"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Archana T V (സംവാദം | സംഭാവനകൾ)
No edit summary
JIMMYJOHNJACOB (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=25

|പ്രിൻസിപ്പൽ=രാജീവ് കെ കെ
|പ്രിൻസിപ്പൽ=ബിവിൻ എസ എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷാറാണി പി കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=എം കെ മോഹൻദാസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാർ എം വി
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാർ എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത ബിനു
വരി 76: വരി 76:
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി  10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]]

[[പ്രമാണം:38009 23.png|നടുവിൽ|ലഘുചിത്രം]]
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്.കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.എച്ച്.എസ്.എസ്. ഇടമുറിയിൽ നിർമ്മിച്ച '''ഹൈ-ടെക് സ്കൂള്''' കെട്ടിടത്തിൻ്റെ '''ഉദ്ഘാടനം''' '''26-07-2022''' ചൊവ്വാഴ്ച രാവിലെ 9.30 ന് ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് '''മന്ത്രി ശ്രീ.ശിവൻകുട്ടി''' നിർവ്വഹിച്ചു. സ്കൂളിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ജനപ്രതിനിധികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ചടങ്ങ്.

വരി 93: വരി 92:
* '''ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം'''

* '''ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും'''

*
*
* '''പഠന യാത്രകൾ'''
* '''പഠന യാത്രകൾ'''
* മുസിരിസ് ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി കുട്ടികൾക്ക്

വരി 117: വരി 114:
*'''സ്പോർട്ട്സ് ഹബ്ബ്'''
*'''സ്പോർട്ട്സ് ഹബ്ബ്'''
*സ്കൂളിനെ സ്പോർട്ട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്.ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെപാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്പരിശീലനം നൽകും.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 188: വരി 181:
|2022-2024
|2022-2024
|ആശാറാണി പി.കെ.
|ആശാറാണി പി.കെ.
|-
|2024
|എം കെ മോഹൻദാസ്
|}
|}

വരി 207: വരി 203:
|}
|}
|}<!--visbot  verified-chils->-->
|}<!--visbot  verified-chils->-->
{{#multimaps: 9.419784675296805, 76.83116649139718}}
{{Slippymap|lat= 9.419784675296805|lon= 76.83116649139718|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_,_ഇടമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്