"ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (47206 mikavu1) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GWLPS Payambra}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |സ്ഥലപ്പേര്=പൊയിൽതാഴം | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=47206 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600909 | ||
| | |സ്ഥാപിതദിവസം=6 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1942 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പയമ്പ്ര | ||
| | |പിൻ കോഡ്=673571 | ||
| പഠന | |സ്കൂൾ ഫോൺ=0495 2810105 | ||
| പഠന | |സ്കൂൾ ഇമെയിൽ=payambrawschool@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കുന്ദമംഗലം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=എലത്തൂർ | ||
| | |താലൂക്ക്=കോഴിക്കോട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം | |||
|പി.ടി.എ. പ്രസിഡണ്ട്=കബീർ. വി. ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജി | |||
|സ്കൂൾ ചിത്രം=47206a.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ | |||
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയിൽത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന | കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ, പയന്പ്ര. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയിൽത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1942 ൽ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തിൽപെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളിൽആദ്യകാലങ്ങളിൽ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങൾ തുടങ്ങിയവ സർക്കാർ സൗജന്യനിരക്കിൽ നൽകിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് അതിൽ നിന്നും മോചനം കിട്ടിയത് 2008 ൽ സ്വന്തമായി കോൺഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂർ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെൻറ് സ്ഥലത്ത് ക്ലാസ്സ് മുറികൾ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീർത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ഈ സ്കൂളിൽ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
കെ.ഇ. | കെ.ഇ.ആർ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികൾ, വൈദ്യുതീകരിച്ച മുറികൾ, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈൽ പാകിയ നിലം, കോൺഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈൽ പാകിയ ശുചിമുറികൾ, വലയിട്ട് മൂടിയ കിണർ, കൈ കഴുകാനുള്ള ടാപ്പുകൾ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടി. | ||
==മികവുകൾ== | ==മികവുകൾ== | ||
ദൈനംദിന | ദൈനംദിന ചോദ്യങ്ങൾ - മാസത്തിലൊരിക്കൽ മെഗാ ക്വിസ്സ്. സമ്മാനം നൽകി വിജയികളെ അഭിനന്ദിക്കൽ. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ. | ||
[[പ്രമാണം:47206 mikavu1.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:47206 mikavu1.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
[[പ്രമാണം:47206mikavu6.jpg|thumb|center]] | |||
[[പ്രമാണം:47206 mikavu22.jpg|thumb|center]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
എല്ലാ ദിനാചരണങ്ങളും നടത്തുകയും, | എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമർപത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സിൽ വിജയികളായവർക്ക് പി.ടി.എ യിൽ സമ്മാനം നൽകുന്നു. | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
വൃക്ഷതൈകൾ നടൽ, ചുമർപത്രിക തയ്യാറാക്കൽ, ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം. | |||
==വായനാദിനം== | ==വായനാദിനം== | ||
ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് | ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിർമ്മാണം, വായനാവാരം ആചരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, കവിപരിചയം | ||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
ചുമർ പത്രിക, ക്വിസ്സ് | |||
==സ്വാതന്ത്ര്യദിനം== | ==സ്വാതന്ത്ര്യദിനം== | ||
ക്വിസ്സ്, | ക്വിസ്സ്, ചുമർപത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം, പ്രത്യേക അസംബ്ലി. | ||
==ഓണം== | ==ഓണം== | ||
ഓണസ്സദ്യ, പൂക്കളമത്സരം, | ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, സമ്മാനദാനം. | ||
[[പ്രമാണം:47206 mikavu30.jpg|thumb|center]] | |||
[[പ്രമാണം:47206 mikavu31.jpg|thumb|center]] | |||
==ഗാന്ധിജയന്തി == | ==ഗാന്ധിജയന്തി == | ||
ചിത്രശേഖരം, ക്വിസ്സ്, | ചിത്രശേഖരം, ക്വിസ്സ്, കവിതകൾ ശേഖരം, ചുമർപത്രിക | ||
