെ അബ്ദുന്നസിർ സാർ ,എം ടി മൊയ്ദു മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശേഷം പായസവിതരണം നടത്തി, വിദ്യാർത്ഥികൾ ഇന്നത്തേക്കു പിരിഞ്ഞു. | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
16062-praveshanolsavam2024-1.jpg | 16062-praveshanolsavam2024-1.jpg.jpeg| | ||
16062-praveshanolsavam2024-2.jpg | 16062-praveshanolsavam2024-2.jpg.jpeg | ||
16062-praveshanolsavam2024-3.jpg | 16062-praveshanolsavam2024-3.jpg.jpeg | ||
16062-prevesanolsavam.jpg|പകരം=2024-25 June 3 പ്രവേശനോത്സവം | |||
16062-pravesanolthsavam8.jpg | |||
</gallery> | </gallery> | ||
13:06, 11 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
കായക്കൊടി കെ പി ഇ എസ് ഹൈസ്കൂളിൽ2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം അതി ഗംഭീരമായി ആഘോഷിച്ചു . രാവിലെ 9 മണിക്കുതന്നെ മുഴുവൻ അധ്യാപകരും ജീവനക്കാരും കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു . കുട്ടികളുടെ സഹായയാത്തതൊടെ അധ്യാപകർ ബലൂണുകൾ വീർപ്പിച്ചും റിബണുകൾ തൂക്കിയും സ്കൂൾ അലങ്കരിച്ചു.സ്കൂൾ ഹാളിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച് വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി . സാംസ്കാരിക പ്രവർത്തകനായ കുഞ്ഞിക്കണ്ണൻ വാണിമേൽ , വാർഡ് മെമ്പർ റഫീഖ് കൊടുവങ്ങൽ , പ്രശസ്ത കലാകാരൻ ഗഫൂർ കുറ്റ്യാടി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ഗഫൂർ കുറ്റ്യാടി യും ടീമും അവതരിപ്പിച്ച ഗാനമേളയും സദസ്സിനെ ആവേശം കൊള്ളിച്ചു . HM ബഷീർ സർ , മാനേജർ വി കെ അബ്ദുന്നസിർ സാർ ,എം ടി മൊയ്ദു മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ശേഷം പായസവിതരണം നടത്തി, വിദ്യാർത്ഥികൾ ഇന്നത്തേക്കു പിരിഞ്ഞു.