വരി 73: | വരി 108: | ||
==ക്രിസ്തുമസ്== | ==ക്രിസ്തുമസ്== | ||
ആശംസാകാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ. | |||
==റിപ്പബ്ലിക് == | ==റിപ്പബ്ലിക് == | ||
പതാക | പതാക ഉയർത്തൽ, ചുമർപത്രിക | ||
==സ്വാതന്ത്ര്യദിനം== | ==സ്വാതന്ത്ര്യദിനം== | ||
വരി 83: | വരി 118: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് | പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് | ||
യാസർ അറാഫത്ത് പി.ഡി. ടീച്ചർ | |||
ഷൂബ. എം പി.ഡി. | ഷൂബ. എം പി.ഡി. ടീച്ചർ | ||
പ്രസീന. എ. പി | പ്രസീന. എ. പി എൽ.പി.എസ്.എ | ||
ശശികുമാർ. പി പി.ഡി. ടീച്ചർ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
ഗണിത ക്ലബ്ബ് | ഗണിത ക്ലബ്ബ് | ||
ഹെൽത്ത് ക്ലബ്ബ് | |||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
വരി 106: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | ---- | ||
{{Slippymap|lat=11.325204707|lon=75.87048|zoom=16|width=800|height=400|marker=yes}} | |||
---- |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര | |
---|---|
വിലാസം | |
പൊയിൽതാഴം പയമ്പ്ര പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 6 - 1942 |
വിവരങ്ങൾ | |
ഫോൺ | 0495 2810105 |
ഇമെയിൽ | payambrawschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47206 (സമേതം) |
യുഡൈസ് കോഡ് | 32040600909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുരുവട്ടൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം |
പി.ടി.എ. പ്രസിഡണ്ട് | കബീർ. വി. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയിൽത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ, പയന്പ്ര. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയിൽത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1942 ൽ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തിൽപെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളിൽആദ്യകാലങ്ങളിൽ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങൾ തുടങ്ങിയവ സർക്കാർ സൗജന്യനിരക്കിൽ നൽകിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് അതിൽ നിന്നും മോചനം കിട്ടിയത് 2008 ൽ സ്വന്തമായി കോൺഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂർ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെൻറ് സ്ഥലത്ത് ക്ലാസ്സ് മുറികൾ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീർത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ഈ സ്കൂളിൽ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.
ഭൗതികസൗകരൃങ്ങൾ
കെ.ഇ.ആർ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികൾ, വൈദ്യുതീകരിച്ച മുറികൾ, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈൽ പാകിയ നിലം, കോൺഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈൽ പാകിയ ശുചിമുറികൾ, വലയിട്ട് മൂടിയ കിണർ, കൈ കഴുകാനുള്ള ടാപ്പുകൾ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടി.
മികവുകൾ
ദൈനംദിന ചോദ്യങ്ങൾ - മാസത്തിലൊരിക്കൽ മെഗാ ക്വിസ്സ്. സമ്മാനം നൽകി വിജയികളെ അഭിനന്ദിക്കൽ. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമർപത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സിൽ വിജയികളായവർക്ക് പി.ടി.എ യിൽ സമ്മാനം നൽകുന്നു.
പരിസ്ഥിതി ദിനം
വൃക്ഷതൈകൾ നടൽ, ചുമർപത്രിക തയ്യാറാക്കൽ, ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം.
വായനാദിനം
ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിർമ്മാണം, വായനാവാരം ആചരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, കവിപരിചയം
ചാന്ദ്രദിനം
ചുമർ പത്രിക, ക്വിസ്സ്
സ്വാതന്ത്ര്യദിനം
ക്വിസ്സ്, ചുമർപത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം, പ്രത്യേക അസംബ്ലി.
ഓണം
ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, സമ്മാനദാനം.
ഗാന്ധിജയന്തി
ചിത്രശേഖരം, ക്വിസ്സ്, കവിതകൾ ശേഖരം, ചുമർപത്രിക
ശിശുദിനം
ക്വിസ്സ്, റാലി, കുറിപ്പ്, ചാച്ചാജിയുമായി അഭിമുഖം
ക്രിസ്തുമസ്
ആശംസാകാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ.
റിപ്പബ്ലിക്
പതാക ഉയർത്തൽ, ചുമർപത്രിക
സ്വാതന്ത്ര്യദിനം
അദ്ധ്യാപകർ
പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് യാസർ അറാഫത്ത് പി.ഡി. ടീച്ചർ ഷൂബ. എം പി.ഡി. ടീച്ചർ പ്രസീന. എ. പി എൽ.പി.എസ്.എ ശശികുമാർ. പി പി.ഡി. ടീച്ചർ
ക്ളബുകൾ
ഗണിത ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47206
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